"സെമിറ്റിക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
ഉള്ളടക്കം മായ്ച്ചു ഉള്ളടക്കം ചേർത്തു
No edit summary |
(ചെ.) r2.7.2+) (യന്ത്രം: en:Semitic എന്നത് en:Semitic people എന്നാക്കി മാറ്റുന്നു |
||
വരി 16: | വരി 16: | ||
[[de:Semiten]] |
[[de:Semiten]] |
||
[[el:Σημίτες]] |
[[el:Σημίτες]] |
||
[[en:Semitic]] |
[[en:Semitic people]] |
||
[[eo:Semidoj]] |
[[eo:Semidoj]] |
||
[[es:Pueblos semitas]] |
[[es:Pueblos semitas]] |
23:42, 15 ഫെബ്രുവരി 2013-നു നിലവിലുണ്ടായിരുന്ന രൂപം
വംശശാസ്ത്ര, ഭാഷാശാസ്ത്ര പഠനങ്ങളിൽ സെമിറ്റിക് എന്ന പദം കൊണ്ടു ഉദ്ദേശിക്കുന്നത് മദ്ധ്യപൂർവേഷ്യയിൽ ഉടലെടുത്ത ജന വിഭാങ്ങളെയാണ്. അറബികൾ, യഹൂദർ, അസ്സീറിയൻ (ഇറാക്കിലും സിറിയയിലുമുള്ള ഒരു ന്യൂനപക്ഷ ജനത. മൊത്തം ജനസംസ്ഖ്യ 33 ലക്ഷം), ഫീനീഷ്യൻ (പ്രധാനമായും ലെബനോണിൽ കാണപ്പെടുന്ന ഒരു ജനവിഭാഗം. മൊത്തം ജനസംഖ്യ രണ്ട് ലക്ഷം), മാൾട്ടീസ് എന്നിവർ സെമിറ്റിക് ജനത്കളാണ്. ഒരു പ്രാചീന വംശത്തിന്റെ വിവിധ ശാഖകളാണ് വിവിധ സെമിറ്റിക് ജനതകൾ. ഇവർ സംസാരിക്കുന്ന ഭാഷകളെ മൊത്തമായി സെമിറ്റിക് ഭാഷകൾ എന്ന് പറയുന്നു. അക്കാദിയൻ, അർമായിക്, ഹീബ്രു, അറബി (Akkadian, Aramaic, Hebrew, Arabic) എന്നീ ഭാഷകൾ ഈ വിഭാഗത്തിൽ പെടും. ലോകത്തിലെ പ്രധാന മൂന്നു മതങ്ങൾ ആയ യഹൂദമതം, ക്രിസ്തുമതം, ഇസ്‌ലാം ഈ ഭാഷകൾ സംസാരിക്കുന്ന ജനങ്ങളുടെ ഇടയിൽ ആണ് ഉത്ഭവിച്ചത്, അതു കൊണ്ട് ഈ മതങ്ങളെ സെമിറ്റിക് മതങ്ങൾ എന്നു വിശേഷിപ്പിക്കുന്നു. [1] [2]