Jump to content

ജനം (1993 ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജനം
സംവിധാനംവിജി തമ്പി
നിർമ്മാണംമാണി സി കാപ്പന്
സ്റ്റുഡിയോഓ.കെ പ്രൊടക്ഷന്സ്
വിതരണംഓ.കെ. പിക്ചെര്സ്
രാജ്യംഇന്ത്യ
ഭാഷമലയാളം

വിജി തമ്പി സംവിധാനം ചെയ്യുകയും മുരളി, ഗീത, സിദ്ധീഖ്, ജഗദീഷ് എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുകയും ചെയ്ത 1993 ലെ ഇന്ത്യൻ മലയാള ചിത്രമാണ് ജനം.

അഭിനേതാക്കൾ

[തിരുത്തുക]