Jump to content

കോൺട്രാ കോസ്റ്റ കൗണ്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കോൺട്ര കോസ്റ്റ കൌണ്ടി
കോണ്ടാ കോസ്റ്റാ കൗണ്ടിയിലെ ഏറ്റവും ശ്രദ്ധേയമായ നൈസർഗ്ഗിക പ്രാദേശിക അടയാളമായ മൗണ്ട് ഡിയാബ്ലോയുടെ പടിഞ്ഞാറേ മുഖം.
കോണ്ടാ കോസ്റ്റാ കൗണ്ടിയിലെ ഏറ്റവും ശ്രദ്ധേയമായ നൈസർഗ്ഗിക പ്രാദേശിക അടയാളമായ മൗണ്ട് ഡിയാബ്ലോയുടെ പടിഞ്ഞാറേ മുഖം.
Official seal of കോൺട്ര കോസ്റ്റ കൌണ്ടി
Seal
Location in the state of California
Location in the state of California
California's location in the United States
California's location in the United States
Country United States
State California
RegionSan Francisco Bay Area
IncorporatedFebruary 18, 1850[1]
നാമഹേതു"Opposite coast" (Spanish: Contra costa ) of the San Francisco Bay
County seatMartinez
Largest cityConcord (population and land area)
Richmond (total area)
വിസ്തീർണ്ണം
 • ആകെ804 ച മൈ (2,080 ച.കി.മീ.)
 • ഭൂമി723 ച മൈ (1,870 ച.കി.മീ.)
 • ജലം81 ച മൈ (210 ച.കി.മീ.)
ഉയരത്തിലുള്ള സ്ഥലം3,852 അടി (1,174 മീ)
ജനസംഖ്യ
 • ആകെ10,49,025
 • കണക്ക് 
(2016)
11,35,127
 • ജനസാന്ദ്രത1,300/ച മൈ (500/ച.കി.മീ.)
സമയമേഖലUTC-8 (Pacific Time Zone)
 • Summer (DST)UTC-7 (Pacific Daylight Time)
Area code510, 925
FIPS code06-013
GNIS feature ID1675903
വെബ്സൈറ്റ്www.contracosta.ca.gov

അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്തെ ഒരു കൌണ്ടിയാണ് കോൺട്ര കോസ്റ്റ കൌണ്ടി. 2010 ലെ അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് പ്രകാരമുള്ള ഈ കൌണ്ടിയിലെ മൊത്തം ജനസംഖ്യ 1,049,025 ആയിരുന്നു. ഇ കൌണിയുടെ ആസ്ഥാനമെന്ന സ്ഥാനം അലങ്കരിക്കുന്നത് മാർട്ടിനെസ് നഗരമാണ്.

പ്രാഥമികമായി ഒരു നഗരപ്രാന്തമായ സാൻഫ്രാൻസിസ്കോ ഉൾക്കടൽ പ്രദേശത്തിന്റെ കിഴക്കൻ ഉൾക്കടൽ മേഖലയുടെ വടക്കൻ ഭാഗം ഇതു സ്വായത്തമാക്കിയിരിക്കുന്നു. സ്പാനിഷ് ഭാഷയിൽ “എതിർ തീരം” എന്നർത്ഥം വരുന്ന കൌണ്ടിയുടെ പേര്, സാൻഫ്രാൻസിസ്കോയിൽ നിന്ന് ഉൾക്കടലിന്റ എതിർ വശത്തായുള്ള ഈ കൌണ്ടിയുടെ നിലനിൽപ്പിനെ പരാമർശിച്ചാണ് നൽകപ്പെട്ടത്. കോൺട്രാ കോസ്റ്റാ കൌണ്ടി, സാൻ ഫ്രാൻസിസ്കോ-ഓക്ലാന്റ്-ഹേവാർഡ്, CA മെട്രോപോളിറ്റൻ സ്റ്റാറ്റിസ്റ്റിക്കൽ മേഖലയിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

അവലംബം

[തിരുത്തുക]
  1. "Chronology". California State Association of Counties. Archived from the original on 2016-01-29. Retrieved February 6, 2015.
  2. "Mount Diablo". Peakbagger.com. Retrieved February 6, 2015.