ഡോൺ ബോസ്കോ കോളേജ്, അങ്ങാടിക്കടവ്
ദൃശ്യരൂപം
ആദർശസൂക്തം | Learn, Love, Live. |
---|---|
തരം | പബ്ലിക്ക് |
സ്ഥാപിതം | 1994 |
റെക്ടർ | ഫാ.തോമസ് കെ. ഒ |
പ്രധാനാദ്ധ്യാപക(ൻ) | ഫാ.ഡോ.ജോണി ജോസ് |
സ്ഥലം | അങ്ങാടിക്കടവ്, ഇരിട്ടി, കണ്ണൂർ, കേരളം, ഇന്ത്യ |
അഫിലിയേഷനുകൾ | കണ്ണൂർ യൂനിവേഴ്‌സിറ്റി |
വെബ്‌സൈറ്റ് | http://donboscocollege.org// |
കണ്ണൂർ യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള ഒരു കോളേജ് ആണ് ഡോൺ ബോസ്കോ കോളേജ് (Don Bosco College, Angadikadavu). ഈ കോളേജ് അങ്ങാടിക്കടവിലാണ് സ്ഥിതി ചെയ്യുന്നത്. ഈ കോളേജിന്റെ സഹോദരസ്ഥാപനമായ Don Bosco Arts and Science College ഈ കോളേജിന്റെ അടുത്ത് സ്ഥിതി ചെയ്യുന്നു. കേരളത്തിലെ ആദ്യത്തെ NAAC Accredited സ്വാശ്രയ കോളേജാണ്.
പുറത്തോട്ടുള്ള കണ്ണികൾ
[തിരുത്തുക]കോളേജിന്റെ വെബ്‌സൈറ്റ് Archived 2016-10-07 at the Wayback Machine.