Jump to content

1977-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
10:07, 25 നവംബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Dvellakat (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നം. ചലച്ചിത്രം സംവിധാനം രചന അഭിനേതാക്കൾ
1 ആ നിമിഷം ഐ.വി. ശശി മധു, ഷീല, ശ്രീദേവി, കവിയൂർ പൊന്നമ്മ
2 ആദ്യ പാഠം അടൂർ ഭാസി കമലഹാസൻ ശ്രീദേവി ,ജയൻ, അടൂർ ഭാസി,ഷീല
3 ആനന്ദം പരമാനന്ദം ഐ.വി. ശശി കമലഹാസൻ, ഉണ്ണിമേരി, ചന്ദ്രകല, രവികുമാർ
4 ആരാധന മധു മധു, ശങ്കരാടി, ബഹദൂർ, ശാരദ, വിധുബാല
5 ആശീർവാദം ഐ.വി. ശശി ഷീല, കമലഹാസൻ
6 അഭിനിവേശം ഐ.വി. ശശി ജയൻ,സോമൻ,രവികുമാർ,സുമിത്ര,
7 അച്ചാരം അമ്മിണി ഓശാരം ഓമന അടൂർ ഭാസി പ്രേംനസീർ, ഷീല
8 അഗ്നിനക്ഷത്രം എ. വിൻസെന്റ്
9 അകലെ ആകാശം ഐ.വി. ശശി
10 അക്ഷയപാത്രം ജെ. ശശികുമാർ
11 അല്ലാഹു അക്ബർ മൊയ്ദു പടിയത്ത്
12 അമ്മായി അമ്മ എം. മസ്താൻ
13 അമ്മേ അനുപമേ കെ.എസ്. സേതുമാധവൻ
14 അംഗീകാരം ഐ.വി. ശശി
15 അഞ്ജലി ഐ.വി. ശശി
16 അന്തർദാഹം ഐ.വി. ശശി
17 അപരാധി പി.എൻ. സുന്ദരം മധു, ഷീല, പ്രേംനസീർ, ജയഭാരതി
18 അപരാജിത ജെ. ശശികുമാർ
19 അഷ്ടമംഗല്യം പി. ഗോപകുമാർ
20 അവൾ ഒരു ദേവാലയം എ.ബി. രാജ്
21 ഭാര്യാവിജയം എ.ബി. രാജ്
22 ചക്രവർത്തിനി ചാൾസ് അയ്യമ്പള്ളി
23 ചതുർവേദം ജെ. ശശികുമാർ
24 ചിലങ്ക കെ. വിശ്വനാഥൻ
25 ചൂണ്ടക്കാരി പി. വിജയൻ
26 ധീരസമീരേ യമുനാ തീരേ മധു
27 ദ്വീപ് രാമു കാര്യാട്ട് ജോസ്
28 ഗുരുവായൂർ കേശവൻ ഭരതൻ എം.ജി. സോമൻ, ജയഭാരതി
29 ഹർഷബാഷ്പം പി. ഗോപികുമാർ യേശുദാസ്, അടൂർ ഭാസി, ബഹദൂർ, ജനാർദ്ദനൻ
30 ഹൃദയമേ സാക്ഷി ഐ.വി. ശശി
31 ഇന്നലെ ഇന്ന് ഐ.വി. ശശി പ്രേം നസീർ,ഷീല,സുകുമാരൻ,സോമൻ
32 ഇതാ ഇവിടെ വരെ ഐ.വി. ശശി മധു, സോമൻ, ജയഭാരതി, വിധുബാല
33 ഇവൻ എന്റെ പ്രിയപുത്രൻ ഹരിഹരൻ
34 കടുവയെ പിടിച്ച കിടുവ എ.ബി. രാജ്
35 കർണ്ണപർവ്വം ബാബു നന്തൻകോട്
36 കണ്ണപ്പനുണ്ണി എം. കുഞ്ചാക്കോ പ്രേംനസീർ, ഷീല
37 കാവിലമ്മ എൻ. ശങ്കരൻ നായർ
38 ലക്ഷ്മി ജെ. ശശികുമാർ
39 മധുരസ്വപ്നം എം. കൃഷ്ണൻ നായർ കമൽ ഹാസൻ, രവികുമാർ, ജയപ്രഭ, ഉണ്ണിമേരി
40 മകം പിറന്ന മങ്ക എൻ.ആർ. പിള്ള
41 മനസ്സൊരു മയിൽ പി. ചന്ദ്രകുമാർ
42 മിനിമോൾ ജെ. ശശികുമാർ
43 മോഹവും മുക്തിയും ജെ. ശശികുമാർ
44 മുഹൂർത്തങ്ങൾ പി.എം. ബെന്നി
45 മുറ്റത്തെ മുല്ല ജെ. ശശികുമാർ
46 നീതിപീഠം ക്രോസ്‌ബെൽറ്റ് മണി
47 നിറകുടം എ. ഭീം സിംഗ്
48 നിറപറയും നിലവിളക്കും ശിങ്കിതം ശ്രീനിവാസ റാവു
49 നുരയും പതയും ജെ.ഡി. തോട്ടാൻ
50 ഊഞ്ഞാൽ ഐ.വി. ശശി എം.ജി. സോമൻ, ശ്രീദേവി
51 ഓർമ്മകൾ മരിക്കുമോ കെ.എസ്. സേതുമാധവൻ കമലഹാസൻ, വിധുബാല, ശോഭ
52 പല്ലവി ബാലകൃഷ്ണൻ പൊറ്റക്കാട്
53 പഞ്ചാമൃതം ജെ. ശശികുമാർ
54 പരിവർത്തനം ജെ. ശശികുമാർ
55 പെൺപുലി മണി
56 പൂജയ്ക്കെടുക്കാത്ത പൂക്കൾ എൻ. ശങ്കരൻ നായർ
57 രാജപരമ്പര ഡോ. പി. ബാലകൃഷ്ണൻ
58 രംഭ, ഉർവശി, മേനക വി. സാംബശിവ റാവു
59 രണ്ട് ലോകം ജെ. ശശികുമാർ പ്രേംനസീർ, ജയഭാരതി
60 രതിമന്മഥൻ ജെ. ശശികുമാർ
61 റൗഡി രാജമ്മ പി. സുബ്രഹ്മണ്യം
62 സമുദ്രം കെ. സുകുമാരൻ
63 സംഗമം ഹരിഹരൻ
64 ശാന്ത ഒരു ദേവത എം. കൃഷ്ണൻ നായർ
65 സരിത പി.പി. ഗോവിന്ദൻ
66 സത്യവാൻ സാവിത്രി പി.ജി. വിശ്വംഭരൻ കമലഹാസൻ, ശ്രീദേവി
67 ശംഖുപുഷ്പം ബേബി
68 ശുക്രദശ അന്തിക്കാട് നായർ
69 ശിവതാണ്ടവം എൻ. ശങ്കരൻ നായർ
70 സ്നേഹ യമുന രഘു
71 സ്നേഹം (1977 ചലച്ചിത്രം) എ. ഭീംസിംഗ് സുകുമാരി,നെല്ലിക്കോട് ഭാസ്കരൻ
72 സൂര്യകാന്തി ബോബി
73 ശ്രീ മുരുകൻ പി. സുബ്രഹ്മണ്യം
74 ശ്രീദേവി എൻ. ശങ്കരൻ നായർ
75 ശ്രീമദ് ഭഗവത് ഗീത പി. ഭാസ്കരൻ
76 സ്ത്രീജന്മം ശങ്കർ
77 സുജാത പ്രേംനസീർ, ജയഭാരതി
78 താലപ്പൊലി എം. കൃഷ്ണൻ നായർ
79 തോൽക്കാൻ എനിക്കു മനസ്സില്ല ഹരിഹരൻ
80 തുരുപ്പു ഗുലാൻ ജെ. ശശികുമാർ
81 വരദക്ഷിണ ജെ. ശശികുമാർ
82 വീട് ഒരു സ്വർഗ്ഗം ജേസി
83 വേളാങ്കണ്ണി മാതാവ് കെ. തങ്കപ്പൻ ജയലളിത
84 വേഴാമ്പൽ സ്റ്റാൻലി ജോസ്
85 വിടരുന്ന മൊട്ടുകൾ പി. സുബ്രഹ്മണ്യം മാസ്റ്റർ സായി കുമാർ
86 വിഷുക്കണി ജെ. ശശികുമാർ പ്രേംനസീർ, വിധുബാല, ശാരദ
87 യത്തീം എം. കൃഷ്ണൻ നായർ
88 യുദ്ധകാണ്ഡം തോപ്പിൽ ഭാസി