Jump to content

ഡോറിസ് ഡേ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഡോറിസ് ഡേ
പബ്ലിസിറ്റി ഫോട്ടോ, 1957
ജനനം
Doris Mary Ann Kappelhoff

(1922-04-03) ഏപ്രിൽ 3, 1922  (102 വയസ്സ്)[1]
മരണം2019 മെയ് 13
മരണ കാരണംന്യുമോണിയ
തൊഴിൽഅഭിനേത്രി, ഗായിക, മൃഗാവകാശസംരക്ഷണപ്രവർത്തക
സജീവ കാലം1939–1973
രാഷ്ട്രീയ കക്ഷിറിപ്പബ്ലിക്കൻ
ജീവിതപങ്കാളി(കൾ)
അൽ ജോർഡൻ
(m. 1941⁠–⁠1943)

(m. 1946⁠–⁠1949)

(m. 1951⁠–⁠1968)

ബാരി കോംഡെൻ
(m. 1976⁠–⁠1981)
കുട്ടികൾടെറി മെൽച്ചർ (1942–2004)
വെബ്സൈറ്റ്dorisday.com

വിരമിച്ച അമേരിക്കൻ അഭിനേത്രിയും ഗായികയും മൃഗസംരക്ഷണപ്രവർത്തകയുമാണ് ഡോറിസ് ഡേ (ജനനം: ഡോറിസ് മേരി ആൻ കപ്പെൽഹോഫ് എന്ന പേരിൽ ഏപ്രിൽ 3, 1922[Note 1] ജനിച്ചു)

ആദ്യകാലജീവിതം

[തിരുത്തുക]

ഡോറിസ് മേരി ആൻ കപ്പെൽഹോഫ്[2] 1922/1923 ഏപ്രിൽ 3 ന് സിൻസിനറ്റിയിൽ ഒരു വീട്ടമ്മയായ അൽമ സോഫിയയുടെയും ഒരു സംഗീതാദ്ധ്യാപകനായ വില്ല്യം ജോസഫ് കപ്പെൽഹോഫിൻറെയും മകളായി ജനിച്ചു.[3][4] അവരുടെ മുത്തശ്ശനും മുത്തശ്ശിയുമെല്ലാം ജർമ്മനിയിൽനിന്നുള്ള കുടിയേറ്റക്കാരായിരുന്നു.

അഭിനയജീവിതം

[തിരുത്തുക]

1950കളിലും 60കളിലും ഹോളിവുഡിന്റെ താരറാണി ആയിരുന്ന ഡോറിസ്,പ്രശസ്ത സംവിധായകൻ ആൽഫ്രഡ് ഹിച്ച്‌കോക്കിന്റെ ദ് മാൻ ഹൂ ന്യൂ ടൂ മച്ച്,ദാറ്റ് ടച്ച് ഓഫ് മിങ്ക്എന്നീ രണ്ട് സിനിമകളിൽ അഭിനയിച്ചതോടെയാണ് ജനപ്രീതിയിലേക്കുയർന്നത്. കെ സെറ സെറ,വാട്ട് വിൽ ബി വിൽ ബി എന്ന പ്രശസ്ത ഗാനത്തിലെ സ്വരമാധുരി ഡോറിസിൻറ്റേതാണ്.

[5]

അവലംബം

[തിരുത്തുക]
  1. "Doris Mary Kappelhoff (b. 1922)". Ohio Birth Records. Retrieved April 20, 2016.[പ്രവർത്തിക്കാത്ത കണ്ണി]
  2. Doris Day: A Sentimental Journey (Television production). WWTW Production Company. 1991. I'm still Doris Mary Ann Kappelhoff
  3. Kaufman 2008, p. 4.
  4. "Ancestry.com". Archived from the original on 2020-04-13. Retrieved 2017-03-29. Born 1922: age on April 10, 1940, in Hamilton County, Ohio, 91–346 (enumeration district), 2552 Warsaw Avenue, was 18 years old as per 1940 United States Census records; name transcribed incorrectly as "Daris Kappelhoff", included with mother Alma and brother Paul, all with same surname. (registration required; initial 14-day free pass)
  5. "Doris Day profile" (ancestry). Wargs. Retrieved April 5, 2014. {{cite journal}}: Cite journal requires |journal= (help)

കുറിപ്പുകൾ

[തിരുത്തുക]
  1. There is a longstanding dispute over whether Day was born in 1922 or 1924. She has given the latter year during her career and elsewhere; but census records and her biographer (David Kaufman) cite the earlier year.
"https://ml.wikipedia.org/w/index.php?title=ഡോറിസ്_ഡേ&oldid=3633445" എന്ന താളിൽനിന്ന് ശേഖരിച്ചത്