ചാൾസ് യൂണിവേഴ്സിറ്റി, പ്രാഗ്
ദൃശ്യരൂപം
Univerzita Karlova | |
പ്രമാണം:Carolinum Logo.svg | |
ലത്തീൻ: Universitas Carolina | |
തരം | Public, Ancient |
---|---|
സ്ഥാപിതം | 1348 |
ബജറ്റ് | 8.7 billion CZK |
റെക്ടർ | Tomáš Zima |
അദ്ധ്യാപകർ | 4,653 |
കാര്യനിർവ്വാഹകർ | 3,421 |
വിദ്യാർത്ഥികൾ | 51,438 |
ഗവേഷണവിദ്യാർത്ഥികൾ | 7,858[1] |
സ്ഥലം | Prague, Czech Republic |
ക്യാമ്പസ് | Urban |
നിറ(ങ്ങൾ) | Red and White [2] |
അഫിലിയേഷനുകൾ | Coimbra Group EUA Europaeum |
വെബ്‌സൈറ്റ് | www |
ചാൾസ് യൂണിവേഴ്സിറ്റി അഥവാ ചാൾസ് യൂണിവേഴ്സിറ്റി ഇൻ പ്രാഗ് (Univerzita Karlova; Universitas Carolina; Karls-Universität) ചെക് റിപ്പബ്ലിക്കിലെ ഏറ്റവും പഴയ സർവകലാശാലയാണ്. ചരിത്രപരമായി യൂണിവേഴ്സിറ്റി ഓഫ് പ്രാഗ് (Universitas Pragensis) എന്നും അറിയപ്പെടുന്നു. 1348-ൽ സ്ഥാപിക്കപ്പെട്ട ഇത് മധ്യ യൂറോപ്പിലെ ആദ്യത്തെ സർവകലാശാലയായിരുന്നു.[3] തുടർച്ചയായ പ്രവർത്തന ചരിത്രമുള്ള ഈ സർവ്വകലാശാല, യൂറോപ്പിലെ ഏറ്റവും പഴയ സർവ്വകലാശാലകളിൽ ഒന്നും ലോകത്തെ ഏറ്റവും മികച്ച സർവ്വകലാശാലകളിൽ 1.5% ഉയർന്ന റാങ്കുമുള്ളതാണ്.[4][5]
അവലംബം
[തിരുത്തുക]- ↑ http://www.cuni.cz/UKEN-109.html
- ↑ http://www.cuni.cz/UK-7708.html
- ↑ Joachim W. Stieber: "Pope Eugenius IV, the Council of Basel and the secular and ecclesiastical authorities in the Empire: the conflict over supreme authority and power in the church", Studies in the history of Christian thought, Vol. 13, Brill, 1978, ISBN 90-04-05240-2, p.82; Gustav Stolper: "German Realities", Read Books, 2007, ISBN 1-4067-0839-9, p. 228; George Henry Danton: "Germany ten years after", Ayer Publishing, 1928, ISBN 0-8369-5693-1, p. 210; Vejas Gabriel Liulevicius: "The German Myth of the East: 1800 to the Present", Oxford Studies in Modern European History Series, Oxford University Press, 2009, ISBN 0-19-954631-2, p. 109; Levi Seeley: "History of Education", BiblioBazaar, ISBN 1-103-39196-8, p. 141
- ↑ "Shanghai Ranking: Charles University among 1.5 percent of world's best universities". iForum. Retrieved 2014-08-12.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2015-07-10. Retrieved 2017-10-07.