Jump to content

എച്ച് ബി ഒ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എച്ച് ബി ഒ ഏഷ്യ
ആരംഭം 1 മേയ് 1992; 32 വർഷങ്ങൾക്ക് മുമ്പ് (1992-05-01)
Network എച്ച് ബി ഒ
ഉടമ ഹോം ബോക്സ് ഓഫീസ് Inc.
(ടൈം വാർണർ) (75%)
വിയാകോം (25%)
via holding company HBO Asia Pte Ltd.
ചിത്ര ഫോർമാറ്റ് 480i (എസ് ഡി ടി വി) 16:9
1080i (എച്ച് ഡി ടി വി)
മുദ്രാവാക്യം It's Not TV, It's HBO.
രാജ്യം സിംഗപ്പൂർ, ഇന്ത്യ
ഭാഷ ഇംഗ്ലീഷ്
പ്രക്ഷേപണമേഖല ഇന്ത്യ
ബംഗ്ലാദേശ്
ബ്രൂണൈ
കംബോഡിയ
ചൈന
ഹോങ്കോങ്
ഇന്തോനേഷ്യ
മക്കാവു
മലേഷ്യ
മാലിദ്വീപ്
മംഗോളിയ
മ്യാൻമർ
നേപ്പാൾ
പാകിസ്താൻ
പലാവു
പാപുവ ന്യൂ ഗിനിയ
ഫിലിപ്പൈൻസ്
സിംഗപ്പൂർ
ദക്ഷിണ കൊറിയ
ശ്രീ ലങ്ക
തായ്‌വാൻ
വിയറ്റ്നാം
മുഖ്യകാര്യാലയം 151 ലോരോങ് ചുവാൻ, ന്യൂ ടെക്നോളജി പാർക്ക് 04-05, സെറൻഗൂൺ ഗർഡൻസ്, സിംഗപ്പൂർ
എച്ച് ബി ഒ ഇന്ത്യ ഓഫീസ് മുംബൈ, ഇന്ത്യ
മുൻപ് അറിയപ്പെട്ടിരുന്നത് മൂവിവിഷൻ
(1 മേയ് 1992-31 മേയ് 1995)
Replaced മൂവിവിഷൻ
(1 മേയ് 1992-31 മേയ് 1995)
Sister channel(s) സിനിമാക്സ്, എച്ച് ബി ഒ സിഗ്നേച്ചർ, എച്ച് ബി ഒ ഫാമിലി, എച്ച് ബി ഒ ഹിറ്റ്സ്, എച്ച് ബി ഒ ഓൺ ഡിമാന്റ്, സ്ക്രീൻ റെഡ്
Timeshift service എച്ച് ബി ഒ എച്ച് ഡി (1-hour earlier)
വെബ്സൈറ്റ് www.hboasia.com
ടാറ്റാ സ്കൈ (ഇന്ത്യ) ചാനൽ 364
ഡിഷ് ടിവി (ഇന്ത്യ) ചാനൽ 413
എയർടെൽ ഡിജിറ്റൽ ടിവി (ഇന്ത്യ) ചാനൽ 194
ബിഗ് ടിവി (ഇന്ത്യ) ചാനൽ 355
വീഡിയോകോൺ ഡി2എച്ച് (ഇന്ത്യ) ചാനൽ 245
സൺ ഡയരക്ട് (ഇന്ത്യ) ചാനൽ 402
ഏഷ്യാനെറ്റ് ഡിജിറ്റൽ (ഇന്ത്യ) ചാനൽ 466

വാർണർ മീഡിയ ഇന്റർനാഷണലിന്റെ ഉടമസ്ഥയിലുള്ള ഒരു മുഴുവൻ സമയ ഹോളിവുഡ് സിനിമ ചാനൽ ആണ് എച്ച് ബി ഒ. 20 വർഷത്തോളം ഇന്ത്യയിൽ സംപ്രേഷണം തുടർന്ന ചാനൽ 2020 ഡിസംബർ 15 അർദ്ധരാത്രിയോടെ ഇന്ത്യയിലും മറ്റു ചില ദക്ഷിണേഷ്യൻ രാജ്യങ്ങളിലും സംപ്രേഷണം അവസാനിപ്പിചു.എച്ച്ബിഒ ഒപ്പം ഡബ്ള്യു.ബി എന്നാ മൂവി ചാനലും സംപ്രേഷണം നിർത്തി. ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലേക്ക് ആളുകൾ ചേക്കേറിയതും കോവിഡ് പ്രതിസന്ധിയുമെല്ലാമാണ് തീരുമാനത്തിന് കാരണം. ബാർക്കിന്റെ കണക്കിൽ സ്റ്റാർ മൂവീസ്, സോണി പിക്‌സ് എന്നീ ചാനലുകളെക്കാൾ ഏറെ കുറവാണ് എച്ച്.ബി.ഒയുടെ പ്രേക്ഷകർ.

"https://ml.wikipedia.org/w/index.php?title=എച്ച്_ബി_ഒ&oldid=3491871" എന്ന താളിൽനിന്ന് ശേഖരിച്ചത്