സൂസൻ പോൾഗാർ
ദൃശ്യരൂപം
സൂസൻ പോൾഗാർ | |
---|---|
മുഴുവൻ പേര് | Zsuzsanna Polgár |
രാജ്യം | Hungary United States |
ജനനം | Budapest, Hungary | ഏപ്രിൽ 19, 1969
സ്ഥാനം | Grandmaster |
വനിതാലോകജേതാവ് | 1996–99 |
ഫിഡെ റേറ്റിങ് | 2577 (ഒക്ടോബർ 2024) [inactive] |
ഉയർന്ന റേറ്റിങ് | 2577 (January 2005) |
ചെസ്സിലെ വനിതാവിഭാഗം ലോക ചെസ്സ് ചാമ്പ്യനും ഒളിമ്പ്യാഡ് ജേതാവുമായിരുന്നു ഹംഗറിയിൽ ജനിച്ച സൂസൻ പോൾഗാർ (സൂസ പോൾഗാർ-ഏപ്രിൽ 19, 1969).ചെസ്സ് പഠനസ്ഥാപനത്തിന്റെ ചുമതലക്കാരിയായും,പരിശീലകയായും സൂസൻ ചുമതല വഹിച്ചിട്ടുണ്ട്.[1] ചെസ്സ് കളിക്കാരികളായിരുന്ന ജൂഡിറ്റ്, സോഫിയ എന്നിവരുടെ ജ്യേഷ്ഠസഹോദരികൂടിയാണ് സൂസൻ .ഇവർ പോൾഗാർ സഹോദരിമാർ എന്നാണ് എന്നറിയപ്പെടുന്നു.
മത്സരരംഗത്ത്
[തിരുത്തുക]1982 ൽ പന്ത്രണ്ട് വയസ്സുള്ളപ്പോഴാണ് സൂസൻ 16 വയസ്സിനു താഴെയുള്ള പെൺകുട്ടികൾക്കായുള്ള ചെസ്സ് മത്സരത്തിൽ ലോകജേതാവായത്.[2] പിന്നീട് 1984 ൽ ലോകത്തെ ഉന്നത നിരയിലുള്ള കളിക്കാരിലൊരാളായി സൂസൻ മാറി. പുരുഷന്മാർക്കൊപ്പവും ചെസ്സ് മത്സരത്തിൽ പങ്കെടുത്തിരുന്ന സൂസൻ 1991 ൽ 2500 എലോ പോയന്റുകൾ നേടി ഗ്രാൻഡ്മാസ്റ്ററായി ഉയരുകയുണ്ടായി.[3] [4] 1996 മുതൽ 1999 വരെ ലോക വനിതാ ചെസ്സ് ചാമ്പ്യനുമയിരുന്നു സൂസൻ പോൾഗാർ.
പുറംകണ്ണികൾ
[തിരുത്തുക]- ഔദ്യോഗിക വെബ്സൈറ്റ്
- സൂസൻ പോൾഗാർ ട്വിറ്ററിൽ
- Sisters
- Polgar's blogs
- Personal
- Chess Center
- Girls, (SPICE)
- Chess for Peace, 2006 tour with pictures
- Profiles
- സൂസൻ പോൾഗാർ player profile at ChessGames.com
- സൂസൻ പോൾഗാർ rating card at FIDE
- My Brilliant Brain യൂട്യൂബിൽ
അവലംബം
[തിരുത്തുക]- ↑ "Susan Polgar Institute for Chess Excellence | Webster University". Webster.edu. Retrieved 2014-07-30.
- ↑ The Grandmaster Experiment, Carlin Flora, Psychology Today Magazine, July/August 2005
- ↑ "People: Isaac Rosa, Jennifer Aniston, Susan Polgar". The New York Times. 4 August 2005. Retrieved 2 August 2011.
- ↑ "History". Women Blitz. Archived from the original on 2012-01-20. Retrieved 2 August 2011.