Jump to content

സൂത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഏതെങ്കിലും ഒരാശയത്തെ വളരെ ഹ്രസ്വമായി വിവരിക്കുന്ന ഒന്നോ രണ്ടോ വരികൾ അടങ്ങുന്ന ലിഖിതത്തെയാണ് സൂത്രം എന്ന് പറയുന്നത്. സൂത്രങ്ങൾ കൂടുതലും ശ്ലോക രൂപത്തിലാണെങ്കിലും അപൂർവമായി ഗദ്യരൂപത്തിലുമുണ്ടാവാം പല സൂത്രങ്ങളും വിദ്യാർത്ഥികൾക്ക് എന്തെങ്കിലും ആശയം എളുപ്പത്തിൽ ഓർമിക്കാൻ ഉപകരിക്കുന്ന നെമോണിക്ക് (eng:Mnemonic) രൂപത്തിലാവാം. ചിലത് ഏതെങ്കിലും സാങ്കേതിക തത്ത്വത്തിന്റെ ഫോർമുലയുമാകാം

സൂത്രലക്ഷണം

[തിരുത്തുക]
"അല്പാക്ഷരമസന്ദിഗ്ധം
സാരവദ് വിശ്വതോമുഖം
അസ്‌തോഭമനവദ്യം ച
സൂത്രം സൂത്രവിദോ വിദുഃ"
അല്പാക്ഷരത്തോടുകൂടിയതും അസന്ദിദ്ധവും സാരവത്തും അർത്ഥഗർഭവും ഒഴുക്കുള്ളതും സുന്ദരവുമായ വാക്യങ്ങളാണ് സൂത്രങ്ങൾ

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=സൂത്രം&oldid=3736148" എന്ന താളിൽനിന്ന് ശേഖരിച്ചത്