Jump to content

മൊസാംബിക്ക് സ്പിറ്റിങ്ങ് കോബ്ര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മൊസാംബിക്ക് സ്പിറ്റിങ്ങ് കോബ്ര
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Suborder:
Family:
Genus:
Species:
N.mosambica
Binomial name
Naja mosambica
മൊസാംബിക് സ്പിറ്റിങ്ങ് കോബ്ര കാണപ്പെടുന്ന പ്രദേശങ്ങൾ

സൗത്ത് ആഫ്രിക്ക മൊസാംബിക് ടാൻസാനിയ സിംബാബ്‌വെ തുടങ്ങിയ ആഫ്രിക്കൻ ഭൂപ്രദേശങ്ങളിൽ കാണപ്പെടുന്ന വിഷം ചീറ്റാൻ കഴിവുള്ള മൂർഖൻ ഇനമാണ് മൊസാംബിക് സ്പിറ്റിങ്ങ് കോബ്ര (naja mossambica).

വിവരണം

[തിരുത്തുക]

ശരാശരി വലിപ്പം 90-105 സെമി (3-3/2 അടി).അളന്നതിൽ വെച്ച് ഏറ്റവും വലുത് 153 സെ.മി (5 അടി). ഇവയുടെ നിറം നീല അല്ലെങ്കിൽ ചാരനിറം ,അല്ലെങ്കിൽ മഞ്ഞ കലർന്ന പർപ്പിൾ നിറം.കഴുത്തിനു കുറുകെ കറുത്ത ബാൻഡ് കാണപ്പെടുന്നു.

മൂർഖൻ ന്റെ ഭക്ഷണത്തിൽ പ്രധാനമായും ഉഭയജീവികൾ, മറ്റ് പാമ്പ്കൾ, പക്ഷികൾ, മുട്ടകൾ, ചെറിയ സസ്തനികൾ, ഇടയ്ക്കിടെ പ്രാണികൾ എന്നിവ ഉൾപ്പെടുന്നു. ഇവ ചെറു ജീവികളുടെ അഴുകിയ ശവങ്ങളെയും ഭക്ഷിക്കുന്നു[1].

അവലംബം

[തിരുത്തുക]

https://en.m.wikipedia.org/wiki/Mozambique_spitting_[പ്രവർത്തിക്കാത്ത കണ്ണി]

https://www.itis.gov/servlet/SingleRpt/SingleRpt?search_topic=TSN&search_value=700631#null

  1. "Mozambique spitting cobra - Wikipedia" (in ഇംഗ്ലീഷ്). Retrieved 2021-07-26.