Jump to content

ക്യോത്തോ

Coordinates: 35°1′N 135°46′E / 35.017°N 135.767°E / 35.017; 135.767
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
12:19, 5 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Tanya.kurian (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
File:Kyoto01.jpg
ക്യോത്തോ
京都市
Location of ക്യോത്തോ
ക്യോത്തോ's location in Kyoto Prefecture, Japan.
Location
രാജ്യം ജപ്പാൻ
മേഖല Kansai
Prefecture Kyoto Prefecture
Physical characteristics
വിസ്തീർണ്ണം 827.90 കി.m2 (8.9114×109 sq ft)
ജനസംഖ്യ (April 2008 - ലെ കണക്ക് പ്രകാരം)
     ആകെ 1,464,990
     ജനസാന്ദ്രത 1,779/കിമീ2 (1,779/കിമീ2)
Location 35°1′N 135°46′E / 35.017°N 135.767°E / 35.017; 135.767
ഔദ്യോഗിക ചിഹ്നങ്ങൾ
വൃക്ഷം Weeping Willow,
katsura
പുഷ്പം Camellia, Azalea,
Sugar Cherry
Symbol of ക്യോത്തോ
Flag
ക്യോത്തോ Government Office
മേയർ Daisaku Kadokawa
വിലാസം 604-8571
488 Teramachi-oike, Nakagyō-ku, Kyōto-shi, Kyōto-fu
ഫോൺ നമ്പർ 075-222-3111
Official website: City of Kyoto

ക്യോത്തോ, 1891

ജപ്പാനിലെ ഒരു നഗരമാണ് ക്യോത്തോ (കേൾക്കുക). ഹോനേഷു ദ്വീപിന്റെ മദ്ധ്യഭാഗത്തായാണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. ഏകദേശം 15 ലക്ഷമാണ് ജനസംഖ്യ. 1,779 ചതുരശ്ര കിലോ മീറ്റർ ആണ് ഈ നഗരത്തിന്റെ വിസ്തീർണം. ജപ്പാൻ സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു. ഇപ്പോൾ ക്യോത്തോ പ്രിഫെച്ചറിന്റെ തലസ്ഥാനമാണ്. ഒസാക്ക-കോബെ-ക്യോത്തോ മെട്രോപോളിറ്റൻ പ്രദേശത്തിലെ ഒരു പ്രധാന ഭാഗമാണിത്

"https://ml.wikipedia.org/w/index.php?title=ക്യോത്തോ&oldid=2870491" എന്ന താളിൽനിന്ന് ശേഖരിച്ചത്