ഉപയോക്താവിന്റെ സംവാദം:Aneeshgs
നമസ്കാരം അനീഷ് !, മലയാളം വിക്കിപീഡിയയിലേക്ക് സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക് ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.
- വീഡിയോ പരിശീലനം
- മലയാളത്തിലെഴുതാൻ
- ഒരു താൾ തിരുത്തിയെഴുതുന്നത് എങ്ങനെ ?
- സഹായ താളുകൾ
- ചിത്ര സഹായി
- കീഴ്വഴക്കങ്ങൾ
- എഴുത്തുകളരി
- വിക്കിപീഡിയയുടെ പഞ്ചസ്തംഭങ്ങൾ
താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.
വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സംവദിക്കാൻ അവരുടെ സംവാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.
വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.
ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് സംശയം നേരിട്ട് ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇടതുവശത്തെ ബാറിലുള്ള തൽസമയസംവാദം ലിങ്കിൽ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.
-- വിചാരം 02:47, 22 നവംബർ 2009 (UTC)
എങ്ങനെ ഫൊട്ടൊ ആട് ചെയ്യാം
സഹായം:ചിത്ര സഹായി കാണുക. ആശംസകളോടെ --ജുനൈദ് | Junaid (സംവാദം) 06:33, 22 നവംബർ 2009 (UTC)
മാറ്റം എന്തുപ്പറ്റി? --ജുനൈദ് | Junaid (സംവാദം) 11:13, 25 നവംബർ 2009 (UTC)
ഇമെയിൽ
[തിരുത്തുക]അക്കൗണ്ടിൽ ഇമെയിൽ ചേർക്കുന്നതിനെ കുറിച്ചാണോ? അതിനാണെങ്കിൽ പ്രത്യേകം:ക്രമീകരണങ്ങൾ താളിൽ ചെന്ന് ഇമെയിൽ ക്രമീകരണങ്ങൾ എന്ന ഭാഗത്ത് താങ്കളുടെ ഇമെയിൽ ചേർക്കുക. ഇതുതന്നെയായിരിക്കും ഉദ്ദേശിച്ചത് എന്ന് കരുതുന്നു --ജുനൈദ് | Junaid (സംവാദം) 06:02, 30 നവംബർ 2009 (UTC)
സംവാദം താളിൽ കുറിപ്പുകൾ ഏറ്റവും താഴെയായി ചേർക്കുന്നതാണ് നല്ലത് :) --ജുനൈദ് | Junaid (സംവാദം) 07:09, 30 നവംബർ 2009 (UTC)
പ്രമാണം:1100182570 icon.jpg
[തിരുത്തുക]പ്രമാണം:1100182570 icon.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. --Vssun 12:40, 5 ഡിസംബർ 2009 (UTC)
പ്രമാണം:ഗാനഗന്ധർവൻ.jpg ഇത് വെബ്സൈറ്റിൽ നിന്ന് എടുത്തതാണോ? എങ്കിൽ നിലവിലെ ലൈസൻസ് ഉപയോഗിക്കാനാകില്ലല്ലോ -- റസിമാൻ ടി വി 10:42, 30 ഡിസംബർ 2009 (UTC)
പ്രമാണം:ഗാനഗന്ധർവൻ.jpg
[തിരുത്തുക]പ്രമാണം:ഗാനഗന്ധർവൻ.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. --Vssun 15:57, 30 ഡിസംബർ 2009 (UTC)
ഫലകങ്ങൾ
[തിരുത്തുക]ഒറ്റവരി ലേഖനങ്ങൾ പോലുള്ള ഫലകങ്ങൾ ലേഖനത്തിന്റെ വിവരണങ്ങൾ തുടങ്ങുന്നതിന്റെ മുകളിലായിട്ടാണ് കൊടുക്കേണ്ടത്. ഒരു ലേഖനത്തിന്റെ വിവിധ ഭാഗങ്ങളുടെ ക്രമീകരണങ്ങൾ എങ്ങിനെയെന്നറിയാൻ ലേഖനത്തിലെ വിവിധ വിഭാഗങ്ങളുടെ ക്രമം കാണുക--Rameshng:::Buzz me :) 09:49, 8 ജൂൺ 2010 (UTC)
അന്തരീക്ഷ മലിനീകരണം
[തിരുത്തുക]ലേഖനം നീക്കാനായി നിർദ്ദേശിച്ചത് ഒരു Ip യുടെ പരീക്ഷണം ആയതുകൊണ്ടാണ്. കൂടുതൽ വിവരങ്ങൾ ഉൾക്കൊള്ളിച്ചാൽ നിലനിർത്താവുന്നതേ ഒള്ളൂ, എന്തായാലും ഞാൻ തുടങ്ങി വയ്ക്കാം. --കിരൺ ഗോപി 07:33, 12 ജൂൺ 2010 (UTC)
കുറച്ച് വിവരങ്ങൾ ചേർത്തിട്ടുണ്ട് നോക്കുക --കിരൺ ഗോപി 07:47, 12 ജൂൺ 2010 (UTC)
യൂസർ നാമം മാറ്റാൻ
[തിരുത്തുക]എന്റെ യൂസർ നാമം "അനീഷ്"എന്നാണ്,അതു "aneeshgs.nath" എന്നാക്കാൻ പറ്റുമോ?എന്താണ് ഞാൻ ചെയ്യേണ്ടത്.
- വിക്കിപീഡിയ:എന്റെ പേരു മാറ്റുക എന്ന താളിൽ ഒരു കുറിപ്പിടൂ അനീഷേ..--Vssun 02:58, 16 ജൂൺ 2010 (UTC)
ആഗോള അംഗത്വമാണെങ്കിൽ മെറ്റാവിക്കിയിലെ താളും ശ്രദ്ധിക്കുക --Vssun (സുനിൽ) 10:38, 17 ജൂൺ 2010 (UTC)
- മറ്റു വിക്കികളിലുള്ള അക്കൗണ്ടിന്റേയും പേര്‌മാറ്റിയ ശേഷം വീണ്ടും എല്ലാ പുതിയ അംഗത്വങ്ങളേയും ഒന്നിപ്പിച്ച് ആഗോള അംഗത്വം ഉണ്ടാക്കേണ്ടി വരും എന്നുകരുതുന്നു. --Vssun (സുനിൽ) 16:22, 17 ജൂൺ 2010 (UTC)
സ്വാഗതം
[തിരുത്തുക]
|
കവാടം പദ്ധതി
[തിരുത്തുക]നിലവിലെ കവാടങ്ങളെ വികസിപ്പിക്കുന്നതിനും പരിപാലിക്കുന്നതിനുമായി ഒരു വിക്കിപദ്ധതി രൂപീകരിച്ചിട്ടുണ്ട്. ഈ പദ്ധതിയിലേക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. --കിരൺ ഗോപി 18:37, 4 സെപ്റ്റംബർ 2010 (UTC)
- സഹായങ്ങൾ ആവിശ്യമുണ്ടങ്കിൽ പദ്ധതി സംവാദതാളിലോ, എന്റെയോ റസിമാന്റെയൊ സംവാദതാളിലോ കുറിപ്പിട്ടാൽ മതിയാകും. --കിരൺ ഗോപി 18:20, 5 സെപ്റ്റംബർ 2010 (UTC)
- സഹായിക്കാം --എഴുത്തുകാരി ശ്രീ സംവദിക്കൂ 04:06, 7 സെപ്റ്റംബർ 2010 (UTC)
- പേരുകൾ താളുകളും ഞാൻ ശരിയാക്കാം എല്ലാം കവാടത്തിന്റെ കീഴിൽ കൊണ്ടുവരണം ഇപ്പോൾ ഫലകങ്ങളിലാണ് കിടക്കുന്നത്. ഫലകങ്ങളിൽ നിന്നു കവാടത്തിലേക്ക് മാറ്റാൻ താങ്കൾക്ക് സഹായിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. --എഴുത്തുകാരി ശ്രീ സംവദിക്കൂ 07:11, 7 സെപ്റ്റംബർ 2010 (UTC)
ചരിത്രരേഖകൾ
[തിരുത്തുക]ചരിത്ര രേഖകൾ നമുക്ക് ഒരു വർഷത്തേക്ക് മാത്രമല്ലല്ലോ വേണ്ടത്. വർഷത്തിലെ 365/6 ദിവസത്തിനും ചരിത്രരേഖകൾ വേണ്ടേ? 2010 ആമാണ്ടിലും 2011 ആണ്ടിലും വിക്കി സോഫ്റ്റ്‌വെയർ കവാടം:ക്രിക്കറ്റ്/ചരിത്ര രേഖകൾ/ജനുവരി എന്ന താളിൽ നിന്നും വിവരങ്ങൾ എടുത്ത് സ്വയം അപ്ഡേറ്റിക്കോളും. ഇങ്ങനെ ഇടുന്നത് കൊണ്ട് ഒറ്റ വർഷം ചരിത്ര രേഖ പുതുക്കിയാൽ മതിയാകും. വർഷങ്ങൾ മാറുന്നതിനനുസരിച്ച് വിക്കി സോഫ്റ്റ്വെയർ കലണ്ടറിൽ ആവശ്യമായ മാറ്റങ്ങൾ സ്വതേ വരുത്തും. സംശയം മാറിയില്ലെങ്കിൽ ഇനിയും ചോദിക്കാം --കിരൺ ഗോപി 07:23, 7 സെപ്റ്റംബർ 2010 (UTC)
- ഉം ആട്ടെ --കിരൺ ഗോപി 08:08, 7 സെപ്റ്റംബർ 2010 (UTC)
- എഴുത്തുകാരി ശ്രീ സംവദിക്കൂ 08:10, 7 സെപ്റ്റംബർ 2010 (UTC) കിരൺ വിശദീകരിച്ചിട്ടുണ്ടല്ലോ...!--
- ചരിത്രരേഖ ശരിയായോ എന്നു നോക്കിയേക്കൂ...!--എഴുത്തുകാരി ശ്രീ സംവദിക്കൂ 08:21, 7 സെപ്റ്റംബർ 2010 (UTC)
- കവാടം:ഭൗതികശാസ്ത്രം/ചരിത്ര_രേഖകൾ ഇവിടെ പോയി നോക്കൂ, കണ്ണിയിൽ ഞെക്കിയാൽ ആർക്കും തിരുത്താവുന്നതു പോലെ ആക്കി ക്രിക്കറ്റ് കവാടത്തിന്റെ കോപ്പി --എഴുത്തുകാരി ശ്രീ സംവദിക്കൂ 08:47, 7 സെപ്റ്റംബർ 2010 (UTC)
- ഐ ആർ സി യി വന്നാൽ നേരിട്ടാകാം സഹായം:ഐ.ആർ.സി. --എഴുത്തുകാരി ശ്രീ സംവദിക്കൂ 08:50, 7 സെപ്റ്റംബർ 2010 (UTC)
തിരഞ്ഞെടുത്ത ചിത്രം
[തിരുത്തുക]കവാടം:ഭൗതികശാസ്ത്രത്തിൽ തിരഞ്ഞെടുത്ത ചിത്രം വേണം. ഈ താൾ തുടങ്ങണം --എഴുത്തുകാരി ശ്രീ സംവദിക്കൂ 15:00, 11 സെപ്റ്റംബർ 2010 (UTC)
- അനീഷേ ഓരോ ആഴ്ചയിലേയും പ്രതിഭാസങ്ങൾ അടങ്ങുന്ന ലേഖനം നമുക്കു പുഷ്ടിപ്പെടുത്തുയെടുക്കാം, സ്റ്റബ് എടുത്തുകളയത്തക്കവിധത്തിലാക്കാൻ നമുക്ക് ശ്രമിച്ചാലോ ? --എഴുത്തുകാരി ശ്രീ സംവദിക്കൂ 17:13, 13 സെപ്റ്റംബർ 2010 (UTC)
കവാടപരിപാലനം
[തിരുത്തുക]ഇത് കണ്ടല്ലോ അല്ലേ. ഇനി കവാടം മുടങ്ങാതെ പരിപാലിച്ചോണം. ഭാവിയിൽ കവാടങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാനാഗ്രഹിക്കുന്നവർക്ക് മാതൃകയാകുന്ന തരത്തിൽ കവാടം മുന്നോട്ടുകൊണ്ടുപോവുക. ആശംസകൾ --റസിമാൻ ടി വി 08:14, 14 സെപ്റ്റംബർ 2010 (UTC)
- കവാടത്തിന്റെ സംവാദം:ഭൗതികശാസ്ത്രം ത്തിൽ കുറച്ച് സജഷ ൻ ഇല്ലേ അണു നമുക്ക് മിനുക്കിയെടുക്കാം --എഴുത്തുകാരി ശ്രീ സംവദിക്കൂ 14:11, 14 സെപ്റ്റംബർ 2010 (UTC)
- അതിചാലകത ഒന്നു നോക്കൂ, പ്രതിഭാസവുമാക്കാം, തിരഞ്ഞെടുത്ത ലേഖനവുമാക്കാൻ ശ്രമിക്കം --എഴുത്തുകാരി ശ്രീ സംവദിക്കൂ 17:24, 18 സെപ്റ്റംബർ 2010 (UTC)
- അതേ, പക്ഷേ അടുത്ത തിരഞ്ഞെടുത്തതാക്കാൻ കഴിയുന്നതായി പരിഗണിക്കാം, കൂടുതൽ വിവരങ്ങൾ ലേഖനത്തിൽ കൊടുത്ത് നിലവാരം കൂട്ടാൻ വേണ്ടിയാണു ഞാൻ പറഞ്ഞത് --എഴുത്തുകാരി ശ്രീ സംവദിക്കൂ 04:38, 19 സെപ്റ്റംബർ 2010 (UTC)
സ്വാഗതം
[തിരുത്തുക]കൊല്ലത്ത് ഒരു ശില്പശാല എന്നുള്ളത് പലരേയും പോലെ എന്റെയും ഏറെനാളായുള്ള ആഗ്രഹമാണ്. തീർച്ചയായും സംരഭത്തിലേക്കും അനുബന്ധപരിപാടികളിലേക്കും സ്വാഗതം ചെയ്യുന്നു. കൂടുതൽ വിവരങ്ങൾക്കായി കണ്ണേട്ടനെ ബന്ധപ്പെടുക. --അഖിൽ ഉണ്ണിത്താൻ 06:45, 22 ഒക്ടോബർ 2010 (UTC)
ഗ്രഹമോ ഗൃഹമോ
[തിരുത്തുക]എന്റെ ഗ്രഹനിർമാണവുമായി ബന്ധപ്പെട്ട് കുറച്ച് കാലം............. ഗൃഹനിർമ്മാണം എന്നല്ലേ ഉദ്ദേശിച്ചത്.?? അതോ സ്വന്തമായി ഒരു ഗ്രഹനിർമ്മാണത്തിലുള്ള പണിയിലാണോ??--അഖിൽ ഉണ്ണിത്താൻ 16:10, 23 ഒക്ടോബർ 2010 (UTC)
അനീഷ്,
അമൃത കോളേജിലെ ശിബിരത്തേക്കുറിച്ച് അറിഞ്ഞു കാണുല്ലോ. മാർച്ച് അഞ്ചാം തിയതി ശനിയാഴ്ച. കിരൺ/ അഖിൽ ഉണ്ടാവും അനീഷ് ഉണ്ടാവുമല്ലോ.
സസ്നേഹം ഡോ ഫുആദ്
പ്രമാണം:സ്ക്രൂ.bmp
[തിരുത്തുക]പ്രമാണം:സ്ക്രൂ.bmp എന്ന പ്രമാണം ചിത്രങ്ങളുടെ കാര്യത്തിലുള്ള നയങ്ങൾ പാലിക്കുന്നില്ലെന്ന് സംശയം ഉന്നയിക്കപ്പെട്ടിരിക്കുന്നു. ദയവായി ചിത്രത്തിന്റെ താൾ തിരുത്തി ഉറവിടം, രചയിതാവ്, പകർപ്പവകാശ വിവരങ്ങൾ എന്നിവയിൽ ഏതെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കിൽ ഉടൻ ചേർക്കാൻ താത്പര്യപ്പെട്ടുകൊള്ളുന്നു. കൂടുതൽ വിവരങ്ങൾക്ക് ഈ ചിത്രത്തിന്റെ സംവാദം കാണുക. താങ്കളുടെ അഭിപ്രായം പ്രതീക്ഷിക്കുന്നു. ശ്രീജിത്ത് കെ (സംവാദം) 11:30, 19 ഏപ്രിൽ 2011 (UTC)
സ്വതേ റോന്തുചുറ്റൽ
[തിരുത്തുക]നമസ്കാരം Aneeshgs, താങ്കൾ മലയാളം വിക്കിപീഡിയയിലെ ഒരു വിശ്വസ്ത ഉപയോക്താവെന്നതു കൊണ്ടും ധാരാളം പുതിയ ലേഖനങ്ങൾ തുടങ്ങിയതുകൊണ്ടും താങ്കൾക്ക് മലയാളം വിക്കിപീഡിയയിൽ സ്വതേ റോന്തുചുറ്റുന്നതിനുള്ള അവകാശം നൽകിയിട്ടുണ്ട്. ഈ അവകാശം മൂലം താങ്കൾക്ക് വിക്കിപീഡിയയിൽ യാതൊരു മാറ്റവും അനുഭവപ്പെടില്ല. എന്നാൽ ഇതു മൂലം, പുതിയ ലേഖനങ്ങൾ റോന്തു ചുറ്റുന്നവരുടെ ജോലി എളുപ്പമാകുന്നു.
കൂടുതൽ വിവരങ്ങൾക്ക് സ്വതേ റോന്തുചുറ്റുന്നവർ എന്ന താൾ കാണുക. ഇതിൽ എന്തെങ്കിലും സംശയമുണ്ടെങ്കിൽ എന്നോട് ചോദിക്കാവുന്നതാണ്. നല്ല തിരുത്തലുകൾ ആശംസിക്കുന്നു! നന്ദി. കിരൺ ഗോപി 13:47, 1 മാർച്ച് 2012 (UTC)
വിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതം
[തിരുത്തുക]If you are not able to read the below message, please click here for the English version
നമസ്കാരം! Aneeshgs,
മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ, വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ വിദഗ്ധർ, വിക്കിപദ്ധതികളിൽ താല്പര്യമുള്ളവർ തുടങ്ങിയവരുടെ വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2012 ഏപ്രിൽ 28, 29 തീയതികളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നു. വിക്കിസംഗമോത്സവത്തിന്റെ 60 ദിവസ പ്രചരണത്തിന്റെ ഭാഗമായുള്ള മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പരിപാടിയിൽ പങ്കെടുക്കുവാൻ താങ്കളെ ക്ഷണിക്കുന്നു. വിക്കിമീഡിയ സമൂഹത്തിന്റെ ഭാഗമായ താങ്കൾക്ക് വിക്കിസംഗമോത്സവത്തിൽ പങ്കെടുക്കുവാനും പ്രബന്ധങ്ങൾ അവതരിപ്പിക്കുവാനും അവസരമുണ്ടാകും. അതിനായുള്ള അപേക്ഷ സമർപ്പിക്കാൻ അപേക്ഷാതാൾ കാണുക
താങ്കളെ 2012 ഏപ്രിൽ 28,29 -ന് കൊല്ലത്ത് കാണാമെന്ന പ്രതീക്ഷയോടെ... |
---|
--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി VsBot (സംവാദം - talk) 23:52, 28 മാർച്ച് 2012 (UTC) wikisangamolsavam 2013 nu varumo?
വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം
[തിരുത്തുക]If you are not able to read the below message, please click here for the English version
നമസ്കാരം! Aneeshgs
മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു. പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു. 2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ... |
---|
--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 22:56, 15 നവംബർ 2013 (UTC)