ചിത്രദുർഗ്ഗ
ദൃശ്യരൂപം
Chitradurga Durga | |
---|---|
City Municipal Council | |
Nickname(s): Fort City (Kote Nadu) | |
Coordinates: 14°14′N 76°24′E / 14.23°N 76.4°E | |
Country | India |
State | Karnataka |
Region | Bayaluseeme |
District | Chitradurga |
Established | 1465 |
സ്ഥാപകൻ | Thimmanna Nayaka |
• Member of Parliament | A Narayanaswamy[1] |
• ആകെ | 43.11 ച.കി.മീ.(16.64 ച മൈ) |
ഉയരം | 732 മീ(2,402 അടി) |
(2018) | |
• ആകെ | 1,75,170 |
Demonym(s) | Durgan, Durgans, Durgadavaru |
• Official | Kannada |
സമയമേഖല | UTC+5:30 (IST) |
PIN | 577501, 577502 |
Telephone code | 08194 |
വാഹന റെജിസ്ട്രേഷൻ | KA-16 |
വെബ്സൈറ്റ് | https://chitradurga.nic.in |
കർണ്ണാടക സംസ്ഥാനത്തിലെ ഒരു പട്ടണമാണ് ചിത്രദുർഗ്ഗ. ചിത്രദുർഗ്ഗ ജില്ലയുടെ കേന്ദ്രസ്ഥാനം കൂടിയാണ് ഈ പട്ടണം. വേദവതി നദിയ്ക്കു സമീപമുള്ള താഴ്വരയിലാണ് ഈ നഗരം. സംസ്ഥാന തലസ്ഥാനമായ ബെംഗളൂരുവിൽ നിന്നും ഇവിടേയ്ക്ക് 200 കിലോമീറ്റർ ദൂരമുണ്ട്.
ഭൂമിശാസ്ത്രം
[തിരുത്തുക]ചിത്രദുർഗ്ഗ പട്ടണം നിലനിൽക്കുന്ന അക്ഷാംശ രേഖാംശങ്ങൾ 14°14′N 76°24′E / 14.23°N 76.4°E.[2] ആണ്. പ്രദേശത്തിൻ സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം 732 മീറ്ററാണ് (2401 അടി).
ജനസംഖ്യ കണക്കുകൾ
[തിരുത്തുക]2011—ലെ കണക്കുപ്രകാരം[update] (ഇന്ത്യൻ സെൻസസ്,[3] ചിത്രദുർഗ്ഗയിലെ ആകെ ജനസംഖ്യ 1,25,170 ആണ്. ജനസംഖ്യയിൽ പുരുഷന്മാര് 51 ശതമാനവും സ്ത്രീകൾ 49 ശതമാനവുമാണ്. പട്ടണത്തിലെ ശരാശരി സാക്ഷരത 76 ശതമാനമാണ്. ജനങ്ങളില് 11 ശതമാനം പേർ 6 വയസിനു താഴെ പ്രായമുള്ളവരാണ്.
അവലംബം
[തിരുത്തുക]- ↑ "Chitradurga MP". NIC. Archived from the original on 26 October 2014. Retrieved 13 October 2014.
- ↑ Falling Rain Genomics, Inc - Chitradurga
- ↑ "Census of India 2011: Population details". Census Commission of India. Retrieved 2015-08-12.
{{cite web}}
:|archive-date=
requires|archive-url=
(help)