Jump to content

അമൃത മീര വിജയൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അമൃത മീര വിജയൻ
ജനനം
തൊഴിൽഅഭിനേത്രി
സജീവ കാലം2016–present
മാതാപിതാക്ക(ൾ)കെ.വിജയൻ, പി.ജി. മീര

അമൃത മിര വിജയൻ ഒരു തെന്നിന്ത്യൻ നടിയാണ്. ആക്ഷൻ ഹീറോ ബിജു എന്ന ചിത്രത്തിലുടെ അറിയപ്പെടുന്നു. [1]

സിനിമകൾ

[തിരുത്തുക]
വർഷം ശീർഷകം സംവിധായകൻ
2016 ആക്ഷൻ ഹീറോ ബിജു എബ്രിഡ് ഷൈൻ
2016 ഒരെ മുഖം സജിത് ജഗദ്നന്ദൻ
2016 ആടുപുലിയാട്ടം കണ്ണൻ താമരക്കുളം
  1. "Mollywood's new entrant: Amritha Meera Vijayan". article.wn.com (in ഇംഗ്ലീഷ്). Retrieved 2018-04-11.
"https://ml.wikipedia.org/w/index.php?title=അമൃത_മീര_വിജയൻ&oldid=4098686" എന്ന താളിൽനിന്ന് ശേഖരിച്ചത്