Jump to content

"സി.എൻ.ആർ. റാവു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഉള്ളടക്കം മായ്ച്ചു ഉള്ളടക്കം ചേർത്തു
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
InternetArchiveBot (സംവാദം | സംഭാവനകൾ)
Rescuing 3 sources and tagging 0 as dead.) #IABot (v2.0.8
വരി 17: വരി 17:
|footnotes =
|footnotes =
}}
}}
പ്രമുഖ ഭാരതീയ ശാസ്ത്രഞ്ജനാണ് ചിന്താമണി നാഗേശ രാമചന്ദ്ര റാവു എന്ന '''ഡോ. സി.എൻ.ആർ. റാവു''' (ജനനം:30 ജൂൺ 1934). ദേശീയ ശാസ്ത്ര ഉപദേശകസമിതി അധ്യക്ഷനും [[ജവാഹർലാൽ നെഹ്രു സെന്റർ ഫോർ അഡ്വാൻസ്ഡ് സയന്റിഫിക് റിസർച്ച്|ജവാഹർലാൽ നെഹ്രു സെന്റർ ഫോർ അഡ്വാൻസ്ഡ് സയന്റിഫിക് റിസർച്ചിന്റെ]] സ്ഥാപകനുമാണ്.<ref>[http://www.mathrubhumi.com/online/malayalam/news/story/2080151/2013-01-25/world മാതൃഭൂമി ദിനപത്രം]</ref>
പ്രമുഖ ഭാരതീയ ശാസ്ത്രഞ്ജനാണ് ചിന്താമണി നാഗേശ രാമചന്ദ്ര റാവു എന്ന '''ഡോ. സി.എൻ.ആർ. റാവു''' (ജനനം:30 ജൂൺ 1934). ദേശീയ ശാസ്ത്ര ഉപദേശകസമിതി അധ്യക്ഷനും [[ജവാഹർലാൽ നെഹ്രു സെന്റർ ഫോർ അഡ്വാൻസ്ഡ് സയന്റിഫിക് റിസർച്ച്|ജവാഹർലാൽ നെഹ്രു സെന്റർ ഫോർ അഡ്വാൻസ്ഡ് സയന്റിഫിക് റിസർച്ചിന്റെ]] സ്ഥാപകനുമാണ്.<ref>{{Cite web |url=http://www.mathrubhumi.com/online/malayalam/news/story/2080151/2013-01-25/world |title=മാതൃഭൂമി ദിനപത്രം |access-date=2013-01-25 |archive-date=2013-01-25 |archive-url=https://web.archive.org/web/20130125051009/http://www.mathrubhumi.com/online/malayalam/news/story/2080151/2013-01-25/world |url-status=dead }}</ref>
==ജീവിതരേഖ==
==ജീവിതരേഖ==
ഹനുമന്ത നാഗേശ റാവുവിന്റേയും നാഗമ്മ നാഗേശ റാവുവിന്റേയും പുത്രനായി 1934 ജൂൺ 30നു ജനിച്ചു.
ഹനുമന്ത നാഗേശ റാവുവിന്റേയും നാഗമ്മ നാഗേശ റാവുവിന്റേയും പുത്രനായി 1934 ജൂൺ 30നു ജനിച്ചു.
വരി 23: വരി 23:
മൈസൂർ സർവകലാശാലയിൽനിന്ന് ബിരുദവും ബനാറസ് ഹിന്ദു സർവകലാശാലയിൽനിന്ന് ബിരുദാനന്തര ബിരുദവും നേടിയ സി.എൻ.ആർ. റാവു അമേരിക്കയിലെ ഇന്ത്യാനയിലുള്ള പർഡ്യൂ സർവകലാശാലയിൽനിന്നാണ് പിഎച്ച്.ഡി. നേടിയത്.<ref name='MB'/>
മൈസൂർ സർവകലാശാലയിൽനിന്ന് ബിരുദവും ബനാറസ് ഹിന്ദു സർവകലാശാലയിൽനിന്ന് ബിരുദാനന്തര ബിരുദവും നേടിയ സി.എൻ.ആർ. റാവു അമേരിക്കയിലെ ഇന്ത്യാനയിലുള്ള പർഡ്യൂ സർവകലാശാലയിൽനിന്നാണ് പിഎച്ച്.ഡി. നേടിയത്.<ref name='MB'/>


1963ൽ അദ്ദേഹം കാൺപുരിലെ ഐ.ഐ.ടി.യിൽ അധ്യാപകനായി. 1984 മുതൽ പത്തുകൊല്ലം ബാംഗ്ലൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് സയൻസ് ഡയറക്ടറായിരുന്നു. രസതന്ത്രത്തിന് ലോകോത്തര ലാബ് ഇവിടെ സ്ഥാപിച്ചതും അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ്. കേന്ദ്ര സർക്കാർ ബാംഗളരുവിൽ സ്ഥാപിച്ച ജവഹർലാൽ നെഹ്രു സെന്റർ ഫോർ അഡ്വാൻസ്ഡ് സയന്റിഫിക് റിസർച്ചിന്റെ പ്രഥമ അദ്ധ്യക്ഷൻ റാവുവായിരുന്നു.<ref name='MB'>[http://www.mathrubhumi.com/technology/science/bharat-ratna-c-n-r-rao-indian-chemist-science-research-chemistry-superconductivity-nano-sciences-407257 / ശാസ്ത്രഗവേഷണം തന്നെ ജീവിതം] - മാതൃഭൂമി ദിനപത്രം </ref>
1963ൽ അദ്ദേഹം കാൺപുരിലെ ഐ.ഐ.ടി.യിൽ അധ്യാപകനായി. 1984 മുതൽ പത്തുകൊല്ലം ബാംഗ്ലൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് സയൻസ് ഡയറക്ടറായിരുന്നു. രസതന്ത്രത്തിന് ലോകോത്തര ലാബ് ഇവിടെ സ്ഥാപിച്ചതും അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ്. കേന്ദ്ര സർക്കാർ ബാംഗളരുവിൽ സ്ഥാപിച്ച ജവഹർലാൽ നെഹ്രു സെന്റർ ഫോർ അഡ്വാൻസ്ഡ് സയന്റിഫിക് റിസർച്ചിന്റെ പ്രഥമ അദ്ധ്യക്ഷൻ റാവുവായിരുന്നു.<ref name='MB'>[http://www.mathrubhumi.com/technology/science/bharat-ratna-c-n-r-rao-indian-chemist-science-research-chemistry-superconductivity-nano-sciences-407257 / ശാസ്ത്രഗവേഷണം തന്നെ ജീവിതം] {{Webarchive|url=https://web.archive.org/web/20131118151001/http://www.mathrubhumi.com/technology/science/bharat-ratna-c-n-r-rao-indian-chemist-science-research-chemistry-superconductivity-nano-sciences-407257/ |date=2013-11-18 }} - മാതൃഭൂമി ദിനപത്രം</ref>


==പുരസ്കാരങ്ങൾ==
==പുരസ്കാരങ്ങൾ==
*ഓർഡർ ഓഫ് ദ റൈസിങ് സൺ, ഗോൾഡ് ആൻഡ് സിൽവർ സ്റ്റാർ ബഹുമതി (ജപ്പാൻ)<ref>{{cite web|title=സി.എൻ.ആർ റാവുവിന് ജപ്പാന്റെ പരമോന്നത ബഹുമതി|url=http://www.mathrubhumi.com/story.php?id=554391|publisher=www.mathrubhumi.com|accessdate=20 ജൂൺ 2015}}</ref>
*ഓർഡർ ഓഫ് ദ റൈസിങ് സൺ, ഗോൾഡ് ആൻഡ് സിൽവർ സ്റ്റാർ ബഹുമതി (ജപ്പാൻ)<ref>{{cite web|title=സി.എൻ.ആർ റാവുവിന് ജപ്പാന്റെ പരമോന്നത ബഹുമതി|url=http://www.mathrubhumi.com/story.php?id=554391|publisher=www.mathrubhumi.com|accessdate=20 ജൂൺ 2015|archive-date=2015-06-23|archive-url=https://web.archive.org/web/20150623035544/http://www.mathrubhumi.com/story.php?id=554391|url-status=dead}}</ref>
ലോകപ്രശസ്ത സർവകലാശാലകളും ഗവേഷണകേന്ദ്രങ്ങളും നല്കിയ 48 ഓണററി ഡോക്ടറേറ്റുകളും ഇദ്ദേഹത്തിനുണ്ട്<ref name='MB'/>
ലോകപ്രശസ്ത സർവകലാശാലകളും ഗവേഷണകേന്ദ്രങ്ങളും നല്കിയ 48 ഓണററി ഡോക്ടറേറ്റുകളും ഇദ്ദേഹത്തിനുണ്ട്<ref name='MB'/>
*ഭാരതസർക്കാറിന്റെ പ്രഥമ ശാസ്ത്രപുരസ്കാരം
*ഭാരതസർക്കാറിന്റെ പ്രഥമ ശാസ്ത്രപുരസ്കാരം

18:44, 19 ഓഗസ്റ്റ് 2021-നു നിലവിലുണ്ടായിരുന്ന രൂപം

ചിന്താമണി നാഗേശ രാമചന്ദ്ര റാവു
ജനനം (1934-06-30) 30 ജൂൺ 1934  (90 വയസ്സ്)
ദേശീയത ഇന്ത്യ
കലാലയംബനാറസ് ഹിന്ദു സർവകലാശാല
അറിയപ്പെടുന്നത്Solid-state chemistry
Materials science
പുരസ്കാരങ്ങൾHughes Medal (2000)
India Science Award (2004)
(എഫ്.ആർ.എസ്.)(1984)
Abdus Salam Medal (2008)
Dan David Prize (2005)
Legion of Honor (2005)
പത്മശ്രീ
പത്മവിഭൂഷൺ
ഭാരതരത്നം
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംരസതന്ത്രം
സ്ഥാപനങ്ങൾഐ.​എസ്.ആർ.ഒ
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്
ഓക്സ്ഫോർഡ് സർവ്വകലാശാല
കേംബ്രിഡ്ജ് സർവ്വകലാശാല
കാലിഫോർണിയ സർവ്വകലാശാല
ജവാഹർലാൽ നെഹ്രു സെന്റർ ഫോർ അഡ്വാൻസ്ഡ് സയന്റിഫിക് റിസർച്ച്

പ്രമുഖ ഭാരതീയ ശാസ്ത്രഞ്ജനാണ് ചിന്താമണി നാഗേശ രാമചന്ദ്ര റാവു എന്ന ഡോ. സി.എൻ.ആർ. റാവു (ജനനം:30 ജൂൺ 1934). ദേശീയ ശാസ്ത്ര ഉപദേശകസമിതി അധ്യക്ഷനും ജവാഹർലാൽ നെഹ്രു സെന്റർ ഫോർ അഡ്വാൻസ്ഡ് സയന്റിഫിക് റിസർച്ചിന്റെ സ്ഥാപകനുമാണ്.[1]

ജീവിതരേഖ

ഹനുമന്ത നാഗേശ റാവുവിന്റേയും നാഗമ്മ നാഗേശ റാവുവിന്റേയും പുത്രനായി 1934 ജൂൺ 30നു ജനിച്ചു.

മൈസൂർ സർവകലാശാലയിൽനിന്ന് ബിരുദവും ബനാറസ് ഹിന്ദു സർവകലാശാലയിൽനിന്ന് ബിരുദാനന്തര ബിരുദവും നേടിയ സി.എൻ.ആർ. റാവു അമേരിക്കയിലെ ഇന്ത്യാനയിലുള്ള പർഡ്യൂ സർവകലാശാലയിൽനിന്നാണ് പിഎച്ച്.ഡി. നേടിയത്.[2]

1963ൽ അദ്ദേഹം കാൺപുരിലെ ഐ.ഐ.ടി.യിൽ അധ്യാപകനായി. 1984 മുതൽ പത്തുകൊല്ലം ബാംഗ്ലൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് സയൻസ് ഡയറക്ടറായിരുന്നു. രസതന്ത്രത്തിന് ലോകോത്തര ലാബ് ഇവിടെ സ്ഥാപിച്ചതും അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ്. കേന്ദ്ര സർക്കാർ ബാംഗളരുവിൽ സ്ഥാപിച്ച ജവഹർലാൽ നെഹ്രു സെന്റർ ഫോർ അഡ്വാൻസ്ഡ് സയന്റിഫിക് റിസർച്ചിന്റെ പ്രഥമ അദ്ധ്യക്ഷൻ റാവുവായിരുന്നു.[2]


പുരസ്കാരങ്ങൾ

  • ഓർഡർ ഓഫ് ദ റൈസിങ് സൺ, ഗോൾഡ് ആൻഡ് സിൽവർ സ്റ്റാർ ബഹുമതി (ജപ്പാൻ)[3]

ലോകപ്രശസ്ത സർവകലാശാലകളും ഗവേഷണകേന്ദ്രങ്ങളും നല്കിയ 48 ഓണററി ഡോക്ടറേറ്റുകളും ഇദ്ദേഹത്തിനുണ്ട്[2]

അവലംബം

  1. "മാതൃഭൂമി ദിനപത്രം". Archived from the original on 2013-01-25. Retrieved 2013-01-25.
  2. 2.0 2.1 2.2 / ശാസ്ത്രഗവേഷണം തന്നെ ജീവിതം Archived 2013-11-18 at the Wayback Machine. - മാതൃഭൂമി ദിനപത്രം
  3. "സി.എൻ.ആർ റാവുവിന് ജപ്പാന്റെ പരമോന്നത ബഹുമതി". www.mathrubhumi.com. Archived from the original on 2015-06-23. Retrieved 20 ജൂൺ 2015.
"https://ml.wikipedia.org/w/index.php?title=സി.എൻ.ആർ._റാവു&oldid=3647250" എന്ന താളിൽനിന്ന് ശേഖരിച്ചത്