Jump to content

പാളത്തൊപ്പി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പാളത്തൊപ്പി (പുറം ഭാഗം)
പാളത്തൊപ്പി (അകം ഭാഗം)

കവുങ്ങിൻ‍‍‍‍ പാളകൊണ്ട് നിർമ്മിക്കുന്ന തൊപ്പിയാണ് പാളത്തൊപ്പി. കട്ടികൂടിയ ഇത്തരം തൊപ്പികൾ തലയ്ക്ക് നല്ല സംരക്ഷണം നല്കുന്നു.

നിർമ്മാണം

[തിരുത്തുക]

ഉണങ്ങിയ പാള വെള്ളത്തിലിട്ട് കുതിർത്തശേഷം തൊപ്പിയുടെ ആകൃതിയിൽ വളച്ചെടുക്കുന്നു. ഇതിനെ പനനാരുപയോഗിച്ച് തുന്നിച്ചേർത്ത് ബലപ്പെടുത്തുന്നു. തൊപ്പിയുടെ മുൻവശത്തും വശങ്ങളിലും അലങ്കാരത്തുന്നലിട്ട് ആകർഷകമാക്കാറുണ്ട്.

ചിത്രശാല

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=പാളത്തൊപ്പി&oldid=3601890" എന്ന താളിൽനിന്ന് ശേഖരിച്ചത്