സംവാദം:മൗലികാവകാശങ്ങൾ
ദൃശ്യരൂപം
ഇപ്പോൾ സൃഷ്ടിച്ച താൾ ഏതാണ്ട് ലയിപ്പിച്ചു കഴിഞ്ഞു. ഇനി ഇത് ഇല്ലാതാക്കാം. എന്റെ 'മൌ' വിന്റെ പ്രശ്നം കാരണം, തെരഞ്ഞപ്പോൾ ശ്രദ്ധിക്കാതെ പോയതാണ് ഇരട്ടിപ്പ് വരാൻ കാരണം
- മൌലികാവകാശങ്ങൾ 'ജന്മസിദ്ധമായ' അവകാശങ്ങളാണെന്ന് പൂർണ്ണമായും പറയാൻ കഴിയില്ല. അത് ഭരണഘനാദത്തം (നിയമപരം) ആയ അവകാശങ്ങളാണ്. ജന്മസിദ്ധമായ അവകാശങ്ങൾ സാധാരണ മനുഷ്യാവകാശങ്ങളായിട്ടാണ് കണക്കാക്കുന്നത്. എല്ലാ മനുഷ്യാവകാശങ്ങളും മൌലികാവകാശമാവണമെന്നില്ല. തിരിച്ചും. അതിനാൽ ആ അർത്ഥം ദ്യോതിപ്പിക്കുന്ന വാചകം പരിഷ്കരിച്ചിട്ടുണ്ട്. --Adv.tksujith 16:52, 24 ജൂൺ 2011 (UTC)
politicse
[തിരുത്തുക]politicse 2409:4073:31E:768E:5F01:7AE5:B053:D42C 15:31, 26 ഓഗസ്റ്റ് 2021 (UTC)