Jump to content

അടിവേരുകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അടിവേരുകൾ
പ്രമാണം:Adiverukalfilm.jpg
പോസ്റ്റർ രൂപകകല്പന പി.എൻ. മേനോൻ
സംവിധാനംപി. അനിൽ
നിർമ്മാണംമോഹൻലാൽ
രചനപെരുവന്താനം സുകുമാരൻ
ടി. ദാമോദരൻ (സംഭാഷണം)
തിരക്കഥടി. ദാമോദരൻ
അഭിനേതാക്കൾമോഹൻലാൽ
കാർത്തിക
സുരേഷ് ഗോപി
മുകേഷ്
ഛായാഗ്രഹണംജയാനൻ വിൻസെന്റ്
ചിത്രസംയോജനംകെ നാരായണൻ
സ്റ്റുഡിയോചിയേഴ്സ്
വിതരണംചിയേഴ്സ്
റിലീസിങ് തീയതി
  • 19 സെപ്റ്റംബർ 1986 (1986-09-19)
രാജ്യംഭാരതം
ഭാഷമലയാളം
ബജറ്റ്65 lakhs

ടി. ദാമോദരൻ തിരക്കഥയും സംഭാഷണവും എഴുതി മോഹൻലാലും കൊച്ചുമോനും നിർമ്മിച്ച്പി അനിൽ സംവിധാനം ചെയ്ത് 1986ൽ പുറത്തിറക്കിയ മലയാള ചലച്ചിത്രമാണ്അടിവേരുകൾ. നായക കഥാപത്രത്തെ മോഹൻലാൽ അവതരിപ്പിക്കുന്നു. കൂടാതെ കാർത്തിക,സുരേഷ് ഗോപി,മുകേഷ്. തുടങ്ങിയവരും നടിക്കുന്നു.സംഗീതവിഭാഗം ശ്യാം നിർവ്വഹിക്കുന്നു. [1][2][3]


താരനിര

[തിരുത്തുക]

സംഗീതം

[തിരുത്തുക]

ബിച്ചു തിരുമലയുടെ വരികൾക്ക് ശ്യാം സംഗീതം നൽകിയ ഗാനങ്ങൾ ഈ സിനിമയിലുണ്ട്

നമ്പർ. പാട്ട് പാട്ടുകാർ വരികൾ ഈണം
1 മാമഴക്കാടെ കെ എസ്‌ ചിത്ര ബിച്ചു തിരുമല ശ്യാം
2 തേനാരീ തെങ്കാശീ കെ എസ്‌ ചിത്ര , Chorus, കൃഷ്ണചന്ദ്രൻ ബിച്ചു തിരുമല ശ്യാം
  1. "Adiverukal". www.malayalachalachithram.com. Retrieved 22 ഒക്ടോബർ 2014.
  2. "Adiverukal". malayalasangeetham.info. Retrieved 22 ഒക്ടോബർ 2014.
  3. "Adiverukal". spicyonion.com. Archived from the original on 22 ഒക്ടോബർ 2014. Retrieved 22 ഒക്ടോബർ 2014.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]

ചിത്രം കാണുവാൻ

[തിരുത്തുക]

അടിവേരുകൾ (1986)

"https://ml.wikipedia.org/w/index.php?title=അടിവേരുകൾ&oldid=4234482" എന്ന താളിൽനിന്ന് ശേഖരിച്ചത്