ഒഡെസ ബൊട്ടാണിക്കൽ ഗാർഡൻ
ദൃശ്യരൂപം
Odessa Botanical Garden | |
---|---|
തരം | Botanical Gardens |
സ്ഥാനം | Frantsuzskyi Bulvar, Odessa |
Coordinates | 46°26′31″N 30°46′08″E / 46.44194°N 30.76889°E |
Created | 1842 |
Operated by | Odessa University |
ഉക്രെയിൻ, ഒഡെസയിലെ ഒരു ബൊട്ടാണിക്കൽ ഗാർഡൻ ആണ് ഒഡെസ ബൊട്ടാണിക്കൽ ഗാർഡൻ.ഒഡെസ യൂണിവേഴ്സിറ്റിക്ക് കീഴിലാണത്. രണ്ട് പ്രദേശങ്ങൾ ഇതിൽ ഉൾക്കൊള്ളുന്നു: പഴയ പ്രദേശവും പുതിയ പ്രദേശവും.
ചരിത്രം
[തിരുത്തുക]ഒഡെസയിലെ ബൊട്ടാണിക്കൽ ഗാർഡൻ 1820-ൽ ഗവർണർ ജനറലായ അലക്സാണ്ടർ ഫെഡോറോവിച്ച് ലാങെറോൺ സ്ഥാപിച്ചു. അദ്ദേഹം ഷാർലെം ഡെസ്സെമെന്റം റോസ സംസ്കാരത്തിന്റെ വിദഗ്ദ്ധനായിരുന്നു. 1834-1848 കാലഘട്ടത്തിലാണ് അലക്സാണ്ടർ വോൺ നോർഡ്മാനിന്റെ നേതൃത്വത്തിൽ ഇത് വികസിപ്പിച്ചെടുത്തത്. കൂടാതെ ഒരു സെൻട്രൽ സ്കൂൾ ഓഫ് ഗാർഡനിങ്ങ് പട്ട് വളർത്തൽ വകുപ്പ് കൂടി സ്ഥാപിച്ചു.