അരുന്ധതി നാഗ്
ദൃശ്യരൂപം
അരുന്ധതി നാഗ് | |
---|---|
ജനനം | അരുന്ധതി റാവു 6 ജൂലൈ 1956 ഡൽഹി, ഇന്ത്യ |
ദേശീയത | ഇന്ത്യൻ |
തൊഴിൽ | അഭിനേത്രി |
സജീവ കാലം | 1973–present |
ജീവിതപങ്കാളി(കൾ) | ശങ്കർ നാഗ് (1980–1990) |
കുട്ടികൾ | 1 |
2010ൽ ഭാരത സർക്കാരിന്റെ പത്മശ്രീ പുരസ്കാരം ലഭിച്ച ചലച്ചിത്ര നാടക അഭിനേത്രിയാണ് അരുന്ധതി നാഗ്. 'പാ' എന്ന ഹിന്ദി ചിത്രത്തിൽ അഭിനയത്തിന് ദേശീയപുരസ്‌കാരം നേടി. ഗിരീഷ് കർണാടിന്റെ 'ബിഖ്‌രെ ബിംബ്' തുടങ്ങി നിരവധി നാടകങ്ങളിൽ അഭിനയിച്ചു. 2004-ൽ നാടകത്തിനായി ബാംഗ്ലൂരിൽ രംഗശങ്കര തിയേറ്റർ സ്ഥാപിച്ചു. സെൻസർ ബോർഡംഗമായി പ്രവർത്തിച്ചിരുന്നെങ്കിലും പിന്നീട് രാജി വെച്ചു.[1][2]
പുരസ്കാരങ്ങൾ
[തിരുത്തുക]- പത്മശ്രീ
അവലംബം
[തിരുത്തുക]- ↑ Arundhati Nag Profile and Interview mumbaitheatreguide.com.
- ↑ http://archives.mathrubhumi.com/movies/malayalam/325376/[പ്രവർത്തിക്കാത്ത കണ്ണി]