ഉപയോക്താവിന്റെ സംവാദം:Sreenandhini
നമസ്കാരം Sreenandhini !,
മലയാളം വിക്കിപീഡിയയിലേക്ക് സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക് ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.
- വീഡിയോ പരിശീലനം
- മലയാളത്തിലെഴുതാൻ
- ഒരു താൾ തിരുത്തിയെഴുതുന്നത് എങ്ങനെ?
- സഹായ താളുകൾ
- ചിത്ര സഹായി
- കീഴ്വഴക്കങ്ങൾ
- എഴുത്തുകളരി
- വിക്കിപീഡിയയുടെ പഞ്ചസ്തംഭങ്ങൾ
- വിക്കിപീഡിയിലെ നയങ്ങളും മാർഗ്ഗരേഖകളും.
താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലെങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.
വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സംവദിക്കാൻ അവരുടെ സംവാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.
വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.
ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് നേരിട്ട് സംശയം ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇവിടെ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.
-- സ്വാഗതസംഘം (സംവാദം) 14:32, 21 ജൂലൈ 2018 (UTC)
താങ്കൾക്ക് ഒരു താരകം!
[തിരുത്തുക]നവാഗത താരകം | |
വിക്കിപീഡിയയിലേക്ക് വിജ്ഞാനപ്രദമായ ലേഖനങ്ങൾ ചേർക്കുന്നതിന് ആശംസകൾ. വിജ്ഞാനത്തിന്റെ ചക്രവാളം വിശാലമാവട്ടെയെന്ന് ആശംസിക്കുന്നു. രൺജിത്ത് സിജി {Ranjithsiji} ✉ 14:44, 8 സെപ്റ്റംബർ 2018 (UTC) |
ഇന്ത്യൻ സ്വാതന്ത്ര്യസമര തിരുത്തൽ യജ്ഞം 2018 അഡ്രസ്സ് ശേഖരണം
[തിരുത്തുക]ഇന്ത്യൻ സ്വാതന്ത്ര്യസമര തിരുത്തൽ യജ്ഞം 2018 ൽ പങ്കെടുക്കുകയും മികച്ച ലേഖനങ്ങൾ സംഭാവനചെയ്തതിന് നന്ദി. നന്ദിസൂചകമായി താങ്കൾക്ക് പോസ്റ്റ് കാർഡ് അയക്കാൻ താത്പര്യപ്പെടുന്നു. അതിലേക്കായി താങ്കളുടെ അഡ്രസ്സ് ലഭിക്കുന്നതിന് ഈ ഗൂഗിൾ ഫോം പൂരിപ്പിച്ച് അയക്കുമല്ലോ. സ്നേഹമോടെ --രൺജിത്ത് സിജി {Ranjithsiji} ✉ 04:09, 10 ഒക്ടോബർ 2018 (UTC)
സ്വാതന്ത്ര്യസമര തിരുത്തൽ യജ്ഞത്തിൻറെ പ്രെയിസായ പോസ്റ്റ്കാർഡ് ലഭിച്ചു. സമ്മാനമായി ലഭിച്ച കാർഡ് ഇഷ്ടപ്പെട്ടു. അയച്ചതിൽ നന്ദി രേഖപ്പെടുത്തുന്നു.--Sreenandhini (സംവാദം) 04:53, 22 ഒക്ടോബർ 2018 (UTC)
കവാടം:ജീവശാസ്ത്രം
[തിരുത്തുക]കവാടം:ജീവശാസ്ത്രം എന്നത് ജീവശാസ്ത്രത്തെസംബന്ധിച്ച കവാടമാണ്. കവാടം പരിപാലിക്കൽ വളരെ സമയമെടുക്കുന്ന പരിപാടിയാണ്. പിന്നെ വിക്കിയുടെ കോഡുകളിൽ കുറച്ച് അറിവ് വേണ്ടിവരും. ശ്രമിക്കാവുന്നതാണ് --രൺജിത്ത് സിജി {Ranjithsiji} ✉ 14:57, 15 ഒക്ടോബർ 2018 (UTC)
സർ, എല്ലാവർക്കും പ്രത്യേകിച്ച് വിദ്യാർത്ഥികൾക്ക് പ്രയോജനപ്രദവും പ്രചോദനവുമാകുന്ന രീതിയിൽ കവാടം:ജീവശാസ്ത്രം പരിപാലിക്കുവാൻ ആഗ്രഹിക്കുന്നു. വിക്കിയുടെ കോഡുകളെക്കുറിച്ച് സാമാന്യ അറിവുകൾ ഉണ്ട്. എന്നിരുന്നാലും കവാടപരിപാലനം അർത്ഥവത്താക്കാൻ ഗൈഡൻസ് നല്കാമോ?--Sreenandhini (സംവാദം) 07:19, 16 ഒക്ടോബർ 2018 (UTC)
- ഇതൊരു വലിയ ചോദ്യമാണ്. മീഡിയവിക്കിയും കോഡുകളും പഠിപ്പിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പിന്നെ സമയവുമെടുക്കുന്ന കാര്യമാണ്. transclusion, templates, modules എന്നിവയാണ് ഇതിന്റെ അടിസ്ഥാന വിഭാഗങ്ങൾ. തിരുത്തൽയജ്ഞത്തിന്റെ സംവാദം താളിലുപയോഗിക്കുന്നത് template ആണ്. template നെ subst ഉപയോഗിച്ച് ചേർക്കുന്നത് ഒരു തരം transclusion ആണ്. [1] [2] [3] [4] ഇവ നോക്കുക. --രൺജിത്ത് സിജി {Ranjithsiji} ✉ 08:55, 16 ഒക്ടോബർ 2018 (UTC)
സ്വതേ റോന്തുചുറ്റൽ
[തിരുത്തുക]നമസ്കാരം Sreenandhini, താങ്കൾ മലയാളം വിക്കിപീഡിയയിലെ ഒരു വിശ്വസ്ത ഉപയോക്താവെന്നതു കൊണ്ടും ധാരാളം പുതിയ ലേഖനങ്ങൾ തുടങ്ങിയതുകൊണ്ടും താങ്കൾക്ക് മലയാളം വിക്കിപീഡിയയിൽ സ്വതേ റോന്തുചുറ്റുന്നതിനുള്ള അവകാശം നൽകിയിട്ടുണ്ട്. ഈ അവകാശം മൂലം താങ്കൾക്ക് വിക്കിപീഡിയയിൽ യാതൊരു മാറ്റവും അനുഭവപ്പെടില്ല. എന്നാൽ ഇതു മൂലം, പുതിയ ലേഖനങ്ങൾ റോന്തു ചുറ്റുന്നവരുടെ ജോലി എളുപ്പമാകുന്നു.
കൂടുതൽ വിവരങ്ങൾക്ക് സ്വതേ റോന്തുചുറ്റുന്നവർ എന്ന താൾ കാണുക. ഇതിൽ എന്തെങ്കിലും സംശയമുണ്ടെങ്കിൽ എന്നോട് ചോദിക്കാവുന്നതാണ്. നല്ല തിരുത്തലുകൾ ആശംസിക്കുന്നു! നന്ദി.Akhiljaxxn (സംവാദം) 16:50, 28 ഒക്ടോബർ 2018 (UTC)
പുതിയ ലേഖനങ്ങൾ
[തിരുത്തുക]താങ്കൾ സൃഷ്ടിച്ച കാതറീൻ ഓഫ് അലക്സാണ്ട്രിയ എന്ന ലേഖനം പ്രധാന താളിലെ പുതിയ ലേഖനങ്ങളിൽ നിന്ന് എന്ന വിഭാഗത്തിൽ ഇന്ന് ഇടം നേടിയിട്ടുണ്ട്. ആശംസകൾ! -- റസിമാൻ ടി വി 11:30, 11 ഡിസംബർ 2018 (UTC)
കവാടം താരകം
[തിരുത്തുക]കവാടം താരകം | |
ജീവശാസ്ത്രകവാടം ജീവിപ്പിക്കാനുള്ള അശ്രാന്ത പരിശ്രമത്തിന് ഒരു കുഞ്ഞു താരകം -- റസിമാൻ ടി വി 14:33, 27 ഡിസംബർ 2018 (UTC) |
- --താരകത്തിനു നന്ദി, Sreenandhini (സംവാദം) 16:09, 27 ഡിസംബർ 2018 (UTC)
വിക്കി സംഗമോത്സവം 2018
[തിരുത്തുക]നമസ്കാരം! Sreenandhini,
മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2018, 2019 ജനുവരി 19, 20, 21 തീയതികളിൽ കൊടുങ്ങല്ലൂർ വികാസ് ആഡിറ്റോറിയത്തിൽ വച്ച് നടക്കുന്നു. സംഗമോത്സവത്തിലെ ഒന്നാം ദിനമായ ജനുവരി 19 ശനിയാഴ്ച രാവിലെ 10 ന് വിസംഗമോത്സവം ഉദ്ഘാടന ചടങ്ങ് ആരംഭിക്കുന്നതാണ്. അന്നേ ദിവസം വിക്കിവിദ്യാർത്ഥി സംഗമം, വിക്കിപീഡിയ പരിചയപ്പെടുത്തൽ, വിക്കിപീഡിയ തൽസ്ഥിതി അവലോകനം, വിവിധ സമാന്തര സെഷനുകളിലായി വിക്കിപീഡിയ, വിക്കിഡാറ്റ, സ്വതന്ത്ര വിജ്ഞാനം തുടങ്ങിയ മേഖലകളിലെ പ്രബന്ധാവതരണങ്ങൾ മുതലായവ നടക്കും. രാത്രി മലയാളം വിക്കിപീഡിയയെ കുറിച്ച് ഓപ്പൺ ഫോറം ഉണ്ടാകും. രണ്ടാം ദിനത്തിൽ, ജനുവരി 20 ഞായറാഴ്ച രാവിലെ പ്രാദേശിക ചരിത്ര രചന സംബന്ധിച്ച സെമിനാറോടെ സംഗമോത്സവം ആരംഭിക്കും. അന്നേ ദിവസവും വിവിധ സമാന്തര സെഷനുകളിലായി വിക്കിപീഡിയ, വിക്കിഡാറ്റ, സ്വതന്ത്ര വിജ്ഞാനം തുടങ്ങിയ മേഖലകളിലെ പ്രബന്ധാവതരണങ്ങൾ നടക്കും. രാത്രി വിക്കി ചങ്ങാത്തം ഉണ്ടാകും. മൂന്നാം ദിനത്തിൽ, ജനുവരി 21 തിങ്കളാഴ്ച രാവിലെ മുതൽ വിക്കിജലയാത്രയാണ്. മുസിരിസ് പൈതൃക കേന്ദ്രങ്ങളായ ജൂത ചരിത്ര മ്യൂസിയം പാലിയം കൊട്ടാരം മ്യൂസിയം സഹോദരൻ അയ്യപ്പൻ മ്യൂസിയം തുടങ്ങിയ 8 മ്യൂസിയങ്ങളും കൊടുങ്ങല്ലൂർ ക്ഷേത്രം, തിരുവഞ്ചിക്കുളം ക്ഷേത്രം, പട്ടണം പര്യവേക്ഷണം തുടങ്ങിയ കേന്ദ്രങ്ങളും ഒരു ദിവസം നീളുന്ന ഈ ജലയാത്രയിൽ സന്ദർശിക്കും. വിക്കിസംഗമോത്സവം - 2018 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെയ്ക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു. താങ്കളെ 2019 ജനുവരി 19, 20, 21 തീയതികളിൽ കൊടുങ്ങല്ലൂരിൽ വച്ച് കാണാമെന്ന പ്രതീക്ഷയോടെ.. |
---|
--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി Ambadyanands (സംവാദം) 17:38, 15 ജനുവരി 2019 (UTC)
വിക്കിപീഡിയ:വിക്കി ലൗസ് വിമെൻ 2019
[തിരുത്തുക]പുതിയ ലേഖനങ്ങൾ
[തിരുത്തുക]താങ്കൾ സൃഷ്ടിച്ച മാക്സ് ആപ്പിൾ എന്ന ലേഖനം പ്രധാന താളിലെ പുതിയ ലേഖനങ്ങളിൽ നിന്ന് എന്ന വിഭാഗത്തിൽ ഇടംപിടിച്ചിരിക്കുന്നു. ആശംസകൾ! Malikaveedu (സംവാദം) 10:12, 9 ഫെബ്രുവരി 2019 (UTC)
- @Malikaveedu: Thank you--Sreenandhini (സംവാദം) 14:18, 9 ഫെബ്രുവരി 2019 (UTC)
Looking for help
[തിരുത്തുക]Hi,
I was looking for some small help. I created a new article en:Kithaab-a play about women rights issues- which has been copy edited and is ready for translation in various languages. Looking for your possible help in translating the article en:Kithaab to your language. If you are unable to spare time yourself then may be you like to refer the same to some other translator.
Thanking you , with warm regards
Bookku (സംവാദം) 12:12, 9 ഫെബ്രുവരി 2019 (UTC)
- Hi, I will try to translate the article--Sreenandhini (സംവാദം) 14:12, 9 ഫെബ്രുവരി 2019 (UTC)
Hello, justa a kind reminder once again please see if you can help in remaining translation. Thanks and regards Bookku (സംവാദം) 16:00, 15 ഫെബ്രുവരി 2019 (UTC)
ഡാറ്റ ചേർക്കൽ
[തിരുത്തുക]പല മലയാളം താളുകൾക്കും ഡാറ്റ ചേർത്ത് കണ്ടു. ഉദാ: ഓ എൻ വി- സലിൽ ചൗധരി ഗാനങ്ങൾ എന്ന വർഗ്ഗം. ഇത് ആരാണ് ചെയ്യുന്നത്. നാം ഒരു താൾ ഉണ്ടാക്കിയാൽ ഉടൻ ഡാറ്റ ചേർക്കണോ. വർഗ്ഗം:സത്യൻ അന്തിക്കാട് - അർജുനൻ ഗാനങ്ങൾ എന്ന വർഗ്ഗതാളിൽ, അഥവാ പ്രമാണം:Reena.jpg എന്ന പ്രമാണം താളീൽ ഡാറ്റ ചേർക്കുന്നതെങ്ങനെ?--ദിനേശ് വെള്ളക്കാട്ട്:സംവാദം 12:55, 6 മാർച്ച് 2019 (UTC)
- @Dvellakat: പൊതുവേ വിക്കിഡേറ്റ ഒരു ഡേറ്റാബേസാണ്. അതുകൊണ്ട് തന്നെ വിക്കിപീഡിയയിൽ നാം നിർമ്മിക്കുന്ന ലേഖനമോ വർഗ്ഗമോ ഫലകമോ വിക്കിഡാറ്റയുമായി ലിങ്ക് ചെയ്യുന്നതുവഴി വിവരങ്ങൾ വളരെ വേഗം ക്രോഡീകരിക്കാനാകുന്നു.
നാം സാധാരണ നിർമ്മിക്കുന്ന ഒരു പേജ് (അതു വർഗ്ഗമോ ഫലകമോ ലേഖനമോ എന്തുമാകട്ടെ) ഇംഗീഷുമായി ലിങ്ക് ചെയ്യാറുണ്ട്. അവിടെ ആട്ടോമാറ്റിക് ആയി വിക്കിഡാറ്റയുമായി കണ്ണി ചേർക്കപ്പെടുന്നു. എന്നാൽ മറ്റുഭാഷകളിൽ ഇല്ലാത്ത ഒരു താളാണ് നിർമ്മിക്കുന്നതെങ്കിലോ? ആ അവസരങ്ങളിൽ വിക്കിഡാറ്റയുമായി കണ്ണി ചേർക്കേണ്ടതിനുവേണ്ടി പുതിയ വിക്കിഡാറ്റ ഇനം നിർമ്മിക്കണം (അതായത് നമ്മുടെ താളിന് ഒരു തിരിച്ചറിയൽ കാർഡ് ഉണ്ടാക്കുന്നതുപോലെ). അതിനായി ആദ്യം വിക്കിഡേറ്റയിൽ ക്ലിക്ക് ചെയ്യുക. അവിടെ ഇടതുഭാഗത്ത് create a new item എന്നൊരു ടാബ് കാണും. അതു ക്ലിക്ക് ചെയ്ത് ആവശ്യമായ വിവരങ്ങൾ ചേർത്ത് ഇനം നിർമ്മിക്കാവുന്നതാണ്. (കൂടുതൽ വിവരങ്ങൾക്ക് ഈ പേജ് കാണുക. ഇവിടെ മറ്റൊരുരീതിയാണ് വിവരിച്ചിരിക്കുന്നത്)
ഇതെല്ലാം ചെയ്യുന്നതിനുമുമ്പ് വിക്കിഡേറ്റയിലെ സേർച്ച് ബാറിൽ നമ്മുടെ താളിൻറെ തലക്കെട്ട് റ്റൈപ്പ് ചെയ്ത് സേർച്ച് ചെയ്യുന്നതു നല്ലതാണ്. ചിലപ്പോൾ മറ്റാരെങ്കിലും മുമ്പ് ആ താളിൻറെ വിക്കിഡേറ്റയിനം നിർമ്മിച്ചിട്ടുണ്ടെങ്കിലോ. ആ അവസരങ്ങളിൽ അതുമായി ലിങ്ക് ചെയ്താൽ മതിയാകും.
പിന്നെ പ്രമാണത്തിൻറെ കാര്യമാണെങ്കിൽ അവ വിക്കിമീഡിയ കോമ്മൺസിലാണ് വരുന്നത്. അവിടെയാണ് പ്രമാണങ്ങൾ ശേഖരിച്ച് വിവരങ്ങൾ മറ്റു ഇതര ഭാഷാ വിക്കിപീഡിയയിലേക്കും നൽകുന്നത്.--Sreenandhini (സംവാദം) 17:21, 7 മാർച്ച് 2019 (UTC)
- അങ്ങനെ ചെയ്തു. ചില ചോദ്യങ്ങൾ ബാക്കിയാവുന്നു.
1. മുമ്പാരോ ചെയ്ത മങ്കൊമ്പ് ദേവരാജൻ ഗാനങ്ങൾ എന്ന വർഗ്ഗത്തിന്റെ ഡാറ്റ [[5]] പേരൊന്നും ഇല്ലാതെ ആണ്. അത് എങ്ങനെ യാണ് തിരയുന്നത്. അതാണോ ശരി. 2. ഞാൻ നവോദയ അപ്പച്ചൻ നിർമ്മിച്ച ചലച്ചിത്രങ്ങൾ എന്ന വർഗ്ഗം ഡാറ്റയിൽ ചേർത്തു. [[6]] പക്ഷേ അത് മലയാളത്തിൽ ആ പേരിൽ തന്നെ ആണ്. ഇതിൽ ഏതാണ് ശരിയായ രീതി. അങ്ങനെ പേരില്ലാതെ ചേർക്കുന്നത് എങ്ങനെയാണ് എന്നും മനസ്സിലായില്ല. --ദിനേശ് വെള്ളക്കാട്ട്:സംവാദം 05:21, 8 മാർച്ച് 2019 (UTC)
@Dvellakat: create a new item ടാബ് ക്ലിക്ക് ചെയ്യുമ്പോൾ ഇതു പോലൊരു പേജ് ആയിരിക്കും ഓപ്പൺ ആകുന്നത്. അവിടെ language ൻറെ സ്ഥാനത്ത് ml എന്ന് റ്റൈപ്പ് ചെയ്ത് മലയാളത്തിൽ തലക്കെട്ടും വിവരണവും നൽകുക. Next click the create button. അങ്ങനെ ചെയ്യുമ്പോൾ മലയാളം ലേബൽ മാത്രമേ ആകുന്നുള്ളൂ. വിക്കിഡാറ്റ പേരൊന്നും ഇല്ലാതെ കാണിക്കും. വിക്കിഡാറ്റ തലക്കെട്ട്/പേര് കാണിക്കുവാനായി ഇംഗ്ലീഷ് ഭാഷാ ലേബലും വിവരണവും കൂടി നൽകേണ്ടതുണ്ട് (Because, the Wikidata page heading is similar to that of the English label. Means What we write in the English, that is the page title. Kindly see this page). അതിനായി തുടർന്നു വരുന്ന പേജിലെ ആദ്യ പട്ടികയിൽ ഇംഗ്ലീഷ് ലേബലും വിവരണവും നൽകുക. അതിനായി വലതുഭാഗത്ത് edit എന്നൊരു ബട്ടൺ ഉണ്ട്. അത് ക്ലിക്ക് ചെയ്ത് ആവശ്യമായ വിവരങ്ങൾ ചേർത്ത ശേഷം (english label and description) publish ക്ലിക്ക് ചെയ്യുമ്പോൾ വിക്കിഡേറ്റയിനം തലക്കെട്ട് വരുന്നതാണ്.
നവോദയ അപ്പച്ചൻ നിർമ്മിച്ച ചലച്ചിത്രങ്ങൾ എന്ന വർഗ്ഗം രഞ്ജിത്ത് സിജി സർ ശരിയാക്കിയതായി കണ്ടു. മാറ്റങ്ങൾ ശ്രദ്ധിച്ചാൽ മനസിലാക്കാൻ എളുപ്പമായിരിക്കും. കൂടാതെ ഇതു കൂടി നോക്കുക--Sreenandhini (സംവാദം) 16:39, 8 മാർച്ച് 2019 (UTC)
100 വിക്കി ദിനങ്ങൾ
[തിരുത്തുക]100 വിക്കി ദിന താരകം | |
തുടർച്ചയായി 100 ദിവസം, ഓരോ ദിവസവും ഒരോ ലേഖനമെങ്കിലും വിക്കിസംരംഭത്തിലേക്ക് സംഭാനചെയ്ത് 100 വിക്കി ദിന വെല്ലുവിളിയിൽ പങ്കെടുത്ത് മലയാളം, ഹിന്ദി വിക്കിപീഡിയയിൽ 100 ൽ പരം ലേഖനങ്ങൾ സംഭാവന ചെയ്‌തതിന് എല്ലാ വിക്കി കൂട്ടുകാരുടെ പേരിലും അഭിനന്ദനങ്ങൾ - ജിനോയ് ടോം ജേക്കബ് (സംവാദം) 18:09, 16 ഏപ്രിൽ 2019 (UTC) |
Community Insights Survey
[തിരുത്തുക]Share your experience in this survey
Hi Sreenandhini,
The Wikimedia Foundation is asking for your feedback in a survey about your experience with വിക്കിപീഡിയ and Wikimedia. The purpose of this survey is to learn how well the Foundation is supporting your work on wiki and how we can change or improve things in the future. The opinions you share will directly affect the current and future work of the Wikimedia Foundation.
Please take 15 to 25 minutes to give your feedback through this survey. It is available in various languages.
This survey is hosted by a third-party and governed by this privacy statement (in English).
Find more information about this project. Email us if you have any questions, or if you don't want to receive future messages about taking this survey.
Sincerely,
RMaung (WMF) 15:55, 9 സെപ്റ്റംബർ 2019 (UTC)
Reminder: Community Insights Survey
[തിരുത്തുക]Share your experience in this survey
Hi Sreenandhini,
A couple of weeks ago, we invited you to take the Community Insights Survey. It is the Wikimedia Foundation’s annual survey of our global communities. We want to learn how well we support your work on wiki. We are 10% towards our goal for participation. If you have not already taken the survey, you can help us reach our goal! Your voice matters to us.
Please take 15 to 25 minutes to give your feedback through this survey. It is available in various languages.
This survey is hosted by a third-party and governed by this privacy statement (in English).
Find more information about this project. Email us if you have any questions, or if you don't want to receive future messages about taking this survey.
Sincerely,
RMaung (WMF) 19:35, 20 സെപ്റ്റംബർ 2019 (UTC)
വിക്കിപീഡിയ:ഏഷ്യൻ മാസം 2019
[തിരുത്തുക]വിക്കിപീഡിയ:വിക്കി ലൗസ് വിമെൻ 2020
[തിരുത്തുക]വിക്കീഡാറ്റ ബന്ധിപ്പിക്കൽ
[തിരുത്തുക]ഹലോ, 'മ്വെൺസ്റ്റെർ' വിക്കീഡാറ്റയുമായി ബന്ധിപ്പിച്ചതിന് നന്ദി. ബ്രമൻ (Bremen), വീസ്ബാഡൻ (Wiesbaden), കീൽ (Kiel), യെന (Jena), ഹൈഡൽബർഗ് (Heidelberg), പ്ഫോർസ്ഹൈം (Pforzheim), മാഗ്‌ഡെബുർഗ് (Magdeburg), കാസ്സെൽ (Kassel), സാർബ്രുക്കൻ (Saarbrücken), നോർത്ത് റൈൻ-വെസ്റ്റ്ഫാലിയ, തുറിഞ്ചിയ, ബ്രാൻഡൻബർഗ്, ലോവർ സാക്സണി, റൈൻലാൻഡ്-പലാറ്റിനേറ്റ്, സാർലാൻഡ്, സാക്സണി, സാക്സണി-അൻഹാൾട്ട് താളുകൾകൂടി ബന്ധിപ്പിക്കാമോ? എനിക്ക് എന്തുകൊണ്ടോ വിക്കീഡാറ്റ ഉപയോഗിക്കാൻ കഴിയുന്നില്ല. --ജോസ് മാത്യൂ (സംവാദം) 18:28, 19 മാർച്ച് 2020 (UTC)
- @Jose Mathew C: തീർച്ചയായും.--Sreenandhini (സംവാദം) 20:52, 19 മാർച്ച് 2020 (UTC)
- @Jose Mathew C: താളുകൾ വിക്കീഡാറ്റയുമായി ബന്ധിപ്പിച്ചിട്ടുണ്ട്.--Sreenandhini (സംവാദം) 15:21, 20 മാർച്ച് 2020 (UTC)
റോന്തുചുറ്റാൻ സ്വാഗതം
[തിരുത്തുക]നമസ്കാരം Sreenandhini, താങ്കൾക്ക് ഇപ്പോൾ മുതൽ മലയാളം വിക്കിപീഡിയയിൽ റോന്തുചുറ്റാനുള്ള അംഗീകാരം ലഭിച്ചിരിക്കുന്നു. താങ്കളും ഇപ്പോൾ ഒരു റോന്തുചുറ്റൽക്കാരനാണ്! നശീകരണപ്രവർത്തനങ്ങളെ എങ്ങനെ റോന്തുചുറ്റൽ വഴി തടയാം എന്ന് പുതിയതാളുകളിൽ എങ്ങനെ റോന്തുചുറ്റാം എന്ന താളിൽ നിന്ന് താങ്കൾക്ക് മനസ്സിലാക്കാം. പുതിയ താളുകളിൽ മാത്രമല്ലാതെ എല്ലാ എഡിറ്റുകൾക്കും റോന്തുചുറ്റൽ സാധ്യമാണെന്നത് മനസിലാക്കുക. മലയാളം വിക്കിപീഡിയയിലെ അപരിചിതരായവരുടെ തിരുത്തലുകൾ പെട്ടെന്ന് കണ്ടെത്താൻ റോന്തുചുറ്റൽ നമ്മളെ സഹായിക്കും. റോന്തുചുറ്റാത്ത താളുകളിലെ എഡിറ്റുകൾ പരിശോധിച്ച് അവ വിലയിരുത്താൻ താങ്കളുടെ സേവനം മലയാളംവിക്കിക്കാവശ്യമുണ്ട്. താങ്കൾക്ക് എന്തങ്കിലും സംശയം ഉണ്ടെങ്കിൽ ഒരു സന്ദേശം ഇവിടെയൊ എന്റെ സംവാദതാളിലൊ ഉന്നയിക്കാം. Akhiljaxxn (സംവാദം) 16:49, 20 ഏപ്രിൽ 2020 (UTC)
വിക്കിപീഡിയയെ ഇനിയും മെച്ചപ്പെട്ടതാക്കാനുള്ള ഗവേഷണപരിപാടികളിലേക്ക് നിങ്ങളുടെ സഹായം അഭ്യർത്ഥിക്കുന്നു
[തിരുത്തുക]പ്രിയപ്പെട്ട @Sreenandhini:
വിക്കിപീഡിയയിലേക്കുള്ള താങ്കളുടെ സംഭാവനകൾക്ക് വളരെ നന്ദി.
വിക്കിപീഡിയയെ ഇനിയും മെച്ചപ്പെട്ടതാക്കാനുള്ള ഗവേഷണപരിപാടികളിലേക്ക് നിങ്ങളുടെ സഹായം അഭ്യർത്ഥിക്കുന്നു. ഇതിൽ പങ്കെടുക്കാൻ, കുറച്ചു ചെറിയ ചോദ്യങ്ങൾക്ക് ഉത്തരം തന്നാൽ, ഞങ്ങൾ നിങ്ങളെ ബന്ധപ്പെടുകയും തുടർചർച്ചകൾക്കായി ഒരു സമയം തീരുമാനിക്കുകയും ചെയ്യാം.
നന്ദി. ശുഭദിനാശംസകൾ! BGerdemann (WMF) (സംവാദം) 19:37, 27 മേയ് 2020 (UTC)
ഈ സർവേ ഒരു തേഡ് പാർട്ടി വഴിയായിരിക്കും ചെയ്യുന്നത്. അത് ചില നിബന്ധനങ്ങൾക്ക് വിധേയമായിരിക്കാം. സ്വകാര്യതയെക്കുറിച്ചും വിവരക്കൈമാറ്റത്തെക്കുറിച്ചുമറിയാൻ സർവേ സ്വകാര്യതാ പ്രസ്താവന കാണുക.
Wiki Loves Women South Asia 2020
[തിരുത്തുക]Hello!
Thank you for your contribution in Wiki Loves Women South Asia 2020. We appreciate your time and efforts in bridging gender gap on Wikipedia. Due to the novel coronavirus (COVID-19) pandemic, we will not be couriering the prizes in the form of mechanize in 2020 but instead offer a gratitude token in the form of online claimable gift coupon. Please fill this form by last at June 10 for claiming your prize for the contest.
Wiki Love and regards!
Wiki Loves Folklore International Team.
--MediaWiki message delivery (സംവാദം) 14:10, 31 മേയ് 2020 (UTC)
Wiki Loves Women South Asia 2020 Jury
[തിരുത്തുക]Hello!
Thank you for your support in organizing Wiki Loves Women South Asia 2020 locally in your language Wikipedia. We appreciate your time and efforts in bridging gender gap on Wikipedia. Due to the novel coronavirus (COVID-19) pandemic, we will not be couriering the prizes in the form of mechanize in 2020 but instead offer a gratitude token in the form of online claimable gift coupon. Please fill this form by last June 10 for claiming token of appreciation from the International team for your support in the contest.
Wiki Love and regards!
Wiki Loves Folklore International Team.
--MediaWiki message delivery (സംവാദം) 14:21, 31 മേയ് 2020 (UTC)
കൃഷ്ണനീലയെ ഞാൻ എന്ത്കൊണ്ട് എതിർക്കുന്നു....
[തിരുത്തുക]- @Sreenandhini:,
കൃഷ്ണനീലയെ തെരഞ്ഞെടുത്ത ചിത്രമാക്കാനുള്ള നാമനിർദ്ദേശത്തിന് നന്ദി. ഇതിൻ്റെ സംവാദം താൾ ഒന്ന് കാണുമല്ലോ?--Vijayan Rajapuram {വിജയൻ രാജപുരം} ✉ 06:39, 1 ജൂൺ 2020 (UTC)
Project Tiger 2.0 - Feedback from writing contest participants (editors) and Hardware support recipients
[തിരുത്തുക]Dear Wikimedians,
We hope this message finds you well.
We sincerely thank you for your participation in Project Tiger 2.0 and we want to inform you that almost all the processes such as prize distribution etc related to the contest have been completed now. As we indicated earlier, because of the ongoing pandemic, we were unsure and currently cannot conduct the on-ground community Project Tiger workshop.
We are at the last phase of this Project Tiger 2.0 and as a part of the online community consultation, we request you to spend some time to share your valuable feedback on the Project Tiger 2.0 writing contest.
Please fill this form to share your feedback, suggestions or concerns so that we can improve the program further.
Note: If you want to answer any of the descriptive questions in your native language, please feel free to do so.
Thank you. MediaWiki message delivery (സംവാദം) 08:05, 11 ജൂൺ 2020 (UTC)
താളുകളുടെ മായ്ക്കലുകൾ
[തിരുത്തുക]താങ്കൾ ചിങ്ങകല്ല് വെള്ളച്ചാട്ടം എന്ന ലേഖനം മായ്ക്കുവാൻ അപേക്ഷിച്ചിരുന്നു. എന്നാൽ ആ അപേക്ഷ പൂർണമല്ല. കാരണം: അതിൽ 'പ്രദർശിപ്പിക്കുക' എന്നൊരു കണ്ണിയുണ്ട്. അതിൽ ഞെക്കിയാൽ നാല് സ്റ്റെപ്പുകൾ കാണാം. അതിലെ ഒന്നാമത്തെ സ്റ്റെപ് മാത്രമേ താങ്കൾ പൂർത്തിയാക്കിയിട്ടുള്ളു. മറ്റുള്ളവ കൂടി പൂർത്തിയാക്കണമെന്ന് അഭ്യർത്ഥിക്കുന്നു. Adithyak1997 (സംവാദം) 07:57, 18 ജൂൺ 2020 (UTC)
Wiki Loves Women South Asia Barnstar Award
[തിരുത്തുക]
Greetings! Thank you for contributing to the Wiki Loves Women South Asia 2020. We are appreciative of your tireless efforts to create articles about Women in Folklore on Wikipedia. We are deeply inspired by your persistent efforts, dedication to bridge the gender and cultural gap on Wikipedia. Your tireless perseverance and love for the movement has brought us one step closer to our quest for attaining equity for underrepresented knowledge in our Wikimedia Projects. We are lucky to have amazing Wikimedians like you in our movement. Please find your Wiki Loves Women South Asia postcard here. Kindly obtain your postcards before 15th July 2020. Keep shining! Wiki Loves Women South Asia Team |
MediaWiki message delivery (സംവാദം) 13:27, 5 ജൂലൈ 2020 (UTC)
We sent you an e-mail
[തിരുത്തുക]Hello Sreenandhini,
Really sorry for the inconvenience. This is a gentle note to request that you check your email. We sent you a message titled "The Community Insights survey is coming!". If you have questions, email surveys@wikimedia.org.
You can see my explanation here.
MediaWiki message delivery (സംവാദം) 18:53, 25 സെപ്റ്റംബർ 2020 (UTC)
Mahatma Gandhi 2020 edit-a-thon: Token of appreciation
[തിരുത്തുക]Namaste, we would like to thank you for participating in Mahatma Gandhi 2020 edit-a-thon. Your participation made the edit-a-thon fruitful. Now, we are sending a token of appreciation to them who contributed to this event. Please fill the Google form for providing your personal information as soon as possible. After getting the addresses we can proceed further. Please find the form here. Nitesh (CIS-A2K) (സംവാദം) 18:10, 26 ഒക്ടോബർ 2020 (UTC)
Festive Season 2020 edit-a-thon
[തിരുത്തുക]Dear editor,
Hope you are doing well. First of all, thank you for your participation in Mahatma Gandhi 2020 edit-a-thon.
Now, CIS-A2K is going to conduct a 2-day-long Festive Season 2020 edit-a-thon to celebrate Indian festivals. We request you in person, please contribute in this event too, enthusiastically. Let's make it successful and develop the content on our different Wikimedia projects regarding festivities. Thank you Nitesh (CIS-A2K) (talk) 18:22, 27 November 2020 (UTC)
Reminder: Festive Season 2020 edit-a-thon
[തിരുത്തുക]Dear Wikimedians,
Hope you are doing well. This message is to remind you about "Festive Season 2020 edit-a-thon", which is going to start from tonight (5 December) 00:01 am and will run till 6 December, 11:59 pm IST.
Please give some time and provide your support to this event and participate. You are the one who can make it successful! Happy editing! Thank You Nitesh (CIS-A2K) (talk) 15:53, 4 December 2020 (UTC)
Wikimedia Wikimeet India 2021 Program Schedule: You are invited 🙏
[തിരുത്തുക]Hope this message finds you well. Wikimedia Wikimeet India 2021 will take place from 19 to 21 February 2021 (Friday to Sunday). Here is some quick important information:
- A tentative schedule of the program is published and you may see it here. There are sessions on different topics such as Wikimedia Strategy, Growth, Technical, etc. You might be interested to have a look at the schedule.
- The program will take place on Zoom and the sessions will be recorded.
- If you have not registered as a participant yet, please register yourself to get an invitation, The last date to register is 16 February 2021.
- Kindly share this information with your friends who might like to attend the sessions.
Schedule : Wikimeet program schedule. Please register here.
Thanks
On behalf of Wikimedia Wikimeet India 2021 Team
Wiki Loves Women South Asia 2021
[തിരുത്തുക]Wiki Loves Women South Asia is back with the 2021 edition. Join us to minify gender gaps and enrich Wikipedia with more diversity. Happening from 1 September - 30 September, Wiki Loves Women South Asia welcomes the articles created on gender gap theme. This year we will focus on women's empowerment and gender discrimination related topics.
We warmly invite you to help organize or participate in the competition in your community. You can learn more about the scope and the prizes at the project page.
This message has been sent to you because you participated in the last edition of this event as an organizer.
Best wishes,
Wiki Loves Women Team
12:57, 12 ജൂലൈ 2021 (UTC)
[Wikimedia Foundation elections 2021] Candidates meet with South Asia + ESEAP communities
[തിരുത്തുക]Hello,
As you may already know, the 2021 Wikimedia Foundation Board of Trustees elections are from 4 August 2021 to 17 August 2021. Members of the Wikimedia community have the opportunity to elect four candidates to a three-year term. After a three-week-long Call for Candidates, there are 20 candidates for the 2021 election.
An event for community members to know and interact with the candidates is being organized. During the event, the candidates will briefly introduce themselves and then answer questions from community members. The event details are as follows:
- Date: 31 July 2021 (Saturday)
- Timings: check in your local time
- Bangladesh: 4:30 pm to 7:00 pm
- India & Sri Lanka: 4:00 pm to 6:30 pm
- Nepal: 4:15 pm to 6:45 pm
- Pakistan & Maldives: 3:30 pm to 6:00 pm
- Live interpretation is being provided in Hindi.
- Please register using this form
For more details, please visit the event page at Wikimedia Foundation elections/2021/Meetings/South Asia + ESEAP.
Hope that you are able to join us, KCVelaga (WMF), 06:34, 23 ജൂലൈ 2021 (UTC)
Feedback for Mini edit-a-thons
[തിരുത്തുക]Dear Wikimedian,
Hope everything is fine around you. If you remember that A2K organised a series of edit-a-thons last year and this year. These were only two days long edit-a-thons with different themes. Also, the working area or Wiki project was not restricted. Now, it's time to grab your feedback or opinions on this idea for further work. I would like to request you that please spend a few minutes filling this form out. You can find the form link here. You can fill the form by 31 August because your feedback is precious for us. Thank you MediaWiki message delivery (സംവാദം) 18:58, 16 ഓഗസ്റ്റ് 2021 (UTC)
Wiki Loves Women South Asia 2021 Newsletter #1
[തിരുത്തുക]As well as for the convenience of communication and coordination, the information of the organizers is being collected through a Google form, we request you to fill it out.
This message has been sent to you because you are listed as a local organizer in Metawiki. If you have changed your decision to remain as an organizer, update the list.
Regards,
Wiki Loves Women Team 13:14, 17 ഓഗസ്റ്റ് 2021 (UTC)
തിരഞ്ഞെടുപ്പിൽ വിക്കിമീഡിയ ഫൌണ്ടേഷൻ 2021 ബോർഡ് ഓഫ് ട്രസ്റ്റികൾക്ക് വോട്ട് ചെയ്യ
[തിരുത്തുക]സുഹൃത്തെ Sreenandhini,
വിക്കിമീഡിയ ഫൌണ്ടേഷൻ 2021 ബോർഡ് ഓഫ് ട്രസ്റ്റീ തിരഞ്ഞെടുപ്പിൽ നിങ്ങൾക്ക് വോട്ട് ചെയ്യാൻ യോഗ്യതയുള്ളതിനാലാണ് നിങ്ങൾക്ക് ഈ ഇമെയിൽ ലഭിക്കുന്നത്. തിരഞ്ഞെടുപ്പ് 2021 ഓഗസ്റ്റ് 18 ന് ആരംഭിച്ച്, 2021 ഓഗസ്റ്റ് 31 ന് അവസാനിക്കും. വിക്കിമീഡിയ ഫൌണ്ടേഷൻ മലയാളം വിക്കിപീഡിയ പോലുള്ള പ്രോജക്ടുകൾ ഒരു ബോർഡ് ഓഫ് ട്രസ്റ്റികളുടെ നേതൃത്വത്തിൽ പ്രവർത്തിക്കുകയും ചെയ്യുന്നു. ബോർഡ് ഓഫ് ട്രസ്റ്റി വിക്കിമീഡിയ ഫൌണ്ടേഷൻറെ തീരുമാനമെടുക്കൽ സമിതിയാണ്. ബോർഡ് ഓഫ് ട്രസ്റ്റി കളെക്കുറിച്ച് കൂടുതലറിയുക.
ഈ വർഷം ഒരു സമുദായ വോട്ടെടുപ്പിലൂടെ നാല് സീറ്റുകൾ തിരഞ്ഞെടുക്കണം. ഈ സീറ്റുകളിലേക്ക് ലോകമെമ്പാടുമുള്ള 19 സ്ഥാനാർത്ഥികൾ മത്സരിക്കുന്നു. 2021 ലെ ബോർഡ് ഓഫ് ട്രസ്റ്റി സ്ഥാനാർത്ഥികളെക്കുറിച്ച് കൂടുതലറിയുക.
സമുദായത്തിലെ 70,000 അംഗങ്ങളോട് വോട്ടുചെയ്യാൻ ആവശ്യപ്പെടുന്നു. അതിൽ നിങ്ങളും ഉൾപ്പെടുന്നു! വോട്ടിംഗ് 23:59 UTC ആഗസ്റ്റ് 31 വരെ മാത്രം.
നിങ്ങൾ ഇതിനകം വോട്ട് ചെയ്തിട്ടുണ്ടെങ്കിൽ, വോട്ട് ചെയ്തതിന് നന്ദി, ദയവായി ഈ ഇമെയിൽ അവഗണിക്കുക. ആളുകൾക്ക് എത്ര അക്കൗണ്ടുകൾ ഉണ്ടെങ്കിലും ഒരു തവണ മാത്രമേ വോട്ട് ചെയ്യാൻ കഴിയൂ.
ഈ തിരഞ്ഞെടുപ്പിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വായിക്കുക. MediaWiki message delivery (സംവാദം) 05:08, 29 ഓഗസ്റ്റ് 2021 (UTC)
Mahatma Gandhi 2021 edit-a-thon to celebrate Mahatma Gandhi's birth anniversary
[തിരുത്തുക]Dear Wikimedian,
Hope you are doing well. Glad to inform you that A2K is going to conduct a mini edit-a-thon to celebrate Mahatma Gandhi's birth anniversary. It is the second iteration of Mahatma Gandhi mini edit-a-thon. The edit-a-thon will be on the same dates 2nd and 3rd October (Weekend). During the last iteration, we had created or developed or uploaded content related to Mahatma Gandhi. This time, we will create or develop content about Mahatma Gandhi and any article directly related to the Indian Independence movement. The list of articles is given on the event page. Feel free to add more relevant articles to the list. The event is not restricted to any single Wikimedia project. For more information, you can visit the event page and if you have any questions or doubts email me at nitesh@cis-india.org. Thank you MediaWiki message delivery (സംവാദം) 17:33, 28 സെപ്റ്റംബർ 2021 (UTC)
Invitation to organize Feminism and Folklore 2022
[തിരുത്തുക]Dear Sreenandhini,
You are humbly invited to organize Feminism and Folklore 2022 writing competion. This year Feminism and Folklore will focus on feminism, women biographies and gender-focused topics for the project in league with Wiki Loves Folklore gender gap focus with folk culture theme on Wikipedia.
You can help us in enriching the folklore documentation on Wikipedia from your region by creating or improving articles based on folklore around the world, including, but not limited to folk festivals, folk dances, folk music, women and queer personalities in folklore, folk culture (folk artists, folk dancers, folk singers, folk musicians, folk game athletes, women in mythology, women warriors in folklore, witches and witch hunting, fairy tales and more. Users can contribute to new articles or translate from the list of suggested articles here.
Organizers can sign up their local community using Sign up page and create a local contest page as one on English Wikipedia. You can also support us in translating the project page and help us spread the word in your native language.
Learn more about the contest and prizes from our project page. Feel free to contact us on our talk page or via Email if you need any assistance.
Looking forward for your immense coordination.
Thank you.
Feminism and Folklore Team,
05:17, 11 ജനുവരി 2022 (UTC)
Feminism and Folklore organiser
[തിരുത്തുക]Dear organiser,
Thank you for organizing Feminism and Folklore in your local language. Kindly fill in this form as soon as possible so that we can swiftly reach out to you.
(Forms link will be deactivated on 6th February 2022)
Regards,
Tiven
Feminism and Folklore Team
--Tiven2240 (സംവാദം) 09:43, 4 ഫെബ്രുവരി 2022 (UTC)
Congrats for organizing Feminism and Folklore 2022 now whats next ?
[തിരുത്തുക]Dear Organizers,
Congratulations on successfully organizing Feminism and Folklore 2022 on your local Wikipedia language. Here are few things that you need to look around during the contest.Make sure that all submissions follow the set of rules as mentioned below and are related to the theme of the project.
- The expanded or new article should have a minimum 3000 bytes or 300 words.
- The article should not be purely machine translated.
- The article should be expanded or created between 1 February and 31 March.
- The article should be within theme feminism or folklore.Articles will be accepted if it either belongs to Folklore or Feminism.
- No copyright violations and must have proper reference as per Wikipedia notability guidelines.
Please refer to the set of rules and guidelines from here. During the contest if you face any issue or have queries regarding the project please feel free to reach out on Contact Us page. Feminism and Folklore team will be assisting you throughout the contest duration. We thank you for your numerous efforts which you have put in for making this project successful.
Best wishes
MediaWiki message delivery (സംവാദം) 05:52, 12 ഫെബ്രുവരി 2022 (UTC)
International Mother Language Day 2022 edit-a-thon
[തിരുത്തുക]Dear Wikimedian,
CIS-A2K announced International Mother Language Day edit-a-thon which is going to take place on 19 & 20 February 2022. The motive of conducting this edit-a-thon is to celebrate International Mother Language Day.
This time we will celebrate the day by creating & developing articles on local Wikimedia projects, such as proofreading the content on Wikisource, items that need to be created on Wikidata [edit Labels & Descriptions], some language-related content must be uploaded on Wikimedia Commons and so on. It will be a two-days long edit-a-thon to increase content about languages or related to languages. Anyone can participate in this event and editors can add their names here. Thank you MediaWiki message delivery (സംവാദം) 13:13, 15 ഫെബ്രുവരി 2022 (UTC)
On behalf of User:Nitesh (CIS-A2K)
International Women's Month 2022 edit-a-thon
[തിരുത്തുക]Dear Wikimedians,
Hope you are doing well. Glad to inform you that to celebrate the month of March, A2K is to be conducting a mini edit-a-thon, International Women Month 2022 edit-a-thon. The dates are for the event is 19 March and 20 March 2022. It will be a two-day long edit-a-thon, just like the previous mini edit-a-thons. The edits are not restricted to any specific project. We will provide a list of articles to editors which will be suggested by the Art+Feminism team. If users want to add their own list, they are most welcome. Visit the given link of the event page and add your name and language project. If you have any questions or doubts please write on event discussion page or email at nitesh@cis-india.org. Thank you MediaWiki message delivery (സംവാദം) 12:53, 14 മാർച്ച് 2022 (UTC)
On behalf of User:Nitesh (CIS-A2K)
Feminism and Folklore 2022 ends soon
[തിരുത്തുക]Feminism and Folklore 2022 which is an international writing contest organized at Wikipedia ends soon that is on 31 March 2022 11:59 UTC. This is the last chance of the year to write about feminism, women biographies and gender-focused topics such as folk festivals, folk dances, folk music, folk activities, folk games, folk cuisine, folk wear, fairy tales, folk plays, folk arts, folk religion, mythology, folk artists, folk dancers, folk singers, folk musicians, folk game athletes, women in mythology, women warriors in folklore, witches and witch hunting, fairy tales and more
Keep an eye on the project page for declaration of Winners.
We look forward for your immense co-operation.
Thanks Wiki Loves Folklore international Team MediaWiki message delivery (സംവാദം) 14:28, 26 മാർച്ച് 2022 (UTC)
Feminism and Folklore 2022 has ended, What's Next?
[തിരുത്തുക]Dear Sreenandhini,
Feminism and Folklore 2022 writing competition has ended. We thank you for organizing it on your local Wikipedia and help in document folk cultures and women in folklore in different regions of the world on Wikipedia. What's next?
- Please complete the jury on or before 25th April 2022.
- Email us on wikilovesfolklore@gmail.com the Wiki usernames of top three users with most accepted articles in local contest.
- You can also put the names of the winners on your local project page.
- We will be contacting the winners in phased manner for distribution of prizes.
Feel free to contact us via mail or talkpage if you need any help, clarification or assistance.
Thanks and regards
International Team
Feminism and Folklore
--MediaWiki message delivery (സംവാദം) 16:19, 6 ഏപ്രിൽ 2022 (UTC)
Indic Wiki Improve-a-thon 2022
[തിരുത്തുക]Dear Wikimedian, Glad to inform you that CIS-A2K is going to conduct an event, Indic Wiki improve-a-thon 2022, for the Indic language. It will run from 15 December to 5 January 2023. It will be an online activity however if communities want to organise any on-ground activity under Improve-a-thon that would also be welcomed. The event has its own theme Azadi Ka Amrit Mahatosav which is based on a celebration of the 75th anniversary of Indian Independence. The event will be for 20 days only. This is an effort to work on content enrichment and improvement. We invite you to plan a short activity under this event and work on the content on your local Wikis. The event is not restricted to a project, anyone can edit any project by following the theme. The event page link is here. The list is under preparation and will be updated soon. The community can also prepare their list for this improve-a-thon. If you have question or concern please write on here. Regards MediaWiki message delivery (സംവാദം) 07:35, 12 ഡിസംബർ 2022 (UTC)
Indic Wiki Improve-a-thon 2022 has started
[തിരുത്തുക]Dear Wikimedians, As you already know, Indic Wiki improve-a-thon 2022 has started today. It runs from 15 December (today) to 5 January 2023. This is an online activity however if communities want to organise any on-ground activity under Improve-a-thon please let us know at program@cis-india.org. Please note the event has a theme Azadi Ka Amrit Mahatosav which is based on a celebration of the 75th anniversary of Indian Independence. The event will be for 20 days only. This is an effort to work on content enrichment and improvement. The event is not restricted to a particular project. The event page link is here please add your name in the participant's section. A few lists are there and we will add more. The community can also prepare their list for this improve-a-thon but we suggest you list stub articles from your Wiki. If you have a question or concern please write here. Regards MediaWiki message delivery (സംവാദം) 08:30, 15 ഡിസംബർ 2022 (UTC)
Women's Month Datathon on Commons
[തിരുത്തുക]Dear Wikimedian,
Hope you are doing well. CIS-A2K and CPUG have planned an online activity for March. The activity will focus on Wikimedia Commons and it will begin on 21 March and end on 31 March 2023. During this campaign, the participants will work on structure data, categories and descriptions of the existing images. We will provide you with the list of the photographs that were uploaded under those campaigns, conducted for Women’s Month.
You can find the event page link here. We are inviting you to participate in this event and make it successful. There will be at least one online session to demonstrate the tasks of the event. We will come back to you with the date and time.
If you have any questions please write to us at the event talk page Regards MediaWiki message delivery (സംവാദം) 18:09, 12 മാർച്ച് 2023 (UTC)
Women's Month Datathon on Commons Online Session
[തിരുത്തുക]Dear Wikimedian,
Hope you are doing well. As we mentioned in a previous message, CIS-A2K and CPUG have been starting an online activity for March from 21 March to 31 March 2023. The activity already started yesterday and will end on 31 March 2023. During this campaign, the participants are working on structure data, categories and descriptions of the existing images. The event page link is here. We are inviting you to participate in this event.
There is an online session to demonstrate the tasks of the event that is going to happen tonight after one hour from 8:00 pm to 9:00 pm. You can find the meeting link here. We will wait for you. Regards MediaWiki message delivery (സംവാദം) 13:38, 22 മാർച്ച് 2023 (UTC)
Image Description Month in India Campaign
[തിരുത്തുക]Dear Wikimedian,
A2K has conducted an online activity or campaign which is an ongoing Image Description Month in India description-a-thon, a collaborative effort known as Image Description Month. This initiative aims to enhance image-related content across Wikimedia projects and is currently underway, running from October 1st to October 31st, 2023. Throughout this event, our focus remains centered on three primary areas: Wikipedia, Wikidata, and Wikimedia Commons. We have outlined several tasks, including the addition of captions to images on Wikipedia, the association of images with relevant Wikidata items, and improvements in the organization, categorization, and captions of media files on Wikimedia Commons.
To participate, please visit our dedicated event page. We encourage you to sign up on the respective meta page and generously contribute your time and expertise to make essential and impactful edits.
Should you have any questions or require further information, please do not hesitate to reach out to me at nitesh@cis-india.org or Nitesh (CIS-A2K).
Your active participation will play a significant role in enriching Wikimedia content, making it more accessible and informative for users worldwide. Join us in this ongoing journey of improvement and collaboration. Regards MediaWiki message delivery (സംവാദം) 16:09, 10 ഒക്ടോബർ 2023 (UTC)
വിക്കികോൺഫറൻസ് കേരള 2023 ലേക്ക് സ്വാഗതം
[തിരുത്തുക]
പ്രിയ Sreenandhini, വിക്കികോൺഫറൻസ് കേരള 2023 പരിപാടിയിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു. മലയാളം വിക്കിപീഡിയയുടെ ഇരുപത്തൊന്നാം ജന്മദിനാഘോഷം 2023 ഡിസംബർ 23 ന് തൃശ്ശൂർ സെന്റ്.തോമസ്സ് കോളേജിൽ വച്ച് വിക്കികോൺഫറൻസ് കേരള 2023ന്റെ ഭാഗമായി സംഘടിപ്പിക്കുകയാണ്. അന്നേ ദിവസം മലയാളം വിക്കിപീഡിയയുടെയും അനുബന്ധപദ്ധതികളുടേയും പ്രവർത്തനങ്ങളും അവലോകനവും ഉണ്ടായിരിക്കുന്നതാണ്. കൂടാതെ സ്വതന്ത്രസോഫ്റ്റ്വയർ, മലയാളം കമ്പ്യൂട്ടിങ്ങ്, ഓപ്പൺ ഡാറ്റ, ഓപ്പൺസ്ട്രീറ്റ്മാപ്പ് തുടങ്ങിയ മേഖലകളിൽ വിക്കിപീഡിയയുമായി ബന്ധപ്പെട്ടുള്ള പ്രൊജക്റ്റുകളുടെ അവതരണങ്ങളുമുണ്ടാകും.
ഈ പരിപാടിയുടെ ഭാഗമാവാൻ താങ്കളെ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. സംഘാടകസമിതിക്കുവേണ്ടി. -- ❙❚❚❙❙ ജിനോയ് ❚❙❚❙❙ ✉ 17:54, 21 ഡിസംബർ 2023 (UTC) |
---|
ഇൻഡിക് മീഡിയവിക്കി ഡെവലപ്പേഴ്സ് ഉപയോക്തൃ ഗ്രൂപ്പ്സാ - ങ്കേതിക കൂടിയാലോചനകൾ 2024
[തിരുത്തുക]സുഹൃത്തുക്കളേ,
വിക്കിമീഡിയ പദ്ധതികളിൽ സംഭാവന നൽകുമ്പോൾ വിവിധ സാങ്കേതിക പ്രശ്‌നങ്ങൾ നേരിടുന്ന കമ്മ്യൂണിറ്റി അംഗങ്ങളുടെ ആവശ്യങ്ങൾ മനസ്സിലാക്കുന്നതിനായി ഇൻഡിക് മീഡിയവിക്കി ഡെവലപ്പേഴ്‌സ് യൂസർ ഗ്രൂപ്പ് ഒരു കമ്മ്യൂണിറ്റി സാങ്കേതിക കൂടിയാലോചന നടത്തുന്നു. വിക്കിസമൂഹങ്ങളിലുടനീളമുള്ള വെല്ലുവിളികൾ നന്നായി മനസിലാക്കുക, പൊതുവായ പ്രശ്നങ്ങൾ മനസിലാക്കുക, ഭാവി സാങ്കേതിക വികസന പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുക എന്നിവയാണ് ഇതിന്റെ ലക്ഷ്യം.
താങ്കളുടെ പൊതുവായ പ്രശ്നങ്ങൾ, ആശയങ്ങൾ റിപ്പോർട്ട് ചെയ്യേണ്ട ഒരു സർവേയാണ്. ദയവായി (താങ്കളുടെ ഇഷ്ടമുള്ള ഭാഷയിൽ) സർവേ പൂരിപ്പിക്കുക. https://docs.google.com/forms/d/e/1FAIpQLSfvVFtXWzSEL4YlUlxwIQm2s42Tcu1A9a_4uXWi2Q5jUpFZzw/viewform?usp=sf_link
അവസാന തീയതി 2024 സെപ്റ്റംബർ 21 ആണ്.
പ്രവർത്തനത്തെക്കുറിച്ച് കൂടുതൽ വായിക്കാൻ, ദയവായി സന്ദർശിക്കുക: https://w.wiki/AV78
മുകളിലെ ലിങ്കിൽ സർവേ മലയാളത്തിൽ വായിക്കാൻ ലഭ്യമാണ്.
ഒന്നിലധികം പ്രശ്നങ്ങളോ ആശയങ്ങളോ റിപ്പോർട്ട് ചെയ്യാൻ താങ്കൾ ആഗ്രഹിക്കുന്നുവെങ്കിൽ ഒന്നിലധികം തവണ താങ്കൾക്ക് സർവേ പൂരിപ്പിക്കാൻ കഴിയും.
താങ്കളുടെ സംഭാവനകൾക്ക് നന്ദി!
സസ്നേഹം, MediaWiki message delivery (സംവാദം) 13:38, 9 സെപ്റ്റംബർ 2024 (UTC) ഇൻഡിക് മീഡിയവിക്കി ഡെവലപ്പർമാരുടെ പേരിൽ