പക്ഷേ
ദൃശ്യരൂപം
പക്ഷേ | |
---|---|
സംവിധാനം | മോഹൻ |
നിർമ്മാണം | മോഹൻ കുമാർ |
രചന | ചെറിയാൻ കൽപകവാടി |
അഭിനേതാക്കൾ | മോഹൻലാൽ ഇന്നസെന്റ് ശോഭന ശാന്തികൃഷ്ണ |
സംഗീതം | ജോൺസൺ |
ഗാനരചന | കെ. ജയകുമാർ |
ഛായാഗ്രഹണം | സരോജ് പാണ്ഡി |
ചിത്രസംയോജനം | ജി. മുരളി |
സ്റ്റുഡിയോ | കൈരളി ഫിലിംസ് |
വിതരണം | വി.ഐ.പി. റിലീസ് |
റിലീസിങ് തീയതി | 1994 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സമയദൈർഘ്യം | 154 മിനിറ്റ് |
മോഹന്റെ സംവിധാനത്തിൽ മോഹൻലാൽ, ഇന്നസെന്റ്, ശോഭന, ശാന്തികൃഷ്ണ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1994-ൽ പ്രദർശനത്തിനെത്തിയ ഒരു മലയാളചലച്ചിത്രമാണ് പക്ഷേ. കൈരളി ഫിലിം പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ മോഹൻ കുമാർ നിർമ്മാണം ചെയ്ത ഈ ചിത്രം വി.ഐ.പി. റിലീസ് ആണ് വിതരണം ചെയ്തത്. കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് ചെറിയാൻ കൽപകവാടി ആണ്.
അഭിനേതാക്കൾ
[തിരുത്തുക]- മോഹൻലാൽ – ബാലചന്ദ്രൻ മേനോൻ ഐ.എ.എസ് (ബാലൻ)
- ശോഭന – നന്ദിനി മേനോൻ (നന്ദിനിക്കുട്ടി)
- ശാന്തികൃഷ്ണ – രാജേശ്വരി
- ഇന്നസെന്റ് – ഈനാശു
- തിലകൻ – വിക്രമൻ കോൺട്രാക്റ്റർ
- വേണു നാഗവള്ളി – ഉണ്ണികൃഷ്ണൻ നായർ (ഉണ്ണിയേട്ടൻ)
- എം.ജി. സോമൻ – ശിവദാസ മേനോൻ ഐ.എ.എസ്.
- ജഗതി ശ്രീകുമാർ – കൈമൾ
- മാമുക്കോയ – നാണപ്പൻ
- കരമന ജനാർദ്ദനൻ നായർ – ബാലന്റെ അച്ഛൻ
- കോഴിക്കോട് നാരായണൻ നായർ – നന്ദിനിയുടെ അച്ഛൻ
- കെ.ബി. ഗണേഷ് കുമാർ – രവി
- സുകുമാരി – ബാലന്റെ അമ്മ
- മിനി നായർ
സംഗീതം
[തിരുത്തുക]എസ്. ബാബുവാണ് ചിത്രത്തിന്റെ പശ്ചാത്തലസംഗീതം ഒരുക്കിയത് ഗാനങ്ങൾ വിപണനം ചെയ്തത് വിത്സൻ ഓഡിയോസ്.
ഗാനങ്ങൾ
[തിരുത്തുക]- ഗാനരചന - കെ. ജയകുമാർ
- സംഗീതം - ജോൺസൺ
ക്ര. നം | ഗാനം | ആലാപനം |
---|---|---|
1 | മൂവന്തിയായ് | കെ ജെ യേശുദാസ് |
2 | സൂര്യാംശുവോരോ വയൽ പൂവിലും | കെ.ജെ. യേശുദാസ്, ഗംഗ |
3 | നിറങ്ങളീലി നീരാടണം | എം.ജി. ശ്രീകുമാർ |
4 | ഗെറ്റ് മീ ദ വൈൽഡ് ഫ്ലവേഴ്സ് | ശുഭ |
അണിയറ പ്രവർത്തകർ
[തിരുത്തുക]- ഛായാഗ്രഹണം: സരോജ് പാണ്ഡി
- ചിത്രസംയോജനം: ജി. മുരളി
- കല: രാധാകൃഷ്ണൻ
- വസ്ത്രാലങ്കാരം: കെ.വി.സി. ബോസ്, മുരളി
- നൃത്തം: കുമാർ
- സംഘട്ടനം: പഴനിരാജ്
- പരസ്യകല: സാബു കൊളോണിയ
- ലാബ്: ജെമിനി കളർ ലാബ്
- എഫക്റ്റ്സ്: മുരുകേഷ്
- വാർത്താപ്രചരണം: വാഴൂർ ജോസ്
- നിർമ്മാണ നിർവ്വഹണം: ചന്ദ്രൻ പനങ്ങോട്
- വാതിൽപുറചിത്രീകരണം: ശ്രീമൂവീസ്
- ലെയ്സൻ: മാത്യു ജെ. നേര്യംപറമ്പിൽ
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- പക്ഷേ ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- പക്ഷേ – മലയാളസംഗീതം.ഇൻഫോ