Jump to content

മുണ്ടയ്ക്കൽ ബീച്ച്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Mundakkal Beach
മുണ്ടയ്ക്കൽ ബീച്ച്
Unpatrolled beach
A dredger ship washed up on the Mundakkal beach
Mundakkal Beach മുണ്ടയ്ക്കൽ ബീച്ച് is located in Kollam
Mundakkal Beach മുണ്ടയ്ക്കൽ ബീച്ച്
Mundakkal Beach
മുണ്ടയ്ക്കൽ ബീച്ച്
Location within Kollam
Mundakkal Beach മുണ്ടയ്ക്കൽ ബീച്ച് is located in Kerala
Mundakkal Beach മുണ്ടയ്ക്കൽ ബീച്ച്
Mundakkal Beach
മുണ്ടയ്ക്കൽ ബീച്ച്
Mundakkal Beach
മുണ്ടയ്ക്കൽ ബീച്ച് (Kerala)
Mundakkal Beach മുണ്ടയ്ക്കൽ ബീച്ച് is located in India
Mundakkal Beach മുണ്ടയ്ക്കൽ ബീച്ച്
Mundakkal Beach
മുണ്ടയ്ക്കൽ ബീച്ച്
Mundakkal Beach
മുണ്ടയ്ക്കൽ ബീച്ച് (India)
LocationMundakkal, Kollam, India
Coordinates8°51′46.5″N 76°36′21.7″E / 8.862917°N 76.606028°E / 8.862917; 76.606028
AccessBus Station Bus interchange - 4.7 km,
Railway Station Mainline rail interchange - 3.9 km,
Ferry Terminal ferry/water interchange - 4.7 km
Beach length350+ m
Hazard ratingLow
← Thanni Beach

കൊല്ലം നഗരത്തിലെ പ്രശസ്തമായ ബീച്ചും കേരളത്തിലെ പ്രശസ്തമായ ടൂറിസം കേന്ദ്രങ്ങളിലൊന്നുമാണ് മുണ്ടയ്ക്കൽ ബീച്ച് (Mundakkal Beach) (Malayalam : മുണ്ടയ്ക്കൽ ബീച്ച്). മുണ്ടയ്ക്കൽ ആണ് ഈ ബീച്ച് സ്ഥിതിചെയ്യുന്നത്. കൊല്ലത്തെ ഒരു പ്രധാന അയൽപക്കവും കശുവണ്ടി സംസ്കരണ കേന്ദ്രവും കൂടിയാണ് ഈ പ്രദേശം. 2016 ജൂൺ 21 ന് ഡ്രഡ്ജർ കപ്പലായ 'ഹൻസിത്ത' തീരത്ത് അടുത്ത ശേഷം മുണ്ടയ്ക്കൽ കടൽ ലോകപ്രശസ്തമായി.[1] ഡ്രെഡ്ജർ കപ്പലിനെ പൊളിക്കാൻ 2017 ഒക്ടോബർ 18 നാണ് ആരംഭിച്ചത്.[2]മുണ്ടയ്ക്കൽ പാപനാശം ബീച്ച് എന്നും ഈ ബീച്ച് അറിയപ്പെടുന്നു. മുണ്ടയ്ക്കൽ പാപനാശം ബീച്ചിലെ വെള്ളത്തിൽ മുങ്ങിക്കുളിച്ചാൽ എല്ലാ പാപങ്ങളും കഴുകി കളയുമെന്ന് ഭക്തർ വിശ്വസിക്കുന്നു.[3]

ചിത്രശാല

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "Dredger on Mundakkal beach gets many visitors". The Hindu. 27 June 2016. Retrieved 9 June 2017.
  2. "Scrapping of dredger Hansita begins". The Hindu. 19 October 2017. Retrieved 20 October 2017.
  3. "Thousands offer Karkkidaka Vavu Bali". The Hindu. 7 August 2013. Retrieved 9 June 2017.

ബാഹ്യ ലിങ്കുകൾ

[തിരുത്തുക]