Jump to content

ഭരണഘടന അനുഛേദം 63

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഭാരത്തിന്റെ ഭരണഘടനയുടെ അനുഛേദം 63 ഭാരതത്തിന് ഒരു ഉപരാഷ്ട്രപതിയുണ്ടായിരിയ്ക്കേണ്ടതാണെന്ന് വ്യവസ്ഥ ചെയ്യുന്നു. അറുപത്തിനാലാമത്തെ അനുഛേദത്തിൽ ഔദ്യോഗിക നിലയിൽ ഉപരാഷ്ട്രപതി രാജ്യസഭയുടെ അദ്ധ്യക്ഷൻ ആയിരിയ്ക്കുമെന്നും, എന്നാൽ അനുഛേദം 65 അനുസരിച്ച് രാഷ്ട്രപതിയായി ജോലിനോക്കുകയോ, രാഷ്ട്രപതിയുടെ ചുമതലകളോ, കടമകളോ നിർവ്വഹിയ്ക്കുന്ന പക്ഷം രാജ്യസഭയുടെ അദ്ധ്യക്ഷൻ എന്ന നിലയിലുള്ള കർത്തവ്യങ്ങൾ ഉപരാഷ്ട്രപതി നിർവ്വഹിയ്ക്കുവാൻ പാടില്ല എന്നും വ്യവസ്ഥ ചെയ്യുന്നുണ്ട്.

ഉപരാഷ്ട്രപതിയുമായി ബന്ധപ്പെട്ട ഭരണഘടനാനുഛേദങ്ങൾ

[തിരുത്തുക]
  • അനുഛേദം 63
  • അനുഛേദം 64
  • അനുഛേദം 65
  • അനുഛേദം 66
  • അനുഛേദം 67
  • അനുഛേദം 68
  • അനുഛേദം 69
  • അനുഛേദം 70

പുറംകണ്ണികൾ

[തിരുത്തുക]