Jump to content

ഹാലോവീൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Halloween
ഹാലോവീൻ
ജാക്ക്-ഒ-ലാന്തേർൺ, ഹാലോവീനിലെ ചിഹ്നങ്ങളിലൊന്ന്.
ഇതരനാമംഓൾ ഹാലോസ് ഈവ്
All Saints' Eve
Samhain
ആചരിക്കുന്നത്പാശ്ചാത്യ ക്രിസ്ത്യാനികൾ & മറ്റു മതസ്ഥർ[1]
ആഘോഷങ്ങൾTrick-or-treating/guising, costume parties, making jack-o'-lanterns, lighting bonfires, divination, apple bobbing, visiting haunted attractions, fireworks displays
അനുഷ്ഠാനങ്ങൾChurch services,[2] prayer,[3] fasting,[1] and vigils[4]
തിയ്യതിഒക്ടോബർ 31
ബന്ധമുള്ളത്Samhain, Hop-tu-Naa, Calan Gaeaf, Kalan Gwav, Day of the Dead, All Saints' Day (cfvigils)

പാശ്ചാത്യ ക്രിസ്തുമതവിശ്വാസമനുസരിച്ച് സകലവിശുദ്ധരുടെയും തിരുനാളിന്റെ തലേദിവസമായ ഒക്ടോബർ 31നു വൈകുന്നേരം ഏറെ രാജ്യങ്ങളിൽ കൊണ്ടാടുന്ന ഒരു വാർഷികോത്സവമാണ് ഹാലോവീൻ അഥവാ ഓൾ ഹാലോസ് ഈവ്,[5] . ഈ പദം ആംഗലേയ വിശുദ്ധൻ എന്നർത്ഥമുള്ള ഹാലോ (Hallow), വൈകുന്നേരം എന്നർത്ഥമുള്ള ഈവെനിങ് (evening) എന്നീ പദങ്ങളിൽനിന്നു രൂപംകൊണ്ടതാണ്. [6]

വീടുകൾക്ക് മുന്നിൽ ഹാലോവീൻ രൂപങ്ങൾ വച്ച് അലങ്കരിക്കുന്നു. അസ്ഥികൂടങ്ങൾ , മത്തങ്ങ ഉപയോഗിച്ചുള്ള തല,കാക്ക,എട്ടുകാലി തുടങ്ങിയ പേടിപ്പെടുത്തുന്ന രൂപങ്ങൾ ഉപയോഗിച്ചാണ് അലങ്കരിക്കാറുള്ളത്. കുട്ടികളും മുതിർന്നവരും പേടിപ്പെടുത്തുന്ന വസ്ത്രങ്ങൾ ധരിക്കുന്നു. കുട്ടികൾ ഓരോ വീടുകളിലും പോയി "ട്രിക്ക് ഓർ ട്രീറ്റ്"(വികൃതി അല്ലെങ്കിൽ സമ്മാനം) എന്ന് ചോദിക്കുന്നു. ട്രിക്ക് പറഞ്ഞാൽ വികൃതിയും ട്രീറ്റ് പറഞ്ഞാൽ സമ്മാനവുമാണ് രീതി.

അവലംബം

[തിരുത്തുക]
  1. 1.0 1.1 "BBC - Religions - Christianity: All Hallows' Eve". British Broadcasting Corporation (BBC). 2010. Retrieved 1 November 2011. All Hallows' Eve falls on 31st October each year, and is the day before All Hallows' Day, also known as All Saints' Day in the Christian calendar. The Church traditionally held a vigil on All Hallows' Eve when worshippers would prepare themselves with prayers and fasting prior to the feast day itself. The name derives from the Old English 'hallowed' meaning holy or sanctified and is now usually contracted to the more familiar word Hallowe'en.
  2. The Book of Occasional Services 2003. Church Publishing, Inc. 2004. Retrieved 31 October 2011. Service for All Hallows' Eve: This service may be used on the evening of October 31, known as All Hallows' Eve. Suitable festivities and entertainments may take place before or after this service, and a visit may be made to a cemetery or burial place.
  3. Anne E. Kitch (2004). The Anglican Family Prayer Book. Church Publishing, Inc. Retrieved 31 October 2011. All Hallow's Eve, which later became known as Halloween, is celebrated on the night before All Saints' Day, November 1. Use this simple prayer service in conjunction with Halloween festivities to mark the Christian roots of this festival.
  4. The Paulist Liturgy Planning Guide. Paulist Press. 2006. Retrieved 31 October 2011. Rather than comete, liturgy planners would do well to consider ways of including children in the celebration of these vigil Masses. For example, children might be encouraged to wear Halloween costumes representing their patron saint or their favorite saint, clearly adding a new level of meaning to the Halloween celebrations and the celebration of All Saints' Day.
  5. Merriam-Webster's Encyclopædia of World Religions. Merriam-Webster. 1999. Retrieved 31 October 2011. Halloween, also called All Hallows' Eve, holy or hallowed evening observed on October 31, the eve of All Saints' Day. The pre-Christian observances influenced the Christian festival of All Hallows' Eve, celebrated on the same date.
  6. Thomas Thomson, Charles Annandale (1896). A History of the Scottish People from the Earliest Times: From the Union of the kingdoms, 1706, to the present time. Blackie. Retrieved 31 October 2011. Of the stated rustic festivals peculiar to Scotland the most important was Hallowe'en, a contraction for All-hallow Evening, or the evening of All-Saints Day, the annual return of which was a season for joy and festivity.
"https://ml.wikipedia.org/w/index.php?title=ഹാലോവീൻ&oldid=2894642" എന്ന താളിൽനിന്ന് ശേഖരിച്ചത്