വിക്കിപീഡിയ:വിക്കിസംഗമോത്സവം - 2016
ദൃശ്യരൂപം
ആമുഖം | കൂടുതൽ വിവരങ്ങൾ | പരിപാടികൾ | അനുബന്ധപരിപാടികൾ | പങ്കെടുക്കാൻ | അവലോകനം | സമിതികൾ | പ്രായോജകർ |
സ്വതന്ത്ര ഓൺലൈൻ വിജ്ഞാനകോശമായ വിക്കിപീഡിയയുടെ മലയാള ഭാഷാ പതിപ്പാണ് മലയാളം വിക്കിപീഡിയ. മലയാളം വിക്കിപീഡിയയിലെയും ഇതരവിക്കിസംരംഭങ്ങളിലെയും എഴുത്തുകാരുടെയും ഉപയോക്താക്കളുടെയും വിക്കിസംരംഭങ്ങളിൽ താല്പര്യമുള്ളവരുടെയും വാർഷിക സംഗമം - 2016, ഡിസംബർ 26, 27, 28 തീയ്യതികളിൽ കാഞ്ഞങ്ങാടിനടുത്തുള്ള ഗുഡ് ഷെപ്പേർഡ് പള്ളിയുടെ ആഡിറ്റോറിയത്തിൽ വെച്ച് നടന്നു.
പ്രവർത്തകസംഗമം - 5
വിക്കിസംഗമോത്സവം - 2016 പരിപാടി അവസാനിച്ചു
തീയ്യതി:2016 ഡിസംബർ 26, 27, 28
സമയം:
സ്ഥലം: കാഞ്ഞങ്ങാട് കാസർഗോഡ് ജില്ല
തീയ്യതി: | : 2016 ഡിസംബർ 26, 27, 28 |
സ്ഥലം: | : പടന്നക്കാട്, കാഞ്ഞങ്ങാട്, കാസർഗോഡ് ജില്ല |
ആതിഥേയർ: | : മലയാളം വിക്കി സമൂഹം, |
പങ്കാളികൾ: | മലയാളം വിക്കിസമൂഹം |
സാമൂഹ്യക്കൂട്ടായ്മ: | : ഫേസ്ബുക്ക് താൾ, : ഫേസ്ബുക്ക് ഇവന്റ് പേജ് |
ഇ-മെയിൽ: | wikisangamolsavam@gmail.com |