കേരളജാതിവിവരണം
ദൃശ്യരൂപം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
കർത്താവ് | ഡോ. നെല്ലിക്കൽ മുരളീധരൻ |
---|---|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഷയം | സംസ്കാരം |
സാഹിത്യവിഭാഗം | സമൂഹശാസ്ത്രം |
പ്രസിദ്ധീകൃതം | 2008 |
പ്രസാധകർ | റെയിൻബോ ബുക് പബ്ലിഷേഴ്സ് ചെങ്ങന്നൂർ |
ഏടുകൾ | 425 |
ISBN | 978-81-89716-88-3 |
ഡോ. നെല്ലിക്കൽ മുരളീധരൻ രചിച്ച കേരളജാതിവിവരണം എന്ന ഈ പുസ്തകം മലയാളത്തിലെ ആദ്യത്തെ ജാതി-മത-വർഗ്ഗ കോശം എന്നറിയപ്പെടുന്നു. ഇത് പ്രസിദ്ധീകരിച്ചത് റെയിൻബോ ബുക് പബ്ലിഷേഴ്സ് ചെങ്ങന്നൂർ ആണ്. വൈജ്ഞാനികപരമ്പരയിൽപ്പെട്ട പുസ്തകമാണ് ഇത്.