Jump to content

ചിന്മയ വിദ്യാലയ, കൊല്ലം

Coordinates: 8°56′04″N 76°38′21″E / 8.934414°N 76.639139°E / 8.934414; 76.639139
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചിന്മയ വിദ്യാലയ, കൊല്ലം
വിലാസം

നിർദ്ദേശാങ്കം8°56′04″N 76°38′21″E / 8.934414°N 76.639139°E / 8.934414; 76.639139
വിവരങ്ങൾ
Typeചിന്മയ എജ്യുക്കേഷണൽ, കൾച്ചറൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ്
ആപ്‌തവാക്യംTo give maximum happiness to maximum people for maximum time
ആരംഭം1985 (1985)
തുറന്നത്1985 ഒക്ടോബർ 23
സ്കൂൾ ജില്ലകൊല്ലം
പ്രിൻസിപ്പൽനിർമ്മല എ.
ഫാക്കൽറ്റി43
ഗ്രേഡുകൾപ്രീ-പ്രൈമറി
ലോവർ പ്രൈമറി
അപ്പർ പ്രൈമറി
ഹൈ സ്കൂൾ
ഹയർ സെക്കന്ററി
Number of students779
കാമ്പസ് വലുപ്പം3.01 ഏക്കർ
Affiliationനം. 930434
വെബ്സൈറ്റ്

കൊല്ലം ജില്ലയിലെ ചന്ദനത്തോപ്പിനു സമീപം സ്ഥിതിചെയ്യുന്ന ഒരു സീനിയർ സെക്കന്ററി സ്കൂളാണ് ചിന്മയ വിദ്യാലയ (രജിസ്റ്റർ നമ്പർ - 930434). 1985 ഒക്ടോബർ 23-ന് സ്ഥാപിതമായ ഈ സ്കൂളിന്റെ മേൽനോട്ടച്ചുമതല നിർവ്വഹിക്കുന്നത് ചിന്മയ എജ്യുക്കേഷണൽ, കൾച്ചറൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റാണ്. ഏകദേശം 3.01 ഏക്കർ വിസ്തൃതിയുള്ള ക്യാമ്പസാണ് ഈ വിദ്യാലയത്തിനുള്ളത്. പ്രീ പ്രൈമറി, എൽ.പി., യു.പി., എച്ച്.എസ്., ഹയർ സെക്കന്ററി തലങ്ങളിലായി ധാരാളം കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്.[1][2][3]

സൗകര്യങ്ങൾ

[തിരുത്തുക]
  • പ്ലേ സ്കൂൾ
  • മൈതാനം
  • ഇൻഡോർ ഗെയിംസ്
  • ലാബുകൾ
  • ലൈബ്രറി
  • ആരോഗ്യസുരക്ഷാ സംവിധാനങ്ങൾ
  • ഗതാഗത സൗകര്യങ്ങൾ[4]

അവലംബം

[തിരുത്തുക]
  1. "Schools And Colleges - Chinmaya Mission". Retrieved 4 November 2016.
  2. "About us - Chinmaya Vidyalaya, Kollam". Archived from the original on 2018-01-07. Retrieved 4 November 2016.
  3. "Chinmaya Vidyalaya, Kollam - Global School Rank". Archived from the original on 2018-01-07. Retrieved 4 November 2016.
  4. "INFORMATION OF THE SCHOOL REQUIRED TO BE UPOLADED ON WEBSITE - Chinmaya Vidyalaya, Kollam" (PDF). Archived from the original (PDF) on 2017-03-22. Retrieved 4 November 2016.