Jump to content

മഡോണ ഓഫ് ദ ബുക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Madonna of the Book
കലാകാരൻSandro Botticelli
വർഷംc. 1480
MediumTempera on panel
അളവുകൾ58 cm × 39.5 cm (23 ഇഞ്ച് × 15.6 ഇഞ്ച്)
സ്ഥാനംMuseo Poldi Pezzoli, Milan

1480-1483നും ഇടയിൽ ഇറ്റാലിയൻ നവോത്ഥാന കലാകാരനായ സാന്ധ്രോ ബോട്ടിസെല്ലി ചിത്രീകരിച്ച ഒരു ചെറിയ ടെമ്പറ പാനൽ ചിത്രമാണ് മഡോണ ഡെൽ ലിബ്രോ, എന്നുമറിയപ്പെടുന്ന മഡോണ ഓഫ് ദ ബുക്ക്.[1][2]മിലാനിലെ പോൾഡി പസോലി മ്യൂസിയത്തിൽ ഈ ചിത്രം സൂക്ഷിച്ചിരിക്കുന്നു.[3][4]

ചിത്രകാരനെക്കുറിച്ച്

[തിരുത്തുക]
സാന്ദ്രോ ബോട്ടിസെല്ലി

ആദ്യകാല ഇറ്റാലിയൻ നവോത്ഥാന ചിത്രകാരനായിരുന്നു സാന്ദ്രോ ബോട്ടിസെല്ലി. ലോറൻസോ ഡി മെഡിസിയുടെ രക്ഷാകർതൃത്വത്തിലുള്ള ഫ്ലോറൻ‌ടൈൻ‌ സ്കൂളിൽ‌ അദ്ദേഹം അംഗമായിരുന്നു. നൂറുവർഷത്തിനുശേഷം ജിയോർജിയോ വസാരി തന്റെ വീറ്റ ഓഫ് ബോട്ടിസെല്ലിയിൽ ബോട്ടിസെല്ലിയുടെ കാലഘട്ടത്തെ "സുവർണ്ണകാലം" എന്ന് വിശേഷിപ്പിക്കുന്നു. അക്കാലത്ത് പുരാണവിഷയങ്ങളുടെ എണ്ണം വളരെ കുറവായതിനാൽ അദ്ദേഹത്തിന്റെ ഏറ്റവും അറിയപ്പെടുന്ന ചിത്രങ്ങളിൽ നിരവധി മതവിഷയങ്ങളും ചില ഛായാചിത്രങ്ങളും ചിത്രീകരിച്ചിരുന്നു. അദ്ദേഹവും ചിത്രശാലയും മഡോണയുടേയും കുട്ടിയുടേയും ചിത്രീകരണത്തിന് പേരുകേട്ടിരുന്നു പലചിത്രങ്ങളും വൃത്താകൃതിയിലുള്ള ടോണ്ടോ കലയെ ആശ്രയിച്ചുള്ളതായിരുന്നു.

അവലംബം

[തിരുത്തുക]
  1. "Sandro Botticelli". www.nationalgallery.org.uk.
  2. "Botticelli,_Sandro". /universalium.academic.ru. Retrieved November 2014. {{cite web}}: Check date values in: |accessdate= (help)
  3. "Madonna of the Book". www.museopoldipezzoli.it. Archived from the original on 2019-05-24. Retrieved October 2014. {{cite web}}: Check date values in: |accessdate= (help)
  4. Malaguzzi & Botticelli 2004, p. 40.

ഉറവിടങ്ങൾ

[തിരുത്തുക]

കൂടുതൽ വായനയ്ക്ക്

[തിരുത്തുക]
  • Cox, Richard (May 12, 1985). The Botticelli Madonna: A Novel (Third Printing ed.). New York: Ballantine Books. ISBN 0345324773.

പുറം കണ്ണികൾ

[തിരുത്തുക]