പിഗ്മി എലിഫന്റ്
Pygmy elephant | |
---|---|
The Borneo pygmy elephant (Elephas maximus borneensis) | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Superorder: | |
Order: | |
Family: | Gray, 1821
|
പിഗ്മി എലിഫന്റ് ഏഷ്യയിലും [1][2][3] ആഫ്രിക്കയിലും [4]ജീവിക്കുന്നു. മുമ്പ് ലോക്സോഡോൻഡ പുമിലിയോ "(Loxodonta pumilio)", എന്ന് വിവരണം നൽകിയിരുന്ന ആഫ്രിക്കൻ പിഗ്മി എലിഫന്റ് (Loxodonta pumilio) ഇപ്പോൾ ആഫ്രിക്കൻ വനത്തിലെ ആനയുടെ ഒരു ചെറിയ മോർഫ് (L. cyclotis) ആയി കരുതപ്പെടുന്നു.[4]
ബോർണിയോ എലിഫന്റ് ( Elephas maximus borneensis ), വളരെ പ്രസിദ്ധമായ ഇത്തരം ആനകളെ "പിഗ്മി എലിഫന്റ് " എന്ന് വിളിക്കുന്നു. വടക്കൻ ബോർണിയോ (കിഴക്കൻ സബാ , അങ്ങേയറ്റം വടക്ക് കലിമന്താൻ) ഉഷ്ണമേഖലാ മഴക്കാടുകളിൽ താമസിക്കുന്ന ഈ ആന, ഏഷ്യൻ ആനകളോട് സമാനമായി കരുതപ്പെടുന്ന ഒരു കൂട്ടം ജനസംഖ്യയിൽ നിന്ന് അവശേഷിക്കുന്നതാണെന്ന് കരുതപ്പെടുന്നു.. 2003-ലെ ഡി.എൻ.എ. കണക്കുകൂട്ടൽ ഒരു പുതിയ ഉപജാതിയായിരിക്കാം ഇത് എന്ന് വെളിപ്പെടുത്തി. [1][2][3]
പിഗ്മി എലിഫന്റ് എന്ന പദത്തെ ഡ്വാർഫ് എലിഫന്റ് എന്നു തെറ്റിദ്ധരിക്കാനിടയുണ്ട്.
അവലംബം
[തിരുത്തുക]- ↑ 1.0 1.1 Fernando P, Vidya TN, Payne J, Stuewe M, Davison G, et al. (2003). "DNA Analysis Indicates That Asian Elephants Are Native to orneo and Are Therefore a High Priority for Conservation". PLoS Biol. 1 (1): e6. doi:10.1371/journal.pbio.0000006. PMC 176546. PMID 12929206.
{{cite journal}}
: CS1 maint: unflagged free DOI (link) - ↑ 2.0 2.1 CBS News. July 1, 2005 Spying on the Pygmy Elephant
- ↑ 3.0 3.1 Alfred, R.; Ahmad, A.H.; Payne, J., William, C.; Ambu, L. (2010). "Density and population estimation of the Bornean elephants (Elephas maximus borneensis) in Sabah". Online Journal of Biological Sciences. 10 (2): 92–102. doi:10.3844/ojbsci.2010.92.102.
{{cite journal}}
: CS1 maint: multiple names: authors list (link) - ↑ 4.0 4.1 Debruyne R, Van Holt A, Barriel V, Tassy P (July 2003). "Status of the so-called African pygmy elephant (Loxodonta pumilio (NOACK 1906)): phylogeny of cytochrome b and mitochondrial control region sequences". Comptes Rendus Biologies. 326 (7): 687–97. doi:10.1016/S1631-0691(03)00158-6. PMID 14556388.
- Groves, P.; Grubb, P. (2000). "Are there Pygmy Elephants?" (PDF). Elephant. 2 (4): 8–10. Archived from the original (PDF) on 2013-04-19.