Jump to content

ഇസ്ലാമിക ജ്യോതിശാസ്ത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ജ്യോതിശാസ്ത്ര ചരിത്രത്തിൽ,ഇസ്ലാമിക ലോകത്ത് സംഭവിച്ച ഗോളശാസ്ത്ര പരിണാമങ്ങളെയാണ്‌ ഇസ്ലാമിക ജ്യോതിശാസ്ത്രം അല്ലെങ്കിൽ അറബിക് ജ്യോതിശാസ്ത്രം എന്ന് പരാമർശിക്കുന്നത്., പ്രത്യേകിച്ച് ഇസ്ലാമിക സുവർണ്ണ കാലഘട്ടത്തിൽ ( 8-മുതൽ 16 നൂറ്റാണ്ട് വരെ)എഴുതപ്പെട്ട ഇവയിൽ കൂടുതലും അറബി ഭാഷയിലാണ്.ഈ വികാസ പരിണാമം അധികവും സംഭവിച്ചത് മിഡിൽ ഈസ്റ്റ്, മദ്ധ്യേഷ്യ, അൽ-ആൻഡലൂസ്, തെക്കേ ആഫ്രിക്ക എന്നിവിടങ്ങളിലും പിന്നീട് ചൈനയിലും ഇന്ത്യയിലുമാണ്.


കൂടുതൽ അറിവിന്

[തിരുത്തുക]