Jump to content

വധശിക്ഷ ബറുണ്ടിയിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വധശിക്ഷ നിയമം മൂലം ഇല്ലാതാക്കിയ രാജ്യമാണ് ബറുണ്ടി. ഇവിടെ അവസാനമായി വധശിക്ഷ നടപ്പാക്കിയത് 2000-ലാണ്. [1] 2009-ൽ വധശിക്ഷ നിയമങ്ങളിൽ നിന്ന് നീക്കം ചെയ്തു. [2]

അവലംബം

[തിരുത്തുക]
  1. "Burundi: Imminent resumption of executions or summary trials and executions | Amnesty International Burundi". Archived from the original on 2006-02-13. Retrieved 2006-02-13.
  2. Burundi-abolishes-death-penalty[പ്രവർത്തിക്കാത്ത കണ്ണി]-20090427