സംവാദം:ഒറിഗാമി
ദൃശ്യരൂപം
ഒറിഗാമി എന്നല്ല, ഒരിഗാമി എന്നാണ്
[തിരുത്തുക]ജാപ്പനീസ് ഭാഷയിൽ ഒരിഗാമി എന്നാണ് പറയുന്നത്. അവർക്ക് "റ" എന്ന അക്ഷരം ഇല്ല, "ര" (り=രി) മാത്രമെ ഉള്ളൂ.Vanischenu (സംവാദം|സംഭാവനകൾ) 23:13, 18 & 12:43, 24 മേയ് 2013 (UTC)
- ഇവിടെ നൽകിയിരിക്കുന്ന മൂന്ന് ഉച്ചാരണങ്ങളിലും എനിക്ക് റ-യോടാണ് കൂടുതൽ സാമ്യം അനുഭവപ്പെടുന്നത്. --Vssun (സംവാദം) 04:41, 19 മേയ് 2013 (UTC)
- ഞാൻ എന്റെ കമന്റ് പിൻവലിക്കുന്നു. ചിലപ്പോൾ ഞാൻ പറഞ്ഞത് ശൈലി മാത്രമായിരിക്കാം. പോരാത്തതിൻ ഗൂഗിളിൽ ഒറിഗാമിക്ക് 27,000+ hitsഉം ഒരിഗാമിക്ക് വെറും 9ത് hitsഉമാണ്. ക്ഷമിക്കണം. താങ്കളുടെ മറുപടിക്കു നന്ദി.Vanischenu (സംവാദം|സംഭാവനകൾ) 12:43, 24 മേയ് 2013 (UTC)