Jump to content

ഇന് (തമിഴക്ഷരം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ன் എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ன்
ன்
തമിഴ് അക്ഷരമാല
க் ங் ச் ஞ் ட்
ண் த் ந் ப் ம்
ய் ர் ல் வ் ழ்
ள் ற் ன்

ഇന് (തമിഴിൽ:ன்) തമിഴ് അക്ഷരമാലയിലെ ഒരു അക്ഷരവും, തമിഴ് വ്യഞ്ജനാക്ഷരങ്ങളിലെ 18-ാം മത്തെ അക്ഷരവുമാണിത്. മലയാളം ഭാഷയിലെ എന്ന അക്ഷരത്തിന്റ ഉച്ചാരണത്തിന്റ ലളിത ഉച്ചാരണമാണ് തമിഴിലെ ഇന് എന്ന അക്ഷരം.

"ഇന്" ന്റെ വർഗ്ഗീകരണം

[തിരുത്തുക]
'ഇന്' എഴുത്ത് സംവിധാനം

കുറിപ്പുകൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  • പ്രിൻസ്, സോമ., നുന്നുൾ റൈറ്റർ, മണിവാസാഗർ എഡിറ്റോറിയൽ, ചെന്നൈ. 2009 (നാലാം പതിപ്പ്).
  • സുബ്രഹ്മണ്യൻ, സി., ഫൊണോളജി, നാച്ചുറൽ സിസ്റ്റമാറ്റിക്സ് റിസർച്ച് സെന്റർ, പാലയംകോട്ടൈ, 1998.
  • ടോൾകപ്പിയം കർത്തൃത്വം - ഇലാംപുരാനാർ ടെക്സ്റ്റ്, ശാരദ പബ്ലിഷിംഗ്, മദ്രാസ്. 2006 (രണ്ടാം പതിപ്പ്)
  • മുനി പവനന്ദി, നുന്നുൽ വരിതുരൈ, കമല കുഗൻ പബ്ലിഷിംഗ്, ചെന്നൈ. 2004.
  • വേളുപില്ലായി, എ., തമിഴ് ചരിത്രം, കുമാരൻ ബുക്ക് ഹ, സ്, കൊളംബോ. 2002.