ഈ
ദൃശ്യരൂപം
മലയാള അക്ഷരം | |
---|---|
ഈ
| |
വിഭാഗം | സ്വരാക്ഷരം |
ഉച്ചാരണമൂല്യം | Ee (iː) |
തരം | ദീർഘം |
ക്രമാവലി | ൪ (നാല്-4) |
ഉച്ചാരണസ്ഥാനം | താലവ്യം |
ഉച്ചാരണരീതി | അസ്പൃഷ്ട്ടം |
ഉച്ചാരണം | |
സമാനാക്ഷരം | ഇ |
സന്ധ്യാക്ഷരം | ഏ ,യ |
സർവ്വാക്ഷരസംഹിത | U+0D08[1] |
ഉപയോഗതോത് | വളരെ |
ഓതനവാക്യം | ഈച്ച[2] |
പേരിൽ | ഈശ്വരി(👧)ഈശ്വർ(👦) |
മലയാള അക്ഷരമാലയിലെ നാലാമത്തെ അക്ഷരമാണ് ഈ. പഴയ മലയാളമെഴുത്തിൽ ൟ എന്ന മറ്റൊരു രൂപവും ഈ എന്ന ദീർഘസ്വരത്തിന് ഉണ്ട്. എല്ലാ ഭാരതീയ ആര്യഭാഷകളിലെയും ഇതര ദ്രാവിഡ ഭാഷകളിലെയും നാലാമത്തെ അക്ഷരവും ഇതുതന്നെയാണ്.[3]
മലയാളം അക്ഷരമാല | ||||||
---|---|---|---|---|---|---|
അ | ആ | ഇ | ഈ | ഉ | ഊ | |
ഋ | ൠ | ഌ | ൡ | എ | ഏ | |
ഐ | ഒ | ഓ | ഔ | അം | അഃ | |
ക | ഖ | ഗ | ഘ | ങ | ||
ച | ഛ | ജ | ഝ | ഞ | ||
ട | ഠ | ഡ | ഢ | ണ | ||
ത | ഥ | ദ | ധ | ന | ||
പ | ഫ | ബ | ഭ | മ | ||
യ | ര | ല | വ | ശ | ഷ | സ |
ഹ | ള | ഴ | റ | ഩ | റ്റ | ന്റ |
ർ | ൾ | ൽ | ൻ | ൺ | ||
ൿ | ൔ | ൕ | ൖ | ക്ഷ | ||
ഈ ഉൾപ്പെടുന്ന ചില വാക്കുകൾ
[തിരുത്തുക]- ഈച്ച
- ഈനാംപേച്ചി
- ഈറ്റ
- ഈറൻ
- ഈയ്യ്
- ഈര്
- ഈന്തപ്പഴം
- ഈ (ഈ വസ്തു)
- ഈട്
- ഈറ്റില്ലം
- ഈപ്പ
- ഈയം
- ഈശ്വരൻ
- ഈത്ത
- ഈത
- ഈവ്
- ഈവുകളം
- ഈട്ടി
- ഈഞ്ഞ
- ഈഞ്ഞൽ
- ഈടുറ്റ
- ഈട
- ഈടുപത്രം
- ഈണ്ടി
- ഈത്തുങ്ങൾ
- ഈണം
- ഈയൽ
- ഈയൽവാക
- ഈഴവൻ
- ഈഴിക
- ഈഴ്
- ഈഴുക
- ഈഴോൻ
- ഈഴ്ക്കുക
- ഈവണ്ണം
ഈ മിശ്രിതാക്ഷരങ്ങൾ
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ സർവ്വാക്ഷര സഹിതം,അക്ഷരം ഈ.
- ↑ Larraín, Patricia & Salas, Claudio (2008). "House Fly (male gang L.) (Diptera: Muscidae) development in different types of manure [Desarrollo de la Mosca Doméstica (Musca domestica L.) (Díptera: Muscidae) en Distintos Tipos de Estiércol]". Chilean Journal of Agricultural Research 68: 192-197. doi:10.4067/S0718-58392008000200009. ISSN 0718-5839.
- ↑ അക്ഷരം ഈ അർത്ഥങ്ങൾ