കുടുംബസമേതം
ദൃശ്യരൂപം
കുടുംബസമേതം | |
---|---|
സംവിധാനം | ജയരാജ് |
നിർമ്മാണം | മുംതാസ് ബഷീർ |
രചന | ഇലഞ്ഞിമറ്റം രാജശേഖരൻ |
തിരക്കഥ | കലൂർ ഡെന്നീസ് |
സംഭാഷണം | കലൂർ ഡെന്നിസ് |
അഭിനേതാക്കൾ | മധു ശ്രീവിദ്യ,കവിയൂർ പൊന്നമ്മ, മനോജ് കെ ജയൻ |
സംഗീതം | ജോൺസൺ |
പശ്ചാത്തലസംഗീതം | ജോൺസൺ |
ഗാനരചന | കൈതപ്രം |
ഛായാഗ്രഹണം | എസ് കുമാർ |
ചിത്രസംയോജനം | ബി.ലെനിൻ,വി ടി വിജയൻ |
ബാനർ | സിമ്പിൾ പ്രൊഡക്ഷൻസ് |
വിതരണം | സിമ്പിൾ റിലീസ് |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യഭാരതം |
ഭാഷ | മലയാളം |
ജയരാജ് സംവിധാനം ചെയ്ത് മുംതാസ് ബഷീർ നിർമ്മിച്ച 1992 ലെ ഇന്ത്യൻ മലയാള ചിത്രമാണ് കുടുംബസമേതം . മധു, മനോജ് കെ ജയൻ, ശ്രീവിദ്യ, കവിയൂർ പൊന്നമ്മ, എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് ജോൺസൺ ആണ് . [1] [2] [3] കൈതപ്രം ഗാനങ്ങൾ എഴുതി
ക്ര.നം. | താരം | വേഷം |
---|---|---|
1 | മധു | രാഘവക്കുറുപ്പ് |
2 | മനോജ് കെ ജയൻ | ശിവശങ്കരക്കുറുപ്പ് |
3 | മോനിഷ ഉണ്ണി | തുളസി |
4 | ശ്രീവിദ്യ | രാധാലക്ഷ്മി |
5 | കവിയൂർ പൊന്നമ്മ | കൊച്ചുകുട്ടിയമ്മ |
6 | മണിയൻപിള്ള രാജു | ശ്രീധരൻ |
7 | നരേന്ദ്രപ്രസാദ് | അഡ്വ. നരേന്ദ്രക്കുറുപ്പ് |
8 | സുകുമാരി | രാജമ്മ |
9 | വി കെ ശ്രീരാമൻ | ദിവാകരക്കുറുപ്പ് |
10 | ബാബു നമ്പൂതിരി | പ്രഭാകരക്കുറുപ്പ് |
11 | ടി പി മാധവൻ | ബാലൻ മേനോൻ |
12 | കനകലത | ഉമ |
13 | അടൂർ പങ്കജം | |
14 | അടൂർ ഭവാനി | നാണി |
15 | സീനത്ത് | ശ്യാമള |
16 | കെ.ആർ. സാവിത്രി | രമ |
17 | രേണുക | ദേവൂട്ടി |
18 | കെ പി എ സി സണ്ണി | മാധവക്കുറുപ്പ് |
19 | സുബൈർ | |
20 | റഷീദ് | |
21 | പ്രസീത | |
22 | കെ കെ ജേക്കബ് | |
23 | സൗമിനി |
നമ്പർ. | പാട്ട് | പാട്ടുകാർ | രാഗം |
1 | എന്തരോ മഹാനു | കെ ജെ യേശുദാസ് | ശ്രീരാഗം |
2 | ഗോകുലം | പി മാധുരി ,കോറസ് | |
3 | കമലാംബികേ രക്ഷമാ | യേശുദാസ്ബോംബെ ജയശ്രീ | കീരവാണി |
4 | ജഗദാനന്ദ | നെയ്‌വേലി സന്താനഗോപാലൻ,ബോംബെ ജയശ്രീ,സൌന്ദരം കൃഷ്ണൻ,ബ്രിന്ദ | നാട്ട |
1 | നേ നെന്തു | മധുരൈ ജി എസ് മണി | ബിഹാഗ് |
2 | ഊഞ്ഞാലുറങ്ങി | മിൻമിനി | ശങ്കരാഭരണം ,ചാരുകേശി |
3 | നീലരാവിൽ | യേശുദാസ്മിന്മിനി | ശ്രീ |
4 | പാഹിമാം | കെ ജെ യേശുദാസ്,ബോംബെ ജയശ്രീ | ജനരഞ്ജിനി |
3 | ഊഞ്ഞാൽ ഉറങ്ങി | യേശുദാസ് | ശങ്കരാഭരണം ,ചാരുകേശി |
4 | പാർത്ഥസാരഥിം | കെ ജെ യേശുദാസ് | ചക്രവാകം |
സംസ്ഥാന ചലച്ചിത്ര അവാർഡ്
- മുംതാസ് ബഷീർ- മികച്ച രണ്ടാമത്തെ ചിത്രം
- ജയരാജ്-മികച്ച രണ്ടാമത്തെ ചിത്രം
- കലൂർ ഡെന്നിസ്-മികച്ച തിരക്കഥ
- മധു-പ്രത്യേക ജൂറി പുരസ്കാരം
അവലംബം
[തിരുത്തുക]- ↑ "കുടുംബസമേതം (1992)". മലയാളചലച്ചിത്രം.കോം. Retrieved 2023-10-17.
- ↑ "കുടുംബസമേതം (1992)". മലയാളസംഗീതം ഇൻഫൊ. Retrieved 2023-10-17.
- ↑ "കുടുംബസമേതം (1992)". സ്പൈസി ഒണിയൻ. Retrieved 2023-10-17.
- ↑ "കുടുംബസമേതം (1992)". മലയാളചലച്ചിത്രം.കോം. Retrieved 2023-10-17.
- ↑ "കുടുംബസമേതം (1992)". മലയാളസംഗീതം ഇൻഫൊ. Retrieved 2023-10-17.
- ↑ "കുടുംബസമേതം (1992)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 17 ഒക്ടോബർ 2023.