Jump to content

പരംബ്രത ചാറ്റർജി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പരംബ്രത ചാറ്റർജി
Parambrata Chatterjee, attending the success party of Kahaani
ജനനം
പരംബ്രത ചാറ്റർജി

(1981-06-27) ജൂൺ 27, 1981  (43 വയസ്സ്)
ദേശീയതIndian
തൊഴിൽActor, Director
സജീവ കാലം2003–present
ബന്ധുക്കൾRitwik Ghatak
(Grandfather)

ഒരു ഇന്ത്യൻ ചലച്ചിത്ര നടനും സംവിധായകനുമാണ് പരംബ്രത ചാറ്റർജി (ബംഗാളി: পরমব্রত চট্টোপাধ্যায়; ജനനം ജൂൺ 27, 1981).[1] ബംഗാളി ടെലിവിഷനിലൂടെയും സിനിമകളിലൂടെയുമാണ് പരമബ്രത തന്റെ കരിയർ ആരംഭിച്ചത്. വിദ്യാ ബാലൻ, നവാസുദ്ദീൻ സിദ്ദീഖി എന്നിവർക്കൊപ്പം അഭിനയിച്ച കഹാനി (2012) എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം ഹിന്ദിയിൽ അരങ്ങേറ്റം കുറിച്ചത്.

അവലംബം

[തിരുത്തുക]
  1. "Parambrata". Calcutta, India: www.telegraphindia.com. 24 June 2008. Archived from the original on 26 May 2011. Retrieved 12 November 2008.

പുറംകണ്ണികൾ

[തിരുത്തുക]
നേട്ടങ്ങളും പുരസ്കാരങ്ങളും
BFJA Awards
മുൻഗാമി Most Promising Actor Award
for Nishi Japan

2006
പിൻഗാമി