Jump to content

ഡോൺ ബോസ്കോ കോളേജ്, അങ്ങാടിക്കടവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അച്ചടി പതിപ്പ് നിലവിൽ പിന്തുണയ്ക്കുന്നില്ല, അതിൽ റെൻഡറിങ് പിഴവുകൾ ഉണ്ടാവാനിടയുണ്ട്. ദയവായി താങ്കളുടെ ബ്രൗസർ ബുക്ക്മാർക്കുകൾ പുതുക്കുക, ബ്രൗസറിൽ സ്വതേയുള്ള അച്ചടി സൗകര്യം ഉപയോഗിക്കുക.
ഡോൺ ബോസ്കോ കോളേജ് അങ്ങാടിക്കടവ്
ആദർശസൂക്തംLearn, Love, Live.
തരംപബ്ലിക്ക്
സ്ഥാപിതം1994
റെക്ടർഫാ.തോമസ്‌ കെ. ഒ
പ്രധാനാദ്ധ്യാപക(ൻ)ഫാ.ഡോ.ജോണി ജോസ്
സ്ഥലംഅങ്ങാടിക്കടവ്, ഇരിട്ടി, കണ്ണൂർ, കേരളം, ഇന്ത്യ
അഫിലിയേഷനുകൾകണ്ണൂർ യൂനിവേഴ്‌സിറ്റി
വെബ്‌സൈറ്റ്http://donboscocollege.org//

കണ്ണൂർ യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള ഒരു കോളേജ് ആണ് ഡോൺ ബോസ്കോ കോളേജ് (Don Bosco College, Angadikadavu). ഈ കോളേജ് അങ്ങാടിക്കടവിലാണ് സ്ഥിതി ചെയ്യുന്നത്. ഈ കോളേജിന്റെ സഹോദരസ്ഥാപനമായ Don Bosco Arts and Science College ഈ കോളേജിന്റെ അടുത്ത് സ്ഥിതി ചെയ്യുന്നു. കേരളത്തിലെ ആദ്യത്തെ NAAC Accredited സ്വാശ്രയ കോളേജാണ്.

പുറത്തോട്ടുള്ള കണ്ണികൾ

കോളേജിന്റെ വെബ്‌സൈറ്റ് Archived 2016-10-07 at the Wayback Machine.