Jump to content

രാജീവ് നാഥ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
T. Rajeevnath
ജനനം1951
ദേശീയതഭാരതീയൻ
തൊഴിൽചലച്ചിത്ര സംവിധായകൻ
സജീവ കാലം1976—മുതൽ
ജീവിതപങ്കാളി(കൾ)ശ്രികുമാരി
കുട്ടികൾശങ്കർ നാഥ്
വിശ്വനാഥ്
പുരസ്കാരങ്ങൾNational Film Award for Best Direction
1998 – Janani Kerala State Film Award for Best Director
1976 – Thanal

മലയാളചലച്ചിത്രശാഖയിലെ ദേശീയ അവാർഡ് നേടിയ ഒരു സിനിമാ സംവിധായകനാണ് രാജീവ് നാഥ്.[1][2]

ഫിലിമോഗ്രാഫി

[തിരുത്തുക]
Year Film Language Notes
1976 തണൽ മലയാളം മികച്ച സംവിധായകനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ്
1978 തീരങ്ങൾ മലയാളം
1980 സൂര്യന്റെ മരണം മലയാളം
1986 കാവേരി മലയാളം
1988 കടൽതീരത്ത് മലയാളം
1992 അഹം മലയാളം
1996 സ്വർണ്ണച്ചാമരം മലയാളം Unreleased
1998 ജനനി മലയാളം മികച്ച സംവിധായകനുള്ള ദേശീയ ചലച്ചിത്ര അവാർഡ്
2008 പകൽ നക്ഷത്രങ്ങൾ മലയാളം
2009 അനുഭവ് Hindi
2013 ദാവീദ് ആന്റ് ഗോലിയാത്ത് മലയാളം
2015 രസം മലയാളം
2017 പൂട്ട് മലയാളം Post-production

അവലംബം

[തിരുത്തുക]
  1. "Directorate of Film Festival" (PDF). Archived from the original (PDF) on 30 January 2013. Retrieved 24 December 2015.
  2. T.Rajeevnath

ബാഹ്യ ലിങ്കുകൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=രാജീവ്_നാഥ്&oldid=3828288" എന്ന താളിൽനിന്ന് ശേഖരിച്ചത്