മഡോണ വിത്ത് ചൈൽഡ് (ക്രിവെല്ലി)
ദൃശ്യരൂപം
മഡോണ വിത്ത് ചൈൽഡ് | |
---|---|
കലാകാരൻ | Carlo Crivelli |
വർഷം | 1470 |
സ്ഥാനം | Pinacoteca de Macerata |
1470-ൽ നവോത്ഥാന കലാകാരൻ കാർലോ ക്രിവെല്ലി രചിച്ച ഒരു ചിത്രമാണ് മഡോണ വിത്ത് ചൈൽഡ്. ഇത് തടിയിൽ ടെമ്പെറ ഉപയോഗിച്ച് പെയിന്റ് ചെയ്തു. തുടർന്ന് ക്യാൻവാസിലേക്ക് മാറ്റി. ഇറ്റലിയിലെ മാർഷെയിലെ മസെരാറ്റയിലെ ചർച്ച് ഓഫ് ഒസ്സെർവന്തിയിലെ ഒരു ബലിപീഠത്തിന്റെ ഒരു ഭാഗമായിരുന്ന ഈ ചിത്രം ഇപ്പോൾ പിനാകോട്ടെക ഡി മസെരാറ്റയിലാണ്.