Jump to content

സിയാറ്റിൽ

Coordinates: 47°36′35″N 122°19′59″W / 47.60972°N 122.33306°W / 47.60972; -122.33306
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സിയാറ്റിൽ, വാഷിംഗ്ടൺ

Lushootseed: dᶻidᶻəlal̓ič[1]
From top: view of Seattle from Queen Anne Hill, aerial view of Lake Union, Pike Place Market, Seattle waterfront from Elliott Bay
പതാക സിയാറ്റിൽ, വാഷിംഗ്ടൺ
Flag
Official seal of സിയാറ്റിൽ, വാഷിംഗ്ടൺ
Seal
Nickname(s): 
The Emerald City, Jet City, Rain City
Motto(s): 
The City of Flowers, The City of Goodwill
Location of Seattle in King County and Washington
Location of Seattle in King County and Washington
Seattle is located in the United States
Seattle
Seattle
Location in the United States
Coordinates: 47°36′35″N 122°19′59″W / 47.60972°N 122.33306°W / 47.60972; -122.33306
CountryUnited States
StateWashington
CountyKing
IncorporatedDecember 2, 1869
നാമഹേതുChief Seattle
ഭരണസമ്പ്രദായം
 • ഭരണസമിതിSeattle City Council
 • MayorTim Burgess
 • Deputy mayorHyeok Kim and Kate Joncas
വിസ്തീർണ്ണം
 • City142.5 ച മൈ (369.2 ച.കി.മീ.)
 • ഭൂമി83.87 ച മൈ (217.2 ച.കി.മീ.)
 • ജലം58.67 ച മൈ (152.0 ച.കി.മീ.)
 • മെട്രോ
8,186 ച മൈ (21,202 ച.കി.മീ.)
ഉയരത്തിലുള്ള സ്ഥലം
520 അടി (158 മീ)
താഴ്ന്ന സ്ഥലം
0 അടി (0 മീ)
ജനസംഖ്യ
 • City6,08,660
 • കണക്ക് 
(2016)[3]
7,04,352
 • റാങ്ക്US: 18th
 • ജനസാന്ദ്രത8,398/ച മൈ (3,242/ച.കി.മീ.)
 • നഗരപ്രദേശം
3,059,393 (US: 14th)
 • മെട്രോപ്രദേശം
3,733,580 (US: 15th)
 • CSA
4,459,677 (US: 13th)
Demonym(s)Seattleite
സമയമേഖലUTC−8 (PST)
 • Summer (DST)UTC−7 (PDT)
ZIP codes
ZIP codes[4][5]
Area code206
FIPS code53-63000
GNIS feature ID1512650[6]
വെബ്സൈറ്റ്Seattle.gov Edit this at Wikidata

സിയാറ്റിൽ (/siˈætəl/ ) അമേരിക്കൻ ഐക്യനാടുകളുടെ പടിഞ്ഞാറൻ തീരത്തുള്ള ഒരു തുറമുഖ നഗരമാണ്. ഇത് വാഷിങ്ടണിലെ കിംഗ് കൗണ്ടിയുടെ ആസ്ഥാനമാണ്. 2016-ൽ 704,352 പേർ വസിച്ചിരുന്ന സീറ്റിൽ, വാഷിംഗ്ടൺ സംസ്ഥാനത്തെയും വടക്കേ അമേരിക്കയിലെ പസിഫിക് വടക്കുപടിഞ്ഞാറൻ പ്രവിശ്യയിലേയും ഏറ്റവും വലിയ നഗരമാണ്. 2013 ജൂലൈയിൽ അമേരിക്കൻ ഐക്യനാടുകളിലെ ഏറ്റവും വേഗത്തിൽ വളർന്നിരുന്ന നഗരമായിരുന്നു ഇത്. 2015 മെയ് മാസത്തിലെ രേഖകൾപ്രകാരം വാർഷിക വളർച്ചാ നിരക്ക് 2.1 ശതമാനത്തോടെ ഏറ്റവും മികച്ച വളർച്ചയുള്ള 5 യു.എസ് നഗരങ്ങളിൽ ഒന്നായിരുന്നു ഇതു തുടർന്നു. 2016 ജൂലായിൽ വാർഷിക വളർച്ചാനിരക്ക് 3.1 ശതമാനത്തോടെ അതിവേഗം വികസനത്തിലേയക്കു കുതിക്കുന്ന യുഎസ് നഗരമായിരുന്നു സയാറ്റിൽ. കാനഡ-അമേരിക്കൻ അതിർത്തിയിൽ നിന്ന് 100 മൈൽ (160 കിലോമീറ്റർ) തെക്കായി പഗെറ്റ് സൗണ്ടിനും (പസഫിക് സമുദ്രത്തിലെ ഒരു ചെറു ഉൾക്കടൽ) വാഷിംഗ്ടൺ തടാകത്തിനും ഇടയിലുള്ള ഒരു കരയിടുക്കിലാണ് ഈ പട്ടണം സ്ഥിതിചെയ്യുന്നത്. ഏഷ്യയുമായുള്ള വ്യാപാരത്തിന് ഒരു പ്രധാന കവാടമായ സിയാറ്റിൽ 2015 ലെ കണക്കുകൾ പ്രകാരം കണ്ടെയ്നർ കൈകാര്യം ചെയ്യുന്നതിൽ വടക്കേ അമേരിക്കയിലെ നാലാമത്തെ വലിയ തുറമുഖമാണ്.

അവലംബം

[തിരുത്തുക]
  1. Dawn Bates; Thom Hess; Vi Hilbert (1994). dᶻidᶻəlal̓ič. University of Washington Press. p. 91. ISBN 978-0-295-97323-4. {{cite book}}: |work= ignored (help)
  2. "American FactFinder". United States Census Bureau. Retrieved December 19, 2012.
  3. "July 1, 2016 U.S. Census Bureau Population Estimate of Cities, Towns and Census Designated Places". Cleveland.com. Retrieved May 24, 2017.
  4. "Zip Code Lookup". USPS. Archived from the original on November 12, 2015.
  5. "Zip Code Lookup". USPS. Archived from the original on November 12, 2015.
  6. "Seattle". Geographic Names Information System. United States Geological Survey.
"https://ml.wikipedia.org/w/index.php?title=സിയാറ്റിൽ&oldid=3264826" എന്ന താളിൽനിന്ന് ശേഖരിച്ചത്