Jump to content

കുട്ട

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വസ്തുക്കൾ എടുത്തുവയ്ക്കാനും ചുമന്നു കൊണ്ടുപോകാനുമുള്ള ഉപാധി. കുട്ടയുടെ ചെറുതും രൂപവ്യതാസമുള്ളതുമായ ചെറുകുട്ടയാണ് വട്ടി. അടിഭാഗം ഉരുണ്ടതും വാഭാഗം ചെറുതുമായ വട്ടിയാണ് കൂട. പൂക്കൾ കൊണ്ടുപോകാനുപയോഗിക്കുന്ന കൂടയാണ് പൂക്കൂട. ഈറ്റ കൊണ്ടാണ് പണ്ട് ഇത് ഉണ്ടാക്കിയിരുന്നത്. ഇപ്പോൾ പ്ലാസ്റ്റിക് കുട്ടകളും വട്ടികലും സജീവം. മണ്ണ്, ചരൽ,മെറ്റൽ ചുമക്കാൻ റബ്ബർ കുട്ട ഉപയോഗിക്കുന്നു.


"https://ml.wikipedia.org/w/index.php?title=കുട്ട&oldid=1089187" എന്ന താളിൽനിന്ന് ശേഖരിച്ചത്