കിഴക്കൻ സൈബീരിയൻ കടൽ
ദൃശ്യരൂപം
കിഴക്കൻ സൈബീരിയൻ കടൽ East Siberian Sea | |
---|---|
Coordinates | 72°N 163°E / 72°N 163°E |
Type | Sea |
Basin countries | Russia United States |
Surface area | 987,000 km2 (381,000 sq mi) |
Average depth | 58 m (190 ft) |
Max. depth | 155 m (509 ft) |
Water volume | 57,000 km3 (4.6×1010 acre⋅ft) |
Frozen | Most of the year |
References | [1][2][3][4] |
ആർട്ടിക് സമുദ്രത്തിലെ ഒരു കടലാണ് കിഴക്കൻ സൈബീരിയൻ കടൽ ( East Siberian Sea Russian: Восто́чно-Сиби́рское мо́ре, tr. Vostochno-Sibirskoye more)
വടക്ക് ആർട്ടിക് കേപ് തെക്ക് സൈബീരിയൻ തീരം പടിഞ്ഞാറ് ന്യൂ സൈബീരിയൻ ദ്വീപ് കിഴക്ക് ചുകി ഉപദ്വീപിനു സമീപമുള്ള കേപ് ബില്ലിങ്സ്, റാങ്കൽ ദ്വീപ് എന്നിവയ്ക്കിടയിൽ സ്ഥിതിചെയ്യുന്നു . പടിഞ്ഞാറ് ലാപ്ടെവ് കടൽ കിഴക്ക് ചുക്ചി കടൽ എന്നിവയ്ക്കിടയിലായാണ് കിഴക്കൻ സൈബീരിയൻ കടൽ നിലകൊള്ളുന്നത്.
അവലംബം
[തിരുത്തുക]- ↑ R. Stein, Arctic Ocean Sediments: Processes, Proxies, and Paleoenvironment, p. 37
- ↑ East Siberian Sea, Great Soviet Encyclopedia (in Russian)
- ↑ East Siberian Sea, Encyclopædia Britannica on-line
- ↑ A. D. Dobrovolskyi and B. S. Zalogin Seas of USSR. East Siberian Sea, Moscow University (1982) (in Russian)