Jump to content

വൺവേ ടിക്കറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വൺവേ ടിക്കറ്റ്
പ്രമാണം:One Way Ticket (2008 film).jpg
സംവിധാനംബിപിൻ പ്രഭാകരൻ
നിർമ്മാണംഗിരീഷ് അഴിക്കോട്
രചനഗിരീഷ് അഴിക്കോട്
അഭിനേതാക്കൾപൃഥ്വിരാജ് സുകുമാരൻ
ഭാമ
മമ്മൂട്ടി
സംഗീതംOriginal Songs:
രാഹുൽ രാജ്
Background Score:
രാജമാണി
ഛായാഗ്രഹണംവിപിൻ മോഹൻ
ചിത്രസംയോജനംരഞ്ജൻ എബ്രഹാം
റിലീസിങ് തീയതി
  • 21 ജൂൺ 2008 (2008-06-21)
രാജ്യംഇന്ത്യ
ഭാഷമലയാളം
ബജറ്റ്5 ലക്ഷം
ആകെ2 കോടി

2008-ൽ പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ് വൺവേ ടിക്കറ്റ്. ബിബിൻ പ്രഭാകർ ആണ് ഈ ചിത്രം സംവിധാനം ചെയ്തത്. പൃഥ്വിരാജ് സുകുമാരൻ, തിലകൻ, ഭാമ, മമ്മൂട്ടി എന്നിവരാണ് ഈ ചലച്ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.