സംവാദം:അസ്മാറ
ദൃശ്യരൂപം
അസ്മറ അല്ലേ? -- റസിമാൻ ടി വി 11:25, 27 ജൂലൈ 2009 (UTC)
- അറബിയിൽ എഴുതിയിരിക്കുന്നത് അസ്മറാ എന്നാണ് --ജുനൈദ് (സംവാദം) 11:32, 27 ജൂലൈ 2009 (UTC)
- കണ്ടു പക്ഷെ അറബി വിക്കിയിൽ അസ്മറ(ത്) എന്നാണുള്ളത് -- റസിമാൻ ടി വി 11:35, 27 ജൂലൈ 2009 (UTC)
- അറബി വിക്കിയിൽ പോയിരുന്നില്ല. അപ്പോൾ അസ്മറ എന്നു മതിയാകും അവസാനത്തെ ത് ആവശ്യമില്ല --ജുനൈദ് (സംവാദം) 11:46, 27 ജൂലൈ 2009 (UTC)