Jump to content

കാതറീൻ കീനർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കാതറിൻ കീനർ
2014 സെപ്റ്റംബറിലെ ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, വേളയിൽ കീനർ.
ജനനം
കാതറിൻ ആൻ കീനർ

(1959-03-23) മാർച്ച് 23, 1959  (65 വയസ്സ്)
കലാലയംവീറ്റൺ കോളേജ് (1983)[1]
തൊഴിൽനടി
സജീവ കാലം1986–ഇതുവരെ
ജീവിതപങ്കാളി(കൾ)
(m. 1990; div. 2007)
കുട്ടികൾ1
ബന്ധുക്കൾഎലിസബത്ത് കീനർ (സഹോദരി)

കാതറിൻ ആൻ കീനർ (ജനനം: മാർച്ച് 23, 1959)[2] ഒരു അമേരിക്കൻ നടിയാണ്. ബീയിംഗ് ജോൺ മാൾക്കോവിച്ച് (1999) എന്ന സിനിമയിലെ മാക്സിൻ ലണ്ട്, കാപോട്ട് (2005) എന്ന ചിത്രത്തിലെ ഹാർപർ ലീ എന്നീ കഥാപാത്രങ്ങളെ അവതിരിപ്പിച്ചതിന് മികച്ച സഹ നടിക്കുള്ള അക്കാദമി അവാർഡിനു രണ്ടതവണ നാമനിർദ്ദേശം ലഭിച്ചിട്ടുണ്ട്. ദ ഫോർട്ടി ഇയർ ഓൾഡ് വിർജിൻ (2005), ഇൻടു ദ വൈൽഡ് (2007), സിനക്ടോച്ചെ, ന്യൂയോർക്ക് (2008), ഗെറ്റ് ഔട്ട് (2017) തുടങ്ങിയ ചിത്രങ്ങളിലും അവർ അഭിനയിക്കുകയും ഇവയെല്ലാംതന്നെ നിരൂപകരുടെ മുക്തകണ്ഠമായ പ്രശംസയ്ക്ക് അർഹമാകുകയും ചെയ്തിരുന്നു. സംവിധായകൻ നിക്കോൾ ഹോളോഫ്സെനറുടെ ഇഷ്ടനടിയായിരുന്ന കീനർ, അദ്ദേഹത്തിൻറെ ആദ്യ 5 സിനിമകളിലും കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.[3]

ആദ്യകാലജീവിതം

[തിരുത്തുക]

1959 മാർച്ച് 23 ന് ഫ്ലോറിഡയിലെ മയാമിയിൽ എവിലിൻറെയും (മുൻകാലനാമം, ജാമിയൽ) ഒരു കിടക്ക വപണനശാലയിലെ മാനേജരായിരുന്ന ജിം കീനറുടേയും 5 കുട്ടികളിൽ മൂന്നാമത്തെയാളായി കാതറിൻ കീനർ ജനിച്ചു.[4] അവർ പിതാവു വഴി ഐറിഷ് വംശജയും മാതാവു വഴി ലെബനീസ് വംശജയുമാണ്.[5][6] ഒരു റോമൻ കത്തോലിക വിശ്വാസിയായി വളർന്ന കീനർ കത്തോലിക്ക സ്കൂളുകളിൽ വിദ്യാഭ്യാസം നടത്തി. അവർ മോൺസിഗ്നോർ എഡ്വാർഡ് പേസ് ഹൈസ്കൂളിലും പഠനം നടത്തിയിരുന്നു.[7][8] കീനറുടെ സഹോദരി എലിസബത്ത് കീനർ ഒരു നടിയും ലോസ് ആഞ്ജലസിലുള്ള സോത്തിബൈയ്ക്കുവേണ്ടി റിയൽ എസ്റ്റേറ്റ് ഏജന്റായും പ്രവർത്തിക്കുന്നു.

സിനിമകൾ

[തിരുത്തുക]
വർഷം സിനിമ കഥാപാത്രം കുറിപ്പുകൾ
1986 എബൌട്ട് ലാസ്റ്റ് നൈറ്റ്... കോക്ടെയ്ൽ പരിചാരിക
1989 സർവൈവൽ ക്വസ്റ്റ് ചെറിൽ
1990 കാച്ച്ഫയർ ട്രക്കറുടെ പെൺകുട്ടി
1991 സ്വിച്ച് സ്റ്റീവിന്റെ സെക്രട്ടറി
ജോണി സ്വീഡ് ഇവോൺ
തെൽമ & ലൂയിസ് ഹാലിന്റെ ഭാര്യ Scenes cut[9]
1992 ദ ഗൺ ഇൻ ബെറ്റി ലൂവ്സ് ഹാൻഡ് ബാഗ് സൂസൻ
1993 ദ സെമിത്തേരി ക്ലബ് Ester's Daughter
1995 ലിവിംഗ് ഇൻ ഒബ്ലിവ്യൻ Nicole Springer
1996 വാക്കിംഗ് ആൻറ് ടോക്കിംഗ് Amelia
ബോയ്സ് Jilly
ബോക്സ് ഓഫ് മൂൺലൈറ്റ് Floatie Dupre
1997 ദ റീയൽ ബ്ലോണ്ടെ Mary
1998 ഔട്ട് ഓഫ് സൈറ്റ് Adele Delisi
യുവർ ഫ്രണ്ട്സ് ആൻറ് നെയ്ബേർസ് ടെറി
1999 8എഎം Amy Welles
സിമ്പാറ്റിക്കോ Cecilia
ബിയിംഗ് ജോൺ മാൽക്കോവിച്ച് Maxine Lund
2001 ലവ്ലി ആൻറ് അമേസിംഗ് Michelle Marks
2002 അഡാപ്റ്റേഷൻ സ്വയം Cameo
ഫുൾ ഫ്രണ്ടൽ ലീ
ഡെത്ത് ഓഫ് സ്മൂച്ചി നോറ വെൽസ്
സിമോൺ Elaine Christian
2005 ദ ബല്ലാഡ് ഓഫ് ജാക്ക് ആൻറ് റോസ് കാത്ലീൻ
ദി ഇന്റർപ്രെറ്റർ Dot
ദ 40-ഇയർ ഓൾഡ് വെർജിൻ Trish Piedmont
Capote Nelle Harper Lee
2006 ഫ്രണ്ട്സ് വിത് മണി Christine
2007 ആൻ അമേരിക്കൻ ക്രൈം Gertrude Baniszewski
ഇൻടു ദ വൈൽഡ് Jan Burres
2008 ഹാംലറ്റ് 2 Brie Marschz
വാട്ട് ജസ്റ്റ് ഹാപ്പൻഡ് Lou Tarnow
Synecdoche, New York Adele Lack
ജെനോവ ബാർബറ
2009 The Soloist Mary Weston
വേർ ദ വൈൽഡ് തിംഗ്സ് ആർ Connie Also associate producer
2010 പ്ലീസ് ഗിവ് കെയ്റ്റ്
സൈറസ് ജാമി
Percy Jackson & the Olympians: The Lightning Thief Sally Jackson
ട്രസ്റ്റ് Lynn Cameron
2011 ദ ഓറഞ്ചസ് Paige Walling
പീസ്, ലവ് & മിസ്അണ്ടർസ്റ്റാൻഡിംഗ് Diane
മലാഡിസ് കാതറിൻ
2012 ഒരു ലേറ്റ് ക്വാർട്ടറ്റ് Juliette Gelbart
2013 ദ ക്രൂഡ്സ് Ugga Voice
ഇനഫ് സെഡ് Marianne
ക്യാപ്റ്റൻ ഫിലിപ്സ് Andrea Phillips
ജക്കാസ് പ്രസൻറ്സ് : ബാഡ് ഗ്രാൻറ്പ Ellie
2014 വാർ സ്റ്റോറി Lee Also producer
ബിഗിൻ എഗേൻ Miriam
എലഫൻറ് സോംഗ് Susan Peterson
2015 ആക്സിഡൻറൽ ലൌ Rep. Pam Hendrickson
2016 അൺലസ് Reta
2017 ഗെറ്റ് ഔട്ട് Missy Armitage
ലിറ്റിൽ പിങ്ക് ഹൌസ് Susette Kelo
വി ഡോണ്ട് ബിലോംഗ് ഹിയർ Nancy Green
നവംബബർ ക്രിമിനൽസ് Fiona
2018 നൊസ്റ്റാൾജിയ Donna Beam
ഇൻക്രെഡിബിൾസ് 2 Evelyn Deavor Voice; in production
സികാരിയോ 2: സോൾഡാഡോ Post-production

ടെലിവിഷൻ

[തിരുത്തുക]
Year Title Role Notes
1986 L.A. ലോ Waitress Episode: "The House of the Rising Flan"
1987 ഒഹാര Lt. Cricket Sideris 11 episodes
1988–1989 നൈറ്റ് വാച്ച് Rebecca 2 episodes
1989 CBS സമ്മർ പ്ലേഹൗസ് Jan Engle Episode: "Curse of the Corn People"
1992 സീൻഫെൽഡ് Nina Episode: "The Letter"
1996 ഹീറോയിൻ ഓഫ് ഹെൽ Magda Television film
1996 ഇഫ് ദീസ് വാൾ കുഡ് ടോക്ക് Becky Donnelly Television film

Segment: "1952"

2014 ഹൌ ആൻറ് വൈ Alice Pilot
2015 ഷോ മീ എ ഹീറോ Mary Dorman 5 episodes
2018 കിഡ്ഡിംഗ് Deirdre

അവലംബം

[തിരുത്തുക]
  1. "Catherine Keener '83 receives Oscar nomination for Capote role" Archived 2011-07-20 at the Wayback Machine., News release, Wheaton College, February 8, 2006
  2. "Birth Records Search". birthdatabase.com. Archived from the original on 2018-01-03. Retrieved 2018-03-16.
  3. Friedman, Nick (December 24, 2013). ""MY MUSE": DIRECTORS & ACTORS WHO KEEP WORKING TOGETHER—PART I". Retrieved 4 November 2014.
  4. Being Catherine Keener Archived 2014-12-05 at the Wayback Machine. 14 April 2006, Entertainment Weekly
  5. Being Catherine Keener Archived 2014-12-05 at the Wayback Machine. 14 April 2006, Entertainment Weekly
  6. Whitty, Stephen (2010-05-09). "Two-time Oscar nominee Catherine Keener has earned a reputation for mastering complex roles". The Star-Ledger. Retrieved 2010-12-13.
  7. "'Catherine Keener'". Yahoo! Movies. Retrieved 2010-05-20.
  8. "'Catherine Keener: America's muse captures British director of Genova'". The Times. 2008-10-04. Archived from the original on 2011-06-16. Retrieved 2010-05-20.
  9. Anderson, Matt (13 February 2011). "Thelma & Louise". Movie Habit. Retrieved September 9, 2013.

ബാഹ്യ ലിങ്കുകൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=കാതറീൻ_കീനർ&oldid=4117922" എന്ന താളിൽനിന്ന് ശേഖരിച്ചത്