Jump to content

അമേരിക്കൻ മെഡിക്കൽ വിമൻസ് അസോസിയേഷൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
American Medical Women's Association
പ്രമാണം:American Medical Women's Association Logo.png
രൂപീകരണം1915
തരംപ്രൊഫഷണൽ അസോസിയേഷൻ
ആസ്ഥാനംഫിലാഡൽഫിയ, PA
Location
അംഗത്വം
3,000 ഫിസിഷ്യൻമാരും മെഡിക്കൽ വിദ്യാർത്ഥികളും
ഔദ്യോഗിക ഭാഷ
ഇംഗ്ലീഷ്
പ്രസിഡൻറ്
കോണി ബാം ന്യൂമാൻ, MD, FACP, FAHA, FAMWA
എക്സിക്യൂട്ടീവ് ഡയറക്ടർ
എലിസ ലോ ചിൻ, MD, MPH
പ്രേഷിതരംഗംTo advance women in medicine and improve women's health
വെബ്സൈറ്റ്www.amwa-doc.org

അമേരിക്കൻ മെഡിക്കൽ വിമൻസ് അസോസിയേഷൻ (AMWA) വനിതാ ഫിസിഷ്യൻമാരുടെയും മെഡിക്കൽ വിദ്യാർത്ഥികളുടെയും ഒരു പ്രൊഫഷണൽ അഡ്വക്കസിയും വിദ്യാഭ്യാസ സംഘടനയുമാണ്. 1915-ൽ ബെർത്ത വാൻ ഹൂസൻ സ്ഥാപിച്ച AMWA, സ്ത്രീകളെ വൈദ്യശാസ്ത്രരംഗത്ത് മുന്നോട്ട് കൊണ്ടുപോകുന്നതിനും സ്ത്രീകളുടെ ആരോഗ്യത്തിന് വേണ്ടി ശബ്ദമുണ്ടാക്കുന്നതിനും വേണ്ടിയാണ് പ്രവർത്തിക്കുന്നത്. ഈ അസോസിയേഷൻ അമേരിക്കൻ മെഡിക്കൽ വിമൻസ് അസോസിയേഷന്റെ ജേണൽ പ്രസിദ്ധീകരിക്കാറുണ്ടായിരുന്നു; ജേണൽ ഓഫ് വിമൻസ് ഹെൽത്ത് ഇപ്പോൾ AMWA യുടെ ഔദ്യോഗിക ജേണലാണ്.[1][2][3][4]

ബഹുമതികൾ

[തിരുത്തുക]

എല്ലാ വർഷവും നാല് അവാർഡുകൾ നൽകി AMWA വനിതാ ഫിസിഷ്യൻമാരെ ആദരിക്കുന്നു.[5]

അവലംബം

[തിരുത്തുക]
  1. "American Medical Women's Association". amwa-doc.org. Retrieved 25 February 2014.
  2. "American Medical Women's Association". web.duke.edu. Archived from the original on 9 March 2013. Retrieved 25 February 2014.
  3. "American Medical Women's Association". chicago.medicine.uic.edu. Archived from the original on 12 November 2014. Retrieved 25 February 2014.
  4. "American Medical Women's Association". amwa.wustl.edu. Retrieved 25 February 2014.
  5. "Awards & Grants for Physicians". American Medical Women's Association. Retrieved 10 Sep 2020.