Jump to content

ഗീത് സേഥി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗീത് സേഥി
Born (1961-05-17) 17 മേയ് 1961  (63 വയസ്സ്)
Sport country ഇന്ത്യ
ഗീത് സേഥി
Medal record
Men's english billiards
Representing  ഇന്ത്യ
Asian Games
Gold medal – first place 1998 Bangkok Teams
Silver medal – second place 1998 Bangkok Singles
Silver medal – second place 2002 Busan Teams
Bronze medal – third place 2002 Busan Singles
Bronze medal – third place 2006 Doha Teams

ഇന്ത്യയിൽ നിന്നുള്ള ഇംഗ്ലീഷ് ബില്യാർഡ്സ് കളിക്കാരനാണ് ഗീത് സേഥി എന്നറിയപെടുന്ന ഗീത് ശ്രീരാം സേഥി (ജനനം: 1961 ഏപ്രിൽ 17). 1992-1993-ൽ ഇദ്ദേഹത്തിനു രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരം ലഭിക്കുകയുണ്ടായി. 1986-ൽ അർജുന അവാർഡും അതെ വർഷം തന്നെ പത്മശ്രീയും ലഭിക്കുകയുണ്ടായി.[1]

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഗീത്_സേഥി&oldid=2787307" എന്ന താളിൽനിന്ന് ശേഖരിച്ചത്