ഓസ്ട്രേലിയൻ കുറ്റവാളി കേന്ദ്രങ്ങൾ
ദൃശ്യരൂപം
View of Port Arthur, Tasmania one of the 11 penal sites constituting the Australian Convict Sites | |
യുനെസ്കോ ലോക പൈതൃക സ്ഥാനം | |
---|---|
സ്ഥാനം | ഓസ്ട്രേലിയ |
Area | 1,502.51, 3,746.68 ഹെ (161,729,000, 403,289,000 sq ft) |
Includes | Brickendon Estate, Cascades Female Factory, Coal Mines Historic Site, Cockatoo Island, Darlington Probation Station, Fremantle Prison, Great North Road, Hyde Park Barracks, Kingston and Arthurs Vale Historic Area, Old Government House, Parramatta, Port Arthur |
മാനദണ്ഡം | iv, vi[1] |
അവലംബം | 1306 |
നിർദ്ദേശാങ്കം | 33°22′42″S 150°59′40″E / 33.3783°S 150.9944°E |
രേഖപ്പെടുത്തിയത് | 2010 (34th വിഭാഗം) |
ഓസ്ട്രേലിയയിലെക്ക് കുറ്റവാളികളെ കടത്തുന്നതിനായ് ഉപയോഗിച്ച 11 കേന്ദ്രങ്ങളുടെ ശേഷിപ്പുകളാണ് ഓസ്ട്രേലിയൻ കുറ്റവാളി കേന്ദ്രങ്ങൾ അഥവാ ഓസ്ട്രേലിയൻ കൊൺവിക്റ്റ് സൈറ്റ്സ് (Australian Convict Sites) എന്ന് അറിയപ്പെടുന്നത്. 1788-ൽ കുറ്റവാളികളെ വഹിച്ചുകൊണ്ടുള്ള ആദ്യ കപ്പൽ(First Fleet) സിഡ്നി തീരത്ത് അടുക്കുന്നതോടെയാണ് ഈ കേന്ദ്രങ്ങളുടെ ചരിത്രം ആരംഭിക്കുന്നത്. സിഡ്നി, ടാസ്മാനിയ, നോർഫോക് ദ്വീപ്, ഫ്രിമാന്റിൽ എന്നി സ്ഥലങ്ങളിൽ എല്ലാം ഇത്തരം കേന്ദ്രങ്ങൾ പിന്നീടുണ്ടായി.[2]
കുറ്റവാളി കേന്ദ്രങ്ങൾ
[തിരുത്തുക]ലോകപൈതൃക പട്ടികയിൽ ഉൾപ്പെടുന്ന ഓസ്ട്രേലിയൻ കുറ്റവാളി കേന്ദ്രങ്ങളുടെ ഭാഗമായ 11 കേന്ദ്രങ്ങൾ ഇവയാണ്:[3][4]
- കൊക്കാറ്റൂ ദ്വീപിലെ കുറ്റവാളി കേന്ദ്രം (New South Wales)[5]
- ഗ്രേറ്റ് നോർത്ത് റോഡ് (New South Wales)[6]
- Hyde Park Barracks (New South Wales)[7]
- ഓൾഡ് ഗവ്ണ്മെന്റ് ഹൗസ് (New South Wales)[8]
- കിംഗ്സ്റ്റൺ ആർദർസ് വേൽ ചരിത്ര പ്രദേശങ്ങൾ (Norfolk Island)[9]
- ബ്രിക്കൻഡണിലേയും വൂൾമെറിലേയും എസ്റ്റേറ്റുകൾ (ടാസ്മാനിയ)[10][11]
- കാസ്കേഡ്സ് ഫീമെയിൽ ഫാക്ടറി (Tasmania)[12]
- കൽക്കരി ഖനന ചരിത്ര പ്രദേശങ്ങൾ (ടാസ്മാനിയ)[13]
- ഡാർലിങ്ടൺ പ്രൊബേഷൻ സ്റ്റേഷൻ (ടാസ്മാനിയ)[14]
- ആർഥർ തുറമുഖം (ടാസ്മാനിയ)[15]
- വനിതാ ജയിൽ (പടിഞ്ഞാറേ ഓസ്ട്രേലിയ)[16]
അവലംബം
[തിരുത്തുക]- ↑ http://whc.unesco.org/en/list/1306.
{{cite web}}
: Missing or empty|title=
(help) - ↑ UNESCO's World Heritage "Australian Convict Sites" webpages Accessed 2 August 2010
- ↑ Chalmers, Emma; Martin, Saray (1 August 2010). "World Heritage Committee approves Australian Convict Sites as places of importance". The Courier–Mail. Australia. Archived from the original on 2012-06-03. Retrieved 2 August 2010.
- ↑ "Australian Convict Sites". World heritage places. Commonwealth of Australia: Department of Sustainability, Environment, Water, Population and Communities. 16 December 2010. Retrieved 4 August 2010.
- ↑ "Cockatoo Island: more information". National heritage places. Commonwealth of Australia: Department of Sustainability, Environment, Water, Population and Communities. 15 May 2008. Retrieved 8 September 2012.
- ↑ http://www.environment.gov.au/heritage/places/national/north-road/index.html
- ↑ http://www.environment.gov.au/heritage/places/national/hyde-park/index.html
- ↑ http://www.environment.gov.au/heritage/places/national/old-government-house/index.html
- ↑ http://www.environment.gov.au/heritage/places/national/kavha/index.html
- ↑ http://www.environment.gov.au/heritage/places/national/brickendon-estate/index.html
- ↑ http://www.environment.gov.au/heritage/places/national/woolmers-estate/index.html
- ↑ "Cascades Female Factory". National heritage places. Commonwealth of Australia: Department of Sustainability, Environment, Water, Population and Communities. 15 May 2008. Retrieved 29 April 2012.
- ↑ http://www.environment.gov.au/heritage/places/national/coal-mines/index.html
- ↑ http://www.environment.gov.au/heritage/places/national/darlington-probation-stn/index.html
- ↑ "Port Arthur: more information". National heritage places. Commonwealth of Australia: Department of Sustainability, Environment, Water, Population and Communities. 15 May 2008. Retrieved 7 September 2012.
- ↑ http://www.environment.gov.au/heritage/places/national/fremantle-prison/index.html